നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“നിങ്ങൾ രണ്ടുപേരും ഈ നഗരം ഉഴുതു മറിച്ചു.. ട്രിപ്പിൾ 6 ഗാങ്‌ ഇല്ലാതെ ആയി എന്ന് തന്നെ പറയാം.. അറ്റ് ലീസ്റ് ഫോർ സം ഡേയ്സ്….
കുറെ പെൺകുട്ടികൾ രക്ഷപെട്ടു..എന്നിരുന്നാലും നിയമത്തിന് വിട്ടു കൊടുക്കാത്ത നിങ്ങളുടെ രീതി അംഗീകരിക്കാൻ ആകില്ല….”

അയാൾ പറഞ്ഞു നിർത്തി..

“സർ.. നഗരത്തിലെ കമ്മീഷണർ തന്നെ അയാളുടെ അസ്സിസ്റ്റന്റിനെയും മറ്റുള്ളവരെയും ഗുണ്ടകൾക്ക് ഇട്ടു കൊടുക്കുക, ട്രിപ്പിൾ 6 ഗാങ്‌ സപ്പോർട്ട് കൊടുക്കുക.. അയാൾക്ക് മരണം അല്ലാതെ വേറെ ശിക്ഷ ഇല്ല..”

“മ്മ്മ്.. ശരിയാണ്… എന്നാലും ഇവിടെ നിയമം ഉണ്ടല്ലോ…മെറിൻ എന്തുകൊണ്ട് അത് ചിന്തിച്ചില്ല?”

“എന്നെ കിഡ്നാപ് ചെയ്തപ്പോൾ രക്ഷിച്ചത് സാറിന്റെ നിയമം അല്ല. എനിക്ക് വേണ്ടപ്പെട്ട ഒരാളും ലിസയും ആണ്…”

“ഹു ഈസ് ദാറ്റ്?”

“എന്തിനാ അയാളെ കൊലക്കുറ്റം ചാർത്തി അകത്തിടാൻ ആണോ? നടക്കില്ല സർ…”

അയാൾ ചിരിച്ചു…

“ഈ വാ അടപ്പിക്കുന്ന മറുപടികൾ.. ഐ ലൈക് ദാറ്റ്…ബട്ട് എന്തായി മൂന്ന് കൊലപാതക കേസ്?”

അയാൾ അടുത്ത ചോദ്യം ചോദിച്ചു…

“അതിന്റെ പ്രതി ഇപ്പോൾ ഈ ലോകത്ത് ഇല്ല സർ….ഇറ്റ് വാസ് ആൻ ഔട്ട്ലാൻഡർ..”

മെറിൻ മെല്ലെ ചിരിച്ചു.. അയാൾ തല ചൊറിഞ്ഞു അവരെ നോക്കി..

“യെസ്‌.. ഐ ഹാവ് സീൻ ഇറ്റ്.. ബട്ട് ആ പെണ്ണ് ഇനി പരാതി ആയി വരുമോ? ഐ മീൻ സഞ്ജന? കേസിൽ അനേഷണം നടന്നില്ല എന്ന് പറഞ്ഞു വന്നാൽ…?”

അയാൾ ചോദിച്ചു..

“നോ സർ.. അവൾ വരില്ല.. ഞങ്ങൾ അവളെ കാണാൻ ആണ് പോകുന്നത്….”

“ഫൈൻ ബട്ട് ഒരു പ്രശ്നം ഉണ്ട്…”

അയാൾ പറഞ്ഞു..

“സർ?”

“സോറി റ്റു സെ.. ഇനി മെറിൻ തോമസ് ഈ നഗരത്തിലെ എസിപി അല്ല.. ആൻഡ് മൊണാലിസ.. ഇനി മുതൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറും ആയിരിക്കില്ല…”

അയാൾ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി എങ്കിലും അവർ പുഞ്ചിരിച്ചു..

“താങ്ക്സ് സർ.. അപ്പോൾ ബൈ.. ഗുഡ് ബൈ ഈസ്ഇന്റ ഇറ്റ്? അപ്പോൾ ഇനി ഞങ്ങളുടെ ആവശ്യം ഇവിടെ ഇല്ലല്ലോ അല്ലെ?”

അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് അയാളെ സല്യൂട്ട് ചെയ്തു.. ലിസയും എഴുന്നേറ്റു..

“ഇതാണ് നിങ്ങൾ ഈ പെണ്ണുങ്ങളുടെ കുഴപ്പം.. എടുത്തു ചാട്ടം ആണ് നിങ്ങളുടെ മെയിൻ ഐറ്റം.. അല്ലെ? പറയുന്നത് മുഴുവനും കേൾക്കില്ല….”

അയാൾ രണ്ടുപേരെയും നോക്കി ചിരിച്ചു…

“സർ?”

അവൾ സംശയത്തോടെ അയാളെ നോക്കി..

“മെറിൻ, ലിസ… ഇന്റർനാഷണൽ കില്ലേഴ്സ് ആയ ഡിഎ കേരളത്തിൽ വന്നു രണ്ടു പെൺപുലികളോടാണ് മുട്ട് കുത്തിയത് എന്ന വാർത്ത ലോക മാധ്യമങ്ങൾ ആഘോഷിക്കുകയാണ്…
തെറ്റ് ചെയ്തവനെ ജയിലിൽ ഇട്ടു ഊട്ടാതെ കൊന്നു കൊലവിളിച്ചും ഗുണ്ടകളെ ഒക്കെ തീർത്തും നിങ്ങൾ കാണിച്ച വീറും വാശിയും അടിയറവ് വെക്കാൻ പാടില്ല.. ആരുടെ മുൻപിലും…

യു ബോത്ത് മെക്സ്‌ എ ഹെൽ ഓഫ് എ കോമ്പിനേഷൻ..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.