നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അപ്പോഴാണ് ഡിസംബർ മീനാക്ഷിയെ ശ്രദ്ധിച്ചത്.. അവളെ കണ്ട മാത്രയിൽ തന്നെ ഡിസംബർ അവൾ കന്യക ആണെന്ന് മനസിലാക്കി.. അവൾ കന്യക ആകാൻ സാധ്യത ഇല്ലാത്തതിനാൽ ആണ് അവർ അവളെ ശ്രദ്ധിക്കാതെ ഇരുന്നത്..
അതോടെ അവർ തിരഞ്ഞു കൊണ്ടിരുന്നത് അവസാനിപ്പിച്ച് അവരുടെ ശ്രദ്ധ മീനാക്ഷിയിലേക്ക് വന്നു…

ഡിസംബർ ഈ കാര്യം ക്വീനിനൊടു പറഞ്ഞു.. അതോടെ ആണ് ട്രിനിറ്റി വന്നു അവരോടു സംസാരിച്ചത്.. അതിൽ നിന്നും മീനാക്ഷി മെന്റലി ശക്ത ആണെന്ന് കൂടി അവർ കണ്ടുപിടിച്ചു.. കൂടാതെ അവൾക്ക് എന്റെ മുകളിൽ ഉള്ള സ്നേഹം അവളെ മരിക്കാൻ വരെ തയാറാക്കി.

അതോടെ അവർക്ക് മനസിലായി എന്നെ രക്ഷിക്കാൻ അല്ലെങ്കിൽ സ്കാർലെറ്റ് എന്ന വിപത്തിനെ ഒഴിവാക്കാൻ മീനാക്ഷി എന്ന പെണ്ണിനെ ഉപയോഗിക്കാൻ ആണ് ഇരുവരെയും ഒരുമിച്ചു ചേർത്തത് എന്ന്… അതിന് കാരണക്കാരി ആയതു അർച്ചനയും.

കൂട്ടം ആയി ആക്രമിക്കാൻ ആണ് ഇവരുടെ പ്ലാൻ എന്ന് മനസിലാക്കിയ സ്കാർലെറ് ആദ്യം കൊണ്ടുപോയത് ട്രിനിറ്റിയെ ആണ്…

എന്നാൽ… സ്കാർലെറ്റ് പോലും അറിയാതെ സ്കാർലെറ്റ് കളിപ്പിക്കപ്പെടുകയായിരുന്നു..
ട്രിനിറ്റി അവൾക്ക് പിടി കൊടുക്കാൻ വേണ്ടി ആണ് അതിലെ സഞ്ചരിച്ചത്.. അതെ പോലെ അവൾ മെറിനെ കണ്ട അന്ന് അവളോട് പറഞ്ഞിരുന്നു അവളെ സ്കാർലെറ് കൊണ്ടുപോകും.. അതിനു വേണ്ടി തയാറാകണം എന്ന്..

സ്കാർലെറ്റിനെ എതിർത്ത് സംസാരിച്ചാൽ മാത്രമേ അവൾ ഉപദ്രവിക്കുകയുള്ളു… അത് ട്രിനിറ്റി മെറിന് പറഞ്ഞു കൊടുത്തിരുന്നു..

മെറിൻ പോയതോടെ എന്റെ നിയന്ത്രണം പോയി.. ലിസ കണ്ട ബാൽക്കണിയിൽ നിൽക്കുന്ന വെളുത്ത രൂപം ഡിസംബർ ആയിരുന്നു..

ഞാൻ ലിസയുടെ കഴുത്തു ഞെരിച്ചു.. അതോടെ എന്റെ നിയന്ത്രണം പോയെന്നു ഇവർക്ക് മനസിലായി.. ഇനി എനിക്ക് സഹായത്തിന് ആരും ഇല്ല എന്ന് അറിയിച്ചാൽ ഞാൻ അവളെ തേടി പോകും എന്ന് ചിന്തിച്ച ഇവരുടെ ചിന്തകൾ തെറ്റിയില്ല..

ഞാൻ മെറിനെയും ട്രിനിറ്റിയെയും തേടി പോയി.. എന്നാൽ അതിന്റെ ഒപ്പം ലിസയും അനാബെല്ലും പോകും എന്ന് ഇവരും കരുതിയില്ല..

മൂന്ന് രത്‌നം കൊണ്ട് ക്വീൻ, ഡെൽറ്റ എന്നിവർ വന്നു.. അവർ നേരെ പോയത് ശോഭയിലേക്ക് ആണ്…

ഡിസംബർ നേരെ ചെന്നത് അവളുടെ താവളത്തിലേക്കും.. അപ്പോഴേക്കും വിളിക്കാതെ വന്ന അതിഥികൾ അവിടെ എത്തിയിരുന്നു…

മെയ്ക്രമതിരിൻ ബ്രീഡ്.. ഡാർക്ക് വേൾഡ് അടക്കി വാഴുന്ന ഇനം.. അവരുടെ പ്ലാനെറ്റിൽ ജീവിത സൗകര്യങ്ങൾ കുറഞ്ഞപ്പോൾ അവർ ഡാർക്ക് വേൾഡിൽ കയറി കൂടി.. അവർ പൊതുവെ ശക്തർ ആണ്.. എന്നാൽ ഭൂമിയിൽ എത്തിയ ഉടനെ ആയതു കൊണ്ട് അവരുടെ ശക്തി കുറഞ്ഞിരുന്നു..

ഡാർക്ക് വേൾഡിൽ നിന്നും ഗേറ്റ് വെയ് വഴി കാവൽക്കാരൻ അറിയാതെ വന്നതാണ് അവർ… അതും മെയ്‌വൂണിലെ രത്‌നം കിട്ടിയാൽ അവർക്ക് അവിടെ കൂടുതൽ ശക്തി അത് പകർന്നു കൊടുക്കും.. അതിനാണ് അവർ വന്നത്.. മെയ്‌വൂണിൽ ചെല്ലാൻ അവർക്ക് കഴിയില്ല…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.