നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

പിറ്റേ ദിവസം രാവിലെ ട്രിനിറ്റി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. രാത്രി പിള്ളേരുടെ കൂട്ടം എന്റെ ഒപ്പം ഉണ്ടായിരുന്നു..

ഭൂമിയിലെ കഥകൾ പറഞ്ഞു കൊടുത്തു അവർക്ക്.. സംശയങ്ങൾക്ക് ഉത്തരം പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റി..
അവരുടെ അമ്മമാരും അടുത്ത് തന്നെ ഉണ്ടായിരുന്നു.. വളരെ രസകരം ആയിരുന്നു…

“നീ എന്താ അന്ന് ആ സെൽ ചവുട്ടി തകർക്കാതെ ഒറ്റക്ക് അവളെ എതിരിട്ടത്?”

രാവിലെ ചുട്ട ഇറച്ചിയും തേനും കഴിക്കുമ്പോൾ ട്രിനിറ്റി എന്നോട് ചോദിച്ചു..

“അവളുടെ ലക്ഷ്യം ഞാൻ അല്ലെ.. അതിൽ നിങ്ങളെ കൂടി വലിച്ചു ഇട്ടാൽ..
നമ്മുടെ കുട്ടികൾക്ക് ഒരാൾ എങ്കിലും വേണ്ടേ? പിന്നെ ഞാൻ ഇല്ലെങ്കിലും മെറിനും ലിസയും മീനൂട്ടിയെയും അർച്ചനയെയും നന്നായി നോക്കും.. അതാണ്… അല്ലാതെ എനിക്ക് അത് പൊളിക്കാൻ അറിയാഞ്ഞിട്ടല്ല..”

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു… അവൾ എന്റെ കവിളിൽ തലോടി..

“ഇവിടുത്തെ രത്‌നം.. അതിന് ഇത്രയും ആവശ്യക്കാർ ഉണ്ടെങ്കിൽ അത് ഞങ്ങൾക്ക് തന്നത് എന്തിനാണ്?”

എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു..

“റോഷൻ.. അത്ര വിശ്വാസം ഉള്ളവർക്ക് ആണ് രത്‌നം കൊടുക്കുക. കൂടാതെ അത് പൂർണ മനസോടെ കൊടുത്താൽ മാത്രമേ ഗുണം ഉണ്ടാകുകയുള്ളൂ. പിന്നെ.. സ്കാർലെറ് അത് ചെയ്യും എന്ന് കരുതിയും ഇല്ല.. മറ്റുള്ളവർ വന്നത് ഡാർക്ക് വേൾഡ് ഗേറ്റ് വെയ് കടന്നാണ്.. അതും പ്രതീക്ഷിച്ചത് അല്ല.., അകെ നിനക്കും മെറിനും മാത്രമേ ഭൂമിയിൽ ഈ രത്‌നം കിട്ടിയിട്ടുള്ളു…”

“മ്മ്മ്.. ഇനി അതുപോലെ ആളുകൾ വരുമോ?”

“തല്ക്കാലം മെയ്‌വൂൺ ക്വീനിനെ ധിക്കരിക്കാൻ ആരും തയ്യാറാകില്ല റോഷൻ.. കൂടാതെ ആ ഫ്ലാറ്റിലേക്ക് വേറെ അനുവദിക്കപ്പെട്ട ബ്രീഡുകൾക്ക് അല്ലാതെ വേറെ ആർക്കും കയറാൻ ആകില്ല.. “

“മ്മ്മ്.. സൊ വി ആർ സേഫ് അല്ലെ?”

“പൂർണമായും അതെ.. കൂടാതെ ഡിസംബർ, റെവൻ ഒക്കെ അവിടെ ഉണ്ടാകും.. “

അവൾ തേനിൽ മുക്കി ഒരു കഷ്ണം ഇറച്ചി എന്റെ വായിൽ വച്ച് തന്നു..

“അതെ…?”

ഞാൻ അവളെ നോക്കി.. അവൾ എന്താ എന്ന അർത്ഥത്തിൽ എന്നെ നോക്കി.

“ഐ ലവ് യു….”

ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അവൾ നാണം കൊണ്ട് കൂമ്പിപ്പോയി.. ഒരു കൃതിരിൻ പെണ്ണ് നാണിക്കുന്നത് ഞാൻ അതിശയത്തോടെ നോക്കി ഇരുന്നു…

***

കൊച്ചി.

“ഇന്ന് നടന്നത് മെറിനെ അറിയിക്കേണ്ട… അവർ ഒന്നും ഇനി നിങ്ങളുടെ നിഴലിൽ പോലും വരില്ല…”

ശോഭയുടെ മുൻപിൽ നിന്ന് കൊണ്ട് റെവൻ പറഞ്ഞു.. മീനുവും അർച്ചനയും തല കുലുക്കി സമ്മതിച്ചു..

അവർ മെല്ലെ അകത്തേക്ക് കയറി.. റെവൻ അകത്തു കയറി ഹെൽമെറ്റ് ഊരി മാറ്റി.

മെറിൻ റെവനെ കണ്ടു സന്തോഷത്തോടെ അടുത്തേക്ക് വന്നു..

“ഹൌ ആർ യു?”

അവൾ റെവനെ അടിമുടി നോക്കി ചോദിച്ചു..

“ആം ഫൈൻ മെറിൻ.. എല്ലാം ഓക്കേ അല്ലെ?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.