നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

അയാൾ അലറി.. അത് കേട്ട ഉടനെ കുറച്ചുപേർ പുറത്തേക്ക് ഓടി.. അവൾ ചിരിച്ചു..

“നിന്റെ റെഡ്ഷിപ്പുകൾക്ക് എന്ത് സംഭവിച്ചു എന്നറിയണമോ? മേയ്‌വൂൺ ക്വീൻ.. അവൾ മോശക്കാരിയല്ല.. അവൾ ആവൊനിയാക്കുകളെ വിട്ടാണ് നിന്റെ ഷിപ് തകർത്തത്. ജനറലിനെ അവൾ തോൽപ്പിച്ചു.. നീ അയച്ച ക്രാക്ക്.. ഒരു മനുഷ്യന്റെ കൈകൊണ്ടാണ് തീർന്നത്..

അതിന്റെ പുറകെ പോയ റെഡ്ഷിപ്പുകൾ.. ഓർമയുണ്ടോ നിനക്ക്?

നിന്റെ പിൻതലമുറയെ ഓടിച്ചു കൊന്നവൾ? ഇഗ്ഗാത്തിയാനാ? അവൾക്ക് ഒരു മകൾ ഉണ്ട്.. അവളുടെ അമ്മയെക്കാളും വീറും വാശിയും ഉള്ളവൾ.. ലൈമേത്രി.. അവൾ ഒറ്റക്കാണ് നിന്റെ ഷിപ്പുകളെ ചാമ്പലാക്കിയത്..”

അവൾ അത് പറഞ്ഞുകൊണ്ട് പൊട്ടിചിരിച്ചപ്പോൾ എല്ലാവരും മുഖത്തോടു മുഖം നോക്കി..

“ഇല്ല…! നീ തെറ്റായ വാർത്ത നൽകുന്നു.. പോകു ഇവിടെ നിന്നും…”

രാജാവ് അലറി.. അയാൾ അഹങ്കാരത്തിന്റെ പിടിയിൽ ആണ് എന്നെനിക്ക് മനസിലായി.. ബുദ്ധി അയാൾ ഉപയോഗിക്കുന്നില്ല.

“എന്നാൽ നീ കേട്ടോ.. ഒരു എയ്ഞ്ചൽ ഇവിടെ എത്തിയിട്ടുണ്ട്.. ഒപ്പം ഒരു മനുഷ്യനും. വെറും മനുഷ്യൻ അല്ല.. ഗോഡ് വെപ്പൺ കയ്യിൽ ഉള്ളവൻ.. മേയ്‌വൂണിലെ ക്വീൻ മകൻ ആയി അംഗീകരിച്ചവൻ. ക്രാക്കിനെ കൊന്നവൻ.
നിന്റെ സമയം അടുത്തു വരുന്നു… കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്.. ഹഹഹ…”

അവളുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി.. അവളുടെ രൂപം മാഞ്ഞുപോയി..

ആരും ഒന്നും മിണ്ടിയില്ല…

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.