നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

കൂടാതെ ആ നാട്ടിലെ റെപ്റ്റില്ല്യൻ മന്ത്രവാദിനി അതിശക്തയും ആണ്..

മരണത്തിനെ മറികടക്കാൻ വേണ്ടിയാണ് ജൂൺ കാത്തിരുന്നത്.. കാരണം അവിടെ ഏയ്ഞ്ചൽസ് ഉണ്ടെന്ന് ഞങ്ങൾക്ക് കുറച്ചു പേർക്ക് മാത്രമേ അറിവ് ഉണ്ടായിരുന്നുള്ളു..

റെഡ് എയ്ഞ്ചലിന്റെ അടുത്ത് പോയാൽ അവൾ നിന്നെ മാർക്ക് ചെയ്യും എന്ന വിശ്വാസം തെറ്റിയില്ല..
നിയോഗം അതാണ്.. അത് കൊണ്ടുപോകും…പോകേണ്ട വഴികളിൽ എല്ലാം…“

ക്വീൻ പറഞ്ഞു നിർത്തിയപ്പോൾ അവൻ ആലോചിച്ചു കിടന്നു..

“എല്ലാം തമ്മിൽ ബന്ധം ഉണ്ട് അല്ലെ.. ഒരു കടംകഥ പോലെ..?”

“അതെ.. ക്വീൻ ജ്യൂവൽ വഴി ആണ് ഞാൻ നിന്നിലേക്ക് സ്പേസ് സ്റ്റോൺ എത്തിച്ചത്.. അത് വഴി എനിക്ക് സോൾ വേൾഡിലേക്ക് എത്തിപ്പെടാൻ കഴിയും..

ജൂൺ അവളെ അടിമ ആകണം എന്ന ഡിമാൻഡ് അംഗീകരിച്ചു കൊണ്ടാണ് നിനക്ക് അത് നേടി തന്നത്.. അവൾ വന്നു സ്റ്റോൺ എന്നെ ഏൽപ്പിച്ചു മടങ്ങി പോയി.. ജൂൺ സ്പേസ് സ്റ്റോൺ കിട്ടാൻ വേണ്ടി അടിമ ആകാം എന്ന് സമ്മതിച്ചത് അവൾക്ക് മീനാക്ഷി രക്ഷിക്കാൻ വരുമെന്ന് വിശ്വാസം ഉള്ളതുകൊണ്ട് ആയിരുന്നു..
നിന്റെ നിയോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകൾ ആണ് നിനക്ക് ചുറ്റും…”

അവൾ പറഞ്ഞു നിർത്തി..

“മീനു പോയി ജൂണിനെ രക്ഷിച്ചില്ലായിരുന്നു എങ്കിൽ ആ റെപ്റ്റില്ല്യൻ മന്ത്രവാദിനി നമ്മളെ എല്ലാവരെയും കൊന്നേനെ അല്ലെ..? “

“അതെ.. മീനു ഒരു മനുഷ്യ സ്ത്രീ ആയതു കൊണ്ടും മൂന്ന് രത്‌നം അടങ്ങിയ കിരീടം ധരിച്ചപ്പോൾ അവളുടെ ശരീരത്തിൽ ജീവൻ ഇല്ലായിരുന്നതു കൊണ്ടും ആണ് അവളിൽ ആ ശക്തി നിൽക്കുന്നത്..

സത്യത്തിൽ സ്കാർലെറ്റ് നിന്നെ കൊല്ലാൻ ശ്രമിച്ചതുകൊണ്ടു മാത്രം ആണ് മീനാക്ഷിക്ക് ആ ശക്തി കിട്ടിയത്. അതും ഒരു നിയോഗം ആണ്.. അവൾ ഇല്ലെങ്കിൽ നീ പണ്ടേ മരണപ്പെട്ടേനെ.. ആ ശക്തി അവൾക്ക് കിട്ടിയില്ല എങ്കിലും ഈ കാര്യങ്ങൾ ഒന്നും നടക്കില്ലായിരുന്നു…

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.