നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2610

Views : 402028

ഒരാൾ പേടിയോടെ പറഞ്ഞു…

“ആൻഡ് വേർ ഈസ് ദിസ് മെറിൻ..?”

അവൾ ശാന്തതയോടെ ചോദിച്ചു..

“കഴിഞ്ഞ ദിവസം ഞങ്ങൾ ഒരു അറ്റംപ്റ് നടത്തി.. പക്ഷെ അവർ ഒറ്റക്കല്ല വന്നത്.. എന്നാലും ക്രിട്ടിക്കൽ ആയി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആണ്… “

അയാൾ ഉടനെ പറഞ്ഞു. അവൾ എന്തോ ആലോചിച്ചു..

“ലോർഡ്.. അവൾക്ക് ഒരുവൻ ഉണ്ട്.. ഒരു റോഷൻ.. കുറെ നിഗൂഢതകൾ ഉള്ളൊരു വ്യക്തിയാണ് അത്.. ഇടക്ക് കാണാതെ ആകും.. പക്ഷെ നേരിൽ വന്നാൽ.. ആരും അവനെതിരെ നിൽക്കില്ല.. വല്ലാത്ത ശക്തിയാണ്…അവന്റെ സപ്പോർട് ആണ് അവർക്ക് ഉള്ളത്..”

ഒരാൾ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു..

“ശക്തി എന്ന് പറഞ്ഞാൽ..?”

അവൾ തിരിച്ചു ചോദിച്ചു..

“ഒരു മനുഷ്യൻ അല്ല എന്ന് തോന്നും.. “

അത് കേട്ടപ്പോൾ അവൾ കൈവിരൽ ഒന്ന് ഞൊടിച്ചു.. അവളുടെ ചുണ്ടിൽ ഒരു ചിരി വന്നത് അവർ ശ്രദ്ധിച്ചു.. എന്നാൽ ആർക്കും ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല..

“മെറിൻ.. അവൾ മരിച്ചിട്ടില്ല.. ബോധം തെളിഞ്ഞു…”

അകത്തേക്ക് കയറിവന്ന ഒരാൾ പെട്ടെന്ന് പറഞ്ഞു.. എല്ലായിടത്തും നിശബ്ദത.. അവൾ ഒന്നും മിണ്ടിയില്ല..

“ആളുകളെ വിട്.. കിൽ ഹേർ..”

അവൾ ദേഷ്യത്തോടെ ചുറ്റും നോക്കി.. ആരും ഒന്നും മിണ്ടിയില്ല..

“അവർക്കും ജയിക്കാൻ ആയില്ലെങ്കിൽ ഫൈൻ.. ഐ വിൽ ടേക്ക് കെയർ ഓഫ് ഹേർ…”

അവൾ ഗൂഢമായി പുഞ്ചിരിച്ചു… അത് കേട്ടതും എല്ലാവരും ആശ്വാസത്തോടെ കണ്ണിൽ കണ്ണിൽ നോക്കി..

“ഉടനെ ഒരു തീരുമാനം എടുക്കുക.. അവളുടെ മരണം അവനെ തളർത്തണം”

അവൾ മെല്ലെ എഴുന്നേറ്റ് നിന്ന് പറഞ്ഞപ്പോൾ ആർക്കും ഒന്നും മനസിലായില്ല..

Recent Stories

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ 😐

  3. 🅼🅾🆁🅱🅸🆄🆂

    എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ🙄?

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. 😇❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. 🙄

  6. Today 16th

  7. One day to go… 🔥🔥🔥

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ 🧡

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ 🤔

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. 💙❣️💙

    4. വിരഹ കാമുകൻ💔💔💔

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും😐..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും 😶

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.🤭🤭🤭🤣🤣🤣🤣🤣🤣..
    നന്ദി നമസ്ക്കാരം 😂😂😂😂😂😂😂.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… 🤣🤣

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… 😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com