നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2794

“ഇത് നീ എങ്ങോട്ട് കൊണ്ടുപോകുന്നു?”

ഞാൻ അവളോട് ചോദിച്ചു.. മറുപടി ഇല്ല.. ഞാൻ അവളുടെ കൈകൾ ഞരിച്ചു.. അതോടെ അവൾ വേദനിച്ചു കരഞ്ഞു..

“ഞാൻ.. ക്ഷമിക്കണം.. അവർക്ക്.. അവർക്ക് കൊടുക്കാൻ.. ദയവായി എന്റെ പിതാവിനോട് പറയരുത്.. എന്നെ കൊല്ലും.. അവരെയും.. ദയവ് കാണിക്കണം…”

അവൾ നിറമിഴികളോടെ പറഞ്ഞപ്പോൾ എന്റെ കൈ അയഞ്ഞു..

“നീ.. ഇത് എയ്‌ഞ്ചൽസിന് ആണോ കൊടുക്കുന്നത്??”

ഞാൻ ചോദിച്ചപ്പോൾ അവൾ മുഖം താഴ്ത്തി.. ഞാൻ ഉടനെ പഴങ്ങൾ പെറുക്കിയെടുത്തു ആ കൂടയിൽ നിറച്ചു. ധാരാളം പഴങ്ങൾ ഉണ്ടായിരുന്നു..

ഞാൻ ആ കൂട പൊക്കി എടുത്തു അവളുടെ കയ്യിൽ കൊടുത്തു.. അതിന് നല്ല ഭാരം ഉണ്ട്.. അവൾ എന്നെയൊന്ന് നോക്കി മുൻപോട്ട് പോയപ്പോൾ ഞാനും പുറകെ പോയി..

വലിയ ഒരു കൂട ആയിരുന്നു അത്.. അവൾ കൂട അപ്പുറം വച്ച് അതിലൂടെ നൂണ്ടു കയറിയ ശേഷം എയ്‌ഞ്ചസിന്റെ അടുത്തേക്ക് പോയി..

അവളെ കണ്ടതും അവർ ഒക്കെ എഴുന്നേറ്റ് നിന്ന് അവളെ പ്രതീക്ഷയോടെ നോക്കി..

അവൾ ഓരോ പഴം വീതം ഓരോ കൂട്ടിലും കൊടുത്തു.. ഏയ്ഞ്ചൽസ് അത് കൈനീട്ടി വാങ്ങി ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ ഞാൻ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നു…

പറ്റുന്നില്ല.. ഹൃദയം പൊട്ടി പോകുന്നു…

അതൊക്കെ കൊടുത്തശേഷം അവൾ ഓടി തിരിച്ചുവന്നു.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു.. അവളെന്നെ നോക്കി. നിറഞ്ഞ കണ്ണുകൾ.

“നീ..? നീയാരാണ്…?”

ഞാൻ അവളോട് ചോദിച്ചു.

“എന്യ.. പ്രിൻസസ് എന്യ…”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി..

“ഇവിടം ഭരിക്കുന്ന ആളുടെ മകൾ?? “

ഞാൻ അതിശയത്തോടെ ചോദിച്ചു…

“മ്മ്മ്….”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.