നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1502

Views : 138493

“വാട്ട്? നീ കാര്യം ആയിട്ടാണോ?”

ഞാൻ അവളെ നോക്കി.. അവൾ തമാശ പറയാറില്ല..

“യെസ് റോഷൻ.. ഡാർക്ക് വേൾഡ്.. അവിടെ ആണ് യഥാർത്ഥ ശക്തികൾ ഉള്ളത്..

അവർ ഒരു അവസരത്തിന് വേണ്ടി കാത്തു ഇരിക്കുകയാണ്.. പറഞ്ഞില്ലേ? ജീവൻ ഉള്ള ഗ്രഹങ്ങൾ എണ്ണിയാൽ പോലും തീരില്ല.. അത്രക്കും ഉണ്ട്..

എന്നാലും .. ഭൂമിയെ സംരക്ഷിക്കുന്ന കുറെ ശക്തികൾ വേറെ ഉണ്ട്.. അവരും അതിശക്തർ ആണ്.. അവർ ഉള്ളത് കൊണ്ട് മാത്രം ആണ് ഡാർക്ക് വേർഡിൽ നിന്നും ഒരു പ്രകോപനവും വരാത്തത്..

അവിടെയും മനുഷ്യരുടെ കോപ്പികൾ ആണ് ജീവിക്കുന്നത്. എല്ലാം ഒരുപോലെ.. ചിലപ്പോൾ ഒക്കെ ചില സാഹചര്യങ്ങൾ നീ ഇതിനു മുൻപേ അനുഭവിച്ചതായി തോന്നുന്നില്ലേ? അത് നിന്റെ കോപ്പി ആയ റോഷൻ ഡാർക്ക് വേൾഡിൽ അനുഭവിച്ചത്‌ ആണ്… എന്നാൽ ലൈഫ് വെത്യാസം ആയിരിക്കും..”

“എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ട്രിനിറ്റി.. ഈ പാരലൽ വേൾഡ്.. അതാണോ അപ്പോൾ നീ പറഞ്ഞ ഡാർക്ക് വേൾഡ്? അവിടെ എന്നെപോലെ ഒരാൾ ഉണ്ടോ?”

ഞാൻ അതിശയത്തോടെ ചോദിച്ചു.. അത് കേട്ടപ്പോൾ അവൾ ചിരിച്ചു.. അവളുടെ വാല് കൊണ്ട് എന്റെ കയ്യിൽ ചുറ്റി എന്നെ നോക്കി..

“നിനക്ക് അതൊന്നും മനസിലാകില്ല റോഷൻ.. ഡാർക്ക് ഏയ്ഞ്ചൽ ആണ് നിലവിൽ നിന്റെ ഏക ശത്രു.. ബാക്കി ഉള്ളവർ ഒക്കെ മനുഷ്യർ ആണ്.. “

“അവൾക്ക് എന്നെ എന്തിനാണ്? ആ രത്‌നം കയ്യിൽ ഉള്ളത് കൊണ്ടാണോ?”

“രത്‌നം കയ്യിൽ ഉള്ളത് ഒരു കാര്യം ആണ്.. പക്ഷെ അവൾ അത് കയ്യിൽ ഉള്ള മെറിന്റെ പുറകെ പോയില്ല..

അവൾക്ക് ആവശ്യം കൃതരിൻ പെണ്ണ് വഴങ്ങി കൊടുത്ത റോഷനെ ആണ്.. അവൾക്ക് അറിയാം സാധാരണ ആണിന്റെ ഒപ്പം ഞങ്ങൾ ശാരീരികം ആയി വഴങ്ങില്ല എന്ന്…സൊ…”

അവളുടെ മുഖം അല്പം ഒരു ലജ്ജ വന്നത് ഞാൻ കണ്ടു.. പക്ഷെ അവൾ അത് മറച്ചു..

“സൊ? “

“സൊ അവൾക്ക് അറിയാം ഞാൻ നിനക്ക് ഈ മരുന്ന് തന്നിട്ടുണ്ടാകും എന്ന്.. അത് കൊണ്ടും ആകാം. പക്ഷെ നിന്നെ കൊണ്ട് എന്താണ് ആവശ്യം എന്ന് അവളെ കാണുമ്പോൾ നീ തന്നെ ചോദിച്ചു നോക്കണം.. അല്ലെങ്കിൽ അവൾ പറയും…”

“മ്മ്മ്.. അവൾക്ക് എന്തിനാണാവോ എന്നെ.. എന്നാലും ഭൂമിയുടെ ഭാവി ഒക്കെ.. എന്താ ചെയ്യുക ട്രിനിറ്റി?”

ഞാൻ ആശങ്കയോടെ ചോദിച്ചു.

“ഡാർക്ക് ഏയ്ഞ്ചൽ.. അവളെ കീഴടക്കാൻ കഴിഞ്ഞാൽ നിന്റെ ജീവിതം ഹാപ്പി ആയിരിക്കും..
സാധാരണ ജനങ്ങളും അതെ..

പക്ഷെ നിന്റെ ഒരു മൂന്നോ നാലോ തലമുറ കഴിഞ്ഞു അവർ ഒക്കെ നിന്റെ പ്രായം ആകുമ്പോൾ ഭൂമി ചോര കൊണ്ട് നിറയും…
എന്നാലും ജീവൻ ഉണ്ടാകും ബാക്കി..

ഞങ്ങളുടെ പ്ലാനറ്റ് ഇനി ഒരു പുതു ജീവൻ കാണില്ല എന്ന് ഉറപ്പിച്ചത് ആണ്.. അവസാന പ്രതീക്ഷ ആയിരുന്നു ഭൂമി..

നിന്നെ കണ്ടതും ഇപ്പോൾ ഇവിടെ കുട്ടികൾ ഉള്ളതും.. അല്പം വർഷങ്ങൾ കൂടി കഴിഞ്ഞാൽ ഇവിടെ കൃതിരിൻ വർഗതിനെ ആരും തൊടില്ല… അതിനൊക്കെ നീയാണ് റോഷൻ കാരണം.. ഇതൊക്കെ സംഭവിക്കേണ്ടത് ആണ്..”

Recent Stories

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    💟💟💟

  4. 👌👌

  5. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  6. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  7. MK.. 😍

  8. Niyogam seasson 3 eppozha edunne bro waitting ane

  9. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  10. നിധീഷ്

    ❤❤❤

  11. Bro ‘seethaye theedi’ onnu ivade post cheyyuvo

  12. 🔥🔥🔥🔥

  13. സൂര്യൻ

    👍

  14. ❤️❤️❤️❤️❤️❤️❤️❤️

  15. നിയോഗം s3 epoo undakum

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
    💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  17. 😍😍👍

  18. മൃത്യു

    😍

  19. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  20. ❤️❤️😘

    1. 🥰🥰🥰❣️❣️❣️❤️❤️❤️💞💕❤️❤️❤️❣️❣️🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com