നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430494

“ലിസ.. കാൾ ഫോർ ബാക്കപ്പ്….”

തിടുക്കത്തിൽ പറഞ്ഞുകൊണ്ട് മെറിൻ ഫോണിലെ ഫ്ലാഷ് ഓൺ ആക്കി… ഫോണിൽ സിഗ്നൽ ഇല്ലായിരുന്നു..

“ജാമർ ഉണ്ട് മെറിൻ.. നോ സിഗ്നൽ…”

ലിസ ഫോണിൽ നോക്കി പറഞ്ഞതും എന്തോ ഒന്ന് അവരുടെ മുൻപിലേക്ക് വന്നു..

ഫ്ലാഷ് വെളിച്ചത്തിൽ എന്തോ ഒന്ന് വെട്ടിത്തിളങ്ങി വന്നത് മെറിൻ കണ്ടു എങ്കിലും ഒഴിഞ്ഞു മാറാൻ ആയില്ല..

“ആഹ്ഹ്ഹ്….”

മെറിന്റെ കയ്യിൽ നിന്നും ഫോണും പിസ്റ്റളും താഴേക്ക് വീണു തെറിച്ചു പോയി..

“മെറിൻ…???”

നിലവിളിയോടെ ലിസ ഫ്ലാഷ് അവൾക്ക് നേരെ തിരിച്ചു..

ഒരു കത്തി പിടി വരെ മെറിന്റെ വയറിൽ ആഴ്ന്ന് ഇറങ്ങി നിൽക്കുന്ന കാഴ്ചയാണ് അവൾ കണ്ടത്… അവളുടെ യൂണിഫോമിൽ ചോര വളരെ വേഗം പടരുന്നു..

പതറി നിന്ന ലിസയുടെ നെഞ്ചിന് നേരെയാണ് ഇരുളിൽ നിന്നും അടുത്ത കത്തി പാഞ്ഞു വന്നത്…

മരണം ഉറപ്പിച്ച ലിസ ഷോക്ക് ആയി നിന്നുപോയി.. വളരെ പെട്ടെന്നാണ് മെറിൻ ആ കത്തി പിടിച്ചെടുത്തത്..

ഇരുട്ട് ആയതിനാൽ അവൾക്ക് കത്തിയുടെ പിടിയിൽ അല്ല പിടുത്തം കിട്ടിയത്..
കത്തിയുടെ മൂർച്ചയുള്ള ഭാഗത്തിലാണ്… മെറിൻ അത് പിടിച്ചെടുത്തതും ലിസ പെട്ടെന്ന് തന്നെ എസിപി ലിസ ആയി…

അവൾ പിസ്റ്റൾ പൊക്കി നിലത്തേക്ക് ഇരുന്നു മൂന്ന് പ്രാവശ്യം ഷൂട്ട് ചെയ്‌തു.. രണ്ടെണ്ണം മിസ് ആയി.. പക്ഷെ മൂന്നാമത്തേത് ആർക്കോ കൊണ്ടു…

ഒരു അലർച്ചയോടെ ആരോ നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടു..
അവൾ തിടുക്കത്തിൽ കയ്യിൽ ഇരുന്ന ഐഫോണിന്റെ ഫ്ലാഷ് ഫുൾ ബീമിൽ ഇട്ടു..

“ഹോൾഡ് ഓൺ…”

അവൾ മെറിനോട് പറഞ്ഞു മുൻപോട്ട് ചെന്നു..

എടുത്തടിച്ചതുപോലെ അവൾ തെറിച്ചു പോകുന്നതാണ് മെറിൻ കണ്ടത്. ഫോൺ എവിടേക്കോ വീണു..

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com