നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

അനങ്ങാൻ പറ്റാതെ കിടന്ന ഞാൻ മരണം കണ്ടു..

പക്ഷെ മിന്നൽ പോലെയാണ് രണ്ടു അസ്ത്രങ്ങൾ അവരുടെ നെഞ്ച് തകർത്തത്.. ഒന്നല്ല.. നിരനിര ആയി അസ്ത്രങ്ങൾ അവരുടെ ദേഹത്ത് തറച്ചു…

ഞാൻ തലചെരിച്ചു നോക്കി.. മുകളിൽ ഒരു കയറിൽ തൂങ്ങി തലകീഴായി കിടക്കുന്ന അറോറ.. അവൾ എങ്ങനെ അവിടെയെത്തി എന്നുപോലും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല..

ഒരു ഷീൽഡ് കൊണ്ടുള്ള ഏറിൽ അവൾക്ക് ഒഴിഞ്ഞു മാറാൻ ആയില്ല.. അവൾ തെറിച്ചു ഒരു തൂണിൽ അടിച്ചു താഴേക്ക് വീണു..

വേദനകൊണ്ട് പുളഞ്ഞു എങ്കിലും ഞാൻ ആ കാഴ്ച കണ്ടു.. ഇരു ഭാഗമായി പൊളിഞ്ഞു കിടക്കുന്ന രത്‌നം… ആവേശത്തോടെ ഞാൻ കൈ നീട്ടി…

ക്രേത്ത് എന്റെ കയ്യിലേക്ക് വരുന്നത് ഞാൻ കണ്ടു.. പക്ഷെ അതിന് മുൻപേ അതിശക്തമായ ഒരു പ്രഹരം എന്റെ നെഞ്ചിൽ കിട്ടി.. ക്രേത്ത് കയ്യിൽ കിട്ടിയില്ല..

എന്റെ നെഞ്ചിൻകൂട് പൊട്ടിപൊളിഞ്ഞു പോയി.. വായിൽ നിറയെ ചോര വന്നു നിറഞ്ഞു… ചുമച്ചപ്പോൾ വായിൽ നിന്നും ചോര ചീറ്റി തെറിച്ചു..

“റോഷൻ..!!!! “

അറോറ അലറിക്കൊണ്ട് ഓടി വരുന്നതും ശക്തമായ ഒരു ചവിട്ട് കൊണ്ട് അവൾ തെറിച്ചു പോയതും ഞാൻ കണ്ടു.. മുൻപിലേക്ക് നോക്കി..

കിംഗ്.. അയാളുടെ കയ്യിലെ ആയുധം വച്ചാണ് എന്നെ അടിച്ചത്.. ചിന്തിക്കും മുൻപേ വീണ്ടും ആ ആയുധം എന്റെ നെഞ്ചിൽ വീണ്ടും പതിച്ചു..

“ഏ…..ട്ടത്തി….!”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.