നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

രണ്ടു പേര് ബാക്കി… അവന്മാർ പേടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..

“സിദ്ധു.. പോലീസിനെ വിളിക്ക്…”

അതിൽ ഒരുവൻ ഭയത്തോടെ അവനെ നോക്കി..

“പോലീസിനെ ഞാൻ വിളിക്കാം…, “

ഞാൻ മെല്ലെ പറഞ്ഞു ഒന്ന് ചൂളം അടിച്ചു… അതിന് ശേഷം ചാടി ഒരു സൂപ്പർമാൻ പഞ്ച്‌ നേരെ മുൻപിൽ നിന്നവന് തന്നെ കൊടുത്തു… ബാലൻസ് ചെയ്തു നിലത്തു നിന്ന ഉടനെ പകച്ചു നിന്ന മറ്റവന്റെ വാരിയെല്ല് നോക്കി ഒരു പഞ്ച്‌ കൊടുത്തു..

അലറിക്കൊണ്ട് താഴേക്ക് ഇരുന്ന അവന്റെ കൈ ഞാൻ പിടിച്ചു പുറകോട്ട് തിരിച്ചു..

“നിനക്ക് അല്ലെ പോലീസിനെ വേണ്ടത്? ഇതാ കമ്മിഷണർ തന്നെ വന്നിട്ടുണ്ട്…”

ഞാൻ അവന്റെ മുഖം പിടിച്ചു ഡോർ നേരെ തിരിച്ചു.. കടന്നു വന്ന മെറിനെയും ലിസയെയും കണ്ടു അവന്റെ കണ്ണ് മിഴിഞ്ഞതും അതിശക്തമായ പഞ്ച്‌ അവന്റെ താടിയെല്ല് തകർത്തിരുന്നു..

ഇനി ബാക്കി അവൻ.. ഞാൻ അവനെ നോക്കി ചിരിച്ചു… അവന്റെ നോട്ടം മെറിനിൽ ആണ്..

“ഇത് നിങ്ങൾ കൂടി അറിഞ്ഞിട്ടുള്ള കളി ആണെങ്കിൽ നിന്റെ ജോലി ഞാൻ തെറിപ്പിക്കും…”

അവൻ അവളോട് ഒച്ചയിട്ടു..

“മോനെ… അതിന് നീ ജീവനോടെ ഇരുന്നിട്ട് വേണ്ടേ?”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അവിടെ ഇരുന്ന ഒരു ബീൻ ബാഗിൽ ഇരുന്നു.. അവൻ ഞെട്ടി അവളെ നോക്കി.

“ഏട്ടത്തി..? പറ.. ഇവനെ എന്താ ചെയ്യേണ്ടത്?”

ഞാൻ ഏട്ടത്തിയെ നോക്കി…

“കൊല്ലുകയൊന്നും വേണ്ട വാവേ.. എന്നാൽ അവൻ ഇനി ഒരു പെണ്ണിനേയും തൊടാൻ പാടില്ല… “

അവൾ വിളിച്ചു പറഞ്ഞു… ഞാൻ അവനെ നോക്കി.

നിമിഷ നേരം കൊണ്ടാണ് അവൻ ഒരു കത്തി എടുത്തു എന്റെ കഴുത്തിന് നേരെ വീശിയത്..

ഞാൻ അവന്റെ കൈ പിടിച്ചു വച്ചു..

“ടൂ സ്ലോ…”

ഞാൻ അവന്റെ വയറു നോക്കി ഒരു ഇടി ഇടിച്ചു.. അവൻ ശബ്ദം ഇല്ലാതെ കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു.. ഞാൻ ആ കത്തി വാങ്ങി.. ബലമായി അവന്റെ കവിളിൽ രണ്ടു വര വരഞ്ഞു.. അവൻ അലറി കൂവി..

ഏതോ ഒരു സ്പോർട്സ് ബൈക്ക് ഇരച്ചു വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. ഉടനെ ആരോ ഓടി വരുന്ന ശബ്ദവും..

“തീർന്നെടാ പട്ടി നീ…”

അവൻ കരച്ചിലിന്റെ ഇടയിലും മുരണ്ടു.. ഡോർ കടന്നു വന്നവനെ കണ്ടു ഞാൻ അതിശയിച്ചു.. തായ്കൊണ്ടാ ബോക്സിങ് ചാമ്പ്യൻ ആണ്.. അവനെ എനിക്ക് അറിയാം.. പരിചയം ഉണ്ട്.. പണ്ട് ക്ലബ്ബിൽ ഉണ്ടായിരുന്നു.. ഞങ്ങൾ ഒരുമിച്ചു പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

അവൻ വന്നു ചുറ്റും നോക്കി.. മുഖത്ത് അതിശയം.. അവൻ എന്നെ നോക്കി..

“റോഷൻ? നീയാണോ ഇവരെ ഒക്കെ അടിച്ചത്?”

“അതെ.. റോഷൻ തന്നെ.. ഞാൻ തന്നെ ആണ് ഇവരെ ഒക്കെ അടിച്ചതും ഇനി ഇവന്റെ കയ്യും കാലും അടിച്ചു തകർക്കാൻ പോകുന്നതും..”

ഞാൻ മെല്ലെ പറഞ്ഞു.. അവൻ ഒന്ന് ചിരിച്ചു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.