നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

“അപ്പോൾ നീയെന്നെ സഹായിക്കാൻ വന്നതാണ്?”

“അതെ..”

ഞാൻ അവളെ നോക്കി ചോദിച്ച ഉടനെ മറുപടി കിട്ടി..

ഞാൻ എന്റെ വേഷം ശരിയാക്കി.. അല്പം മുറുക്കം ഉണ്ട്.

നെഞ്ചിൽ വെസ്റ്റ് പോലെ ഒരു ചട്ട, അതിനെ മൂടുള്ള ഫുൾ സ്ലീവ് ബനിയൻ പോലെ ഒരു പുറം വേഷം. ഹെൽമെറ്റ്, അതിൽ കണ്ണ് മാത്രം വെളിയിൽ കാണാം..

പാന്റ് പോലെയൊരു വേഷം, ബൂട്ട് മുട്ടിന്റെ ഭാഗം വരെ.. പാന്റ് അതിന്റെ ഉള്ളിൽ ആക്കി കെട്ടി.. അരഭാഗം വലിച്ചു കെട്ടി. വാൾ പുറകിലും വച്ച് ഞാൻ തയാറായി..

ഇപ്പോൾ എന്നെയാരും തിരിച്ചു അറിയില്ല..

“നിനക്ക് അറിയുമോ ആ രത്‌നം എവിടെയാണെന്ന്?”

ഞാൻ അവളെ നോക്കി..

“അറിയാം..”

ഞാൻ മറുപടി കേട്ടപ്പോൾ സമ്മിശ്ര വികാരത്തോടെ അവളെ നോക്കി.. സന്തോഷം ആകാംഷ, പ്രതീക്ഷ.. എല്ലാം ഒരുമിച്ച്…

“എന്നാൽ വരൂ..”

ഞാൻ സന്തോഷത്തോടെ അവളുടെ കൈ പിടിച്ചു.. പക്ഷെ വായുവിൽ കൈ ചലിച്ചതുമാത്രമേ ഉള്ളു.. ഞാൻ ഞെട്ടി അവളെ നോക്കി..

“എന്റെ രൂപം ഇവിടെ ഇല്ല റോഷൻ.. രൂപം ഇവിടെ എത്തിയിരുന്നു എങ്കിൽ ഞാൻ ഇവരെ എന്നെ കൊന്നുകളഞ്ഞേനെ..”

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. ഒരു ആവി പോലെ ഒരു രൂപം ആണ് എന്റെ മുൻപിൽ എന്ന് ഞാൻ തിരിച്ചറിഞ്ഞു.. അവൾ ഒരു മായാജാലക്കാരി ആണ്..

അവൾ മുൻപോട്ട് നടന്നപ്പോൾ ഞാൻ പുറകെ നടന്നു.. എതിരെ രണ്ടു പടയാളികൾ വന്നു എങ്കിലും അവർ എന്നെ മൈൻഡ് ചെയ്യാതെ കടന്നുപോയി..

“അവർ എന്നെ കാണില്ല…”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.