നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“മെറിൻ ആൻഡ് ലിസ, നിങ്ങൾക്കുള്ള ടീം തയാറായിട്ടുണ്ട്.. ബട്ട് അണ്ടർ വൺ സ്റ്റ്രിക്റ്റ്‌ കണ്ടിഷൻ. ഇനി നിങ്ങൾ രണ്ടുപേരും ഈ ഒറ്റക്കുള്ള പരിപാടി അങ്ങ് നിർത്തുക..

ഒറ്റക്ക് ഏതു കേസ് ആണെങ്കിലും നിങ്ങളുടെ ടീമിലെ ആളുകളെ മാത്രം വിടുക. അവർക്ക് ഏതു സിറ്റുവേഷനും കൈകാര്യം ചെയ്യാൻ കഴിവ് ഉണ്ട്. അത്രക്ക് എമർജൻസി ആണെങ്കിൽ മാത്രം അവരുടെ ഒപ്പം പോകുക. ഒൺലി വിത്ത് മൈ പെർമിഷൻ…

നിങ്ങൾ രണ്ടുപേരും ഇനി ആപത്തിൽ ചാടരുത്.. വിലപ്പെട്ടതാണ് നിങ്ങളുടെ ജീവൻ.. ഈ കാര്യം നിങ്ങളെ ഹെല്പ് ചെയ്ത ആ ആളോടും പറയുക.. ഇറ്സ് ആൻ ഓർഡർ…”

മെറിന് ഡിജിപി അയച്ച വോയിസ് മെസ്സേജ് അവൾ എല്ലാവർക്കും കേൾപ്പിച്ചു തന്നു..

“അപ്പോൾ നമുക്കും ബ്ലോക്ക് വീണു..”

മെറിൻ മെല്ലെ പറഞ്ഞു..

“ഛെ.. അപ്പോൾ ഇനി ഒന്ന് തടി അനക്കണം എങ്കിൽ എന്ത് ചെയ്യും?”

ലിസ പരിഭവം പറഞ്ഞു… എനിക്ക് സന്തോഷം തോന്നി..

“ഇത് ശരിയായില്ല അല്ലെ?”

മെറിൻ എന്നെ നോക്കി…

“ലുക്ക്.. നിങ്ങൾ രണ്ടുപേരുടെ കഴിവുകൾ, പരിചയം, ഡിസിഷൻ മേക്കിങ് എബിലിറ്റി ഇതൊക്കെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ വേണ്ടിയാണ്‌ ..

പിന്നെ ഇനി നിങ്ങളെ ടാർഗറ്റ് ചെയ്യാൻ കൂടുതൽ ആളുകൾ ഉണ്ടാകും.. സൊ ഇതൊരു നല്ല തീരുമാനം ആണ്… സമാധാനം ഉണ്ടാകുമല്ലോ..”

ഞാൻ പറഞ്ഞത് കേട്ടപ്പോൾ രണ്ടുപേരും എന്നെ നോക്കി..

“പിന്നെ തടി അനക്കാൻ.. ഞാൻ അല്ലെ ഇവിടെ ഉള്ളത്?”

“അഹ് ദാറ്റ് സൗണ്ട്സ് ക്യൂട്ട് ഇഹ്?”

ലിസ ചിരിയോടെ മെറിനെ നോക്കി…അവൾ എന്നെ തുറിച്ചു നോക്കി..

“ഇടക്ക് നമ്മുക്ക് ഫൈറ്റ്‌ ചെയ്താൽ പോരെ?”

ഞാൻ ഒന്നും കൂടെ ക്ലിയർ ആക്കി.. അതോടെ മെറിൻ ചിരിച്ചു.. ലിസയും… അവൾക്ക് മെറിൻ എന്താണ് ചിന്തിച്ചത് എന്ന് മനസ്സിലായിരുന്നു…

“ഓഹോ അതായിരുന്നോ?…. എന്നാൽ ഓക്കേ….”

“പിന്നെ എന്താണെന്ന മെറിൻ വിചാരിച്ചത്?”

ലിസ ഒരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു.. അവൾക്ക് ഉത്തരം മുട്ടി..

“ഞാൻ ഉറങ്ങാൻ പോകുന്നു…”

അവൾ വേഗം എണീറ്റ് പോയപ്പോൾ ഞാനും ലിസയും പൊട്ടിച്ചിരിച്ചു…

പത്തു ഐപിഎസ്‌ ഓഫീസർമാരെ ഒരു പ്രേതെക ടീം ആക്കി ഇവർക്ക് വിട്ടു കൊടുത്തിരുന്നു. അതുകൊണ്ടു ഇനി മെറിനോ ലിസയോ നേരിട്ട് ഒരു ഓപ്പറേഷന് ഇറങ്ങാൻ പാടില്ല എന്ന് സ്റ്റ്രിക്റ്റ്‌ ഓർഡർ ആയിരുന്നു. പുതിയ ടീമിനെ നിയന്ദ്രിക്കുക, എങ്ങനെ ഓപ്പറേഷൻ നടത്തണം എന്ന് പറഞ്ഞു കൊടുക്കുക. എന്ത് അപകടം ഉണ്ടായാലും ടീമിനെ വിടുക. ഇതൊക്കെ ആയിരുന്നു അവരുടെ പുതിയ രീതി..

ടീമിൽ ഉള്ള പത്തു പേരിൽ അഞ്ചു പേർ പെണ്ണുങ്ങൾ ആയിരുന്നു. ബാക്കി ആണുങ്ങളും. തല്ലാൻ പറഞ്ഞാൽ കൊന്നു വരുന്ന ഇനം.

****

“എന്നാലും എന്ത് പേരാണ് നീ ഈ ജിമ്മിന് ഇട്ടിരിക്കുന്നത്?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.