നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663513

“യെസ്‌ ബോസ്…”

ഞാൻ മറുപടി കൊടുത്തു.. അവൾ ചിരിച്ചു..

“എന്തായിരിക്കും എന്റെ ഭാവി?”

ഞാൻ അവളെ നോക്കി..

“ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആയ മനുഷ്യ… നീ ഭാവിയെപ്പറ്റി ആശങ്കപ്പെടുന്നോ?”

അവൾ അല്പം നാടകീയം ആയിട്ടാണ് ചോദിച്ചത്.. എനിക്ക് ചിരി വന്നു..

“ശരിയാണ്.. നിനക്ക് നിന്റെ വീട്ടിൽ നിന്നും സപ്പോർട്ട് കിട്ടിയില്ല.. പക്ഷെ അവർ അവരുടെ ജോലി ചെയ്തു റോഷൻ…”

അവൾ മെല്ലെ പറഞ്ഞു..

“വാട്ട്? ദേ കിക്ക്ഡ് മി ഔട്ട്.. അതായിരിക്കും അവരുടെ ജോലി.. “

ഞാൻ അല്പം പുച്ഛം കലർത്തി ആണ് അത് പറഞ്ഞത്..

“റോഷൻ.. അവർ നിന്നെ അന്ന് വീട്ടിൽ നിന്നും പുറത്താക്കിയില്ലായിരുന്നു എങ്കിലോ?”

അവളുടെ ചോദ്യം എന്നെ ഉലച്ചു കളഞ്ഞു.. ഇപ്പോഴാണ് ഞാൻ അത് ചിന്തിച്ചത്..

“അവർ അന്ന് പുറത്താക്കി… ഇൻ റിട്ടേൺ.. നീ മീനുവിനെ കണ്ടുമുട്ടി. എന്തിന്? നിന്റെ ജീവൻ രക്ഷിക്കാൻ വിധിക്കപെട്ടവൾ ആണ് മീനാക്ഷി… അന്നത്തെ ആവേശത്തിൽ എന്റെ സഹോദരി നിന്നെ കൊല്ലുക തന്നെ ചെയ്യുമായിരുന്നു.

അർച്ചനയെ നിനക്കു നഷ്ടപ്പെട്ടില്ല.. നിനക്ക് ട്രിനിറ്റിയെ കിട്ടി.. അവൾ അവളുടെ ശക്തി നിനക്ക് പകർന്നു തന്നു..
നീ അവരെ എതിരിട്ടു ജയം വരിച്ചു… ലിമിറ് ഇല്ലാത്ത പണം നിന്റെ കയ്യിൽ ഉണ്ട്.. ഭാഗ്യം..
നിനക്ക് വേണ്ടി മരിക്കാൻ പോലും തയാറായി വന്ന മെറിൻ, ലിസ, അനാബെൽ, ഇതിൽ മെറിൻ, അവൾ അവളുടെ കന്യകാത്വം നിനക്ക് തന്നു. അവൾ മാത്രം അല്ല.. അർച്ചന, ട്രിനിറ്റി.. ഇനി മീനാക്ഷിയും നിനക്ക് വേണ്ടി അത് കാത്തു വച്ചിരിക്കുന്നു…

ഒരു മനുഷ്യനും പറ്റാത്ത കാര്യം.. നീ മെയ്‌വൂണിൽ എത്തി.. അതാ അവിടെ നോക്ക്.. നിന്റെ രക്തത്തിൽ ഉള്ള കുട്ടികൾ ആണ് അവർ.. ഈ പ്ലാനെറ്റിലെ ക്വീൻ നിനക്ക്.. നിന്നെ മകൻ ആയി ഏറ്റെടുത്തിട്ടിക്കുന്നു..

ഞാൻ നിന്റെ ഒപ്പം ഉണ്ട്.. ഈ നിമിഷം നിന്നെ പ്രാന്തമായി സ്നേഹിക്കുന്നുണ്ട് എന്റെ സഹോദരി..
എത്ര ആളുകൾ ഉണ്ട് റോഷൻ നിനക്ക്? ആൻഡ് സ്റ്റിൽ യു ആർ നോറ്റ് ഹാപ്പി..? ഹൌ കുഡ് യു നൊറ്റ്‌!???”

അവൾ എന്റെ നേരെ കൈ ചൂണ്ടി അലറി.. എനിക്ക് അവളുടെ ഭാവം കണ്ടു അല്പം പേടി തോന്നി..

ആദ്യമായ് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. ശരിയാണ്.. വീട്ടിൽ നിന്നും ഇറക്കി വിട്ടത് കൊണ്ടല്ലേ ഇതൊക്കെ നടന്നത്.. എന്നിട്ടും ഞാൻ കരഞ്ഞു പിഴിഞ്ഞ് ഇരിക്കുന്നു.. പതറ്റിക് ……

“അപ്പോൾ.. ഇതൊക്കെ നടക്കേണ്ടത് ആയിരുന്നു എന്നാണോ?”

“അതെ റോഷൻ.. ഇതൊക്കെ എഴുതപ്പെട്ടതാണ്.. നിന്റെ നിയോഗം ഇവിടെ അവസാനിക്കുന്നില്ല… ദേഷ്യപ്പെട്ടതിൽ ക്ഷമിക്കണം..”

അവൾ മെല്ലെ പറഞ്ഞു എന്റെ നെറ്റിയിൽ അവളുടെ അധരങ്ങൾ അമർത്തി.

“ഏയ്.. എനിക്ക് ഞാൻ അല്ലെ സോറി പറയേണ്ടത്.. ഇപ്പോൾ മുതൽ.. ഞാൻ ഇനി സങ്കടപെടില്ല.. നന്ദി പറയുന്നില്ല… ഉമ്മാഹ്ഹ…!”

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com