നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

അവൾ ഒത്ത എതിരാളി ആയ വിക്ടോറിയയെ വെല്ലുവിളിച്ചു.. വിക്ടോറിയ ആയിരുന്നു അവളെ എതിർത്തുകൊണ്ടിരുന്നത്..

അവൾ ഉണ്ടാക്കിയ നിയമം തോൽവി അറിയുന്നവൻ ഗ്രഹം വിടണം എന്നായിരുന്നു.. അത് വിക്ടോറിയ അംഗീകരിച്ചു.. യുദ്ധം നടന്നു.. മേയ്‌വൂൺ കണ്ടതിൽ വച്ച് ഏറ്റവും മൃഗീയമായ യുദ്ധം..
വിക്ടോറിയ തോറ്റു എന്ന് വന്നപ്പോൾ ഡിവൈൻ.. അവളിലെ അഹങ്കാരം പുറത്തുവന്നു.. പക്ഷെ വിക്ടോറിയയെ അവൾ വിലകുറച്ചു നിരൂപിച്ചിരുന്നു.. വിക്ടോറിയയുടെ ലോക്കിൽ കുടുങ്ങി അവൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു….

എന്നാലും വിക്ടോറിയ ക്ഷമിച്ചു.. യുദ്ധ നിയമങ്ങൾ വേണ്ട എന്ന് വിക്ടോറിയ പറഞ്ഞു എങ്കിലും അവൾ അതിന് തയ്യാറല്ലായിരുന്നു..

തോൽവി അറിയാത്ത അവൾ രണ്ടു കാര്യങ്ങൾ ആണ് മുൻപോട്ടു വച്ച് പറഞ്ഞത്.. ഒന്ന് അവൾ മരിക്കും. അല്ലെങ്കിൽ അവളെ തൊട്ടടുത്ത ഗ്രഹത്തിൽ കൊണ്ടുപോയി വിടുക..

രണ്ടാമത്തെ കാര്യം ക്വീൻ അംഗീകരിച്ചു.. അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. ഓരോ വർഷവും ക്വീൻ അവളെ കാണാറുണ്ടായിരുന്നു.. അവൾ വരില്ല എന്ന് ഉറപ്പ് പറഞ്ഞിരുന്നു.. കുറ്റബോധം മാറി സ്വയം തോന്നിയാൽ വരാം എന്ന് മാത്രമാണ് അവൾ പറഞ്ഞത്.

“ഈ കാര്യത്തിലും എന്നെ വിശ്വസിച്ചല്ലോ മില്ല..”

ലൈമേത്രി പറഞ്ഞ ഉടനെ ഡെൽറ്റയും ട്രിനിറ്റിയും അവിടേക്ക് വന്നു..

“അമ്മേ…. ഇത്…? അവൾ എങ്ങനെ ഇവിടെ എത്തി? നിങ്ങൾ അറിഞ്ഞുകൊണ്ട് നടത്തിയതാണോ ഇത്??”

ട്രിനിറ്റി ആകാംഷയോടെ ചോദിച്ചു.. ക്വീൻ ചിരിച്ചു..

“നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം കൂടെ ഉണ്ട്.. ആ ഗ്രഹത്തിൽ ജീവികൾ ഇല്ലാത്തതുകൊണ്ട് അവൾ വേട്ടയാടാൻ ഇവിടെ ആണ് വന്നിരുന്നത്..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.