നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

“മത്സരത്തിന്റെ നിയമപ്രകാരം.. സമയം തീരും വരെ തോൽവി സമ്മതിക്കാതിരുന്ന റോഷൻ വിജയിച്ചിരിക്കുന്നു.. അതിന്റെ അർഥം.. ഡെൽറ്റയുടെ മരണം എന്നാണ്.. “

ഇടയിൽ നിന്ന പെണ്ണ് വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും മുഖം കുനിച്ചു..

ഉടനെ ഒരു വലിയ മേശ പോലെ ഉള്ള മരത്തടി രണ്ടു പെണ്ണുങ്ങൾ കൊണ്ടുവന്നു റിങ്ങിൽ വച്ചു..

മൂന്നാമത് വന്ന പെണ്ണിന്റെ കയ്യിൽ വലിയ ഒരു വാൾ.. ഏതോ കല്ല് കൊണ്ടുള്ള വാളാണ്.. അത് വെട്ടി തിളങ്ങുന്നു..

അവർ ഡെൽറ്റയേ പിടിച്ചു മരത്തടിയിൽ കിടത്തി.. അവൾ എന്നെ ഒന്ന് വണങ്ങിയ ശേഷം വാൾ എന്റെ കയ്യിൽ തന്നു.. ഞാൻ മെല്ലെ അത് കുത്തി എഴുന്നേറ്റ് നിന്നു.

ക്വീൻ എന്നെ ഒന്ന് നോക്കി എഴുന്നേറ്റ് നിന്നു..

“മത്സരത്തിൽ റോഷൻ വിജയിച്ചിരിക്കുന്നു.. റോഷൻ അവളെ ഇപ്പോൾ കൊല്ലുന്നതാണ്..

അതോടെ കൃതിരിൻ പെണ്ണിനെ നമ്മുടെ നാട്ടിൽ വച്ച് യുദ്ധത്തിൽ തോൽപ്പിച്ച് കൊല്ലുന്നവൻ എന്റെ സ്ഥാനത്തു വരും.. നിങ്ങളുടെ, എന്റെ ഈ ഗ്രഹത്തിന്റെ നിയന്ത്രണം ഇനി മുതൽ റോഷൻ ആകും…

ഡെൽറ്റ.. നിന്റെ ആത്മാവിന് നക്ഷത്രങ്ങളിൽ നിറം പകരാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ..”

ക്വീൻ അതും പറഞ്ഞു കിരീടം ഊരി വച്ചു..

എനിക്ക് ഡെൽറ്റയോട് പക ആയിരുന്നു.. എല്ലാവരും തല കുനിച്ചു നിന്നു.. ട്രിനിറ്റി എന്നെ കണ്ണുവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു.

ഞാൻ വാളും കയ്യിൽ എടുത്തു അവളുടെ അടുത്ത് ചെന്ന് അവളുടെ കഴുത്തിൽ മുട്ടിച്ചു.. അവൾ കണ്ണ് തുറന്നു എന്നെ ഒന്ന് നോക്കി.. ഒന്ന് പുഞ്ചിരിച്ചു…

“എനിക്ക് സമ്മതം.. നീ ട്രിനിറ്റിയെ വരിക്കണം.. ട്രിനിറ്റിയോട് എന്റെ കുട്ടികളെ നോക്കാൻ പറയണം.. നീ ശക്തൻ ആണ് റോഷൻ…നിന്നോട് തോറ്റതിൽ എനിക്ക് അഭിമാനമേ ഉള്ളു…!”

അവൾ അത് പറഞ്ഞു കണ്ണടച്ചു കിടന്നു.. മരണത്തിനെ സ്വീകരിക്കാൻ തയാറായി..

ഞാൻ ചുറ്റും നോക്കി.. എല്ലാ മുഖങ്ങളിലും എന്താണ് ഭാവം എന്ന് അറിയാൻ വയ്യ..

പക്ഷെ എല്ലാ തലകളും കുനിഞ്ഞു ആണ്.. അവരുടെ കണ്ണിൽ നിന്നും വെള്ളം ചാടുന്നു..

അവളുടെ സഹോദരിയെ ഒരാൾ കൊല്ലാൻ പോകുന്നത് കാണാനുള്ള ശക്തി അവർക്ക് ഇല്ലാത്തത് പോലെ..

എനിക്ക് അവളെ വേഗം കൊല്ലാൻ തിടുക്കം ആയി.. ഒന്ന് കൂടി ഞാൻ ചുറ്റും നോക്കി..

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്ന നാല് കൊച്ചു കണ്ണുകളിൽ ഉടക്കി..

ഒരു ആൺകുട്ടിയും പെൺകുട്ടിയും.. എന്റെയും ട്രിനിറ്റിയുടെയും കുട്ടികളെ പോലെ.. അവർ ആരും ആശ്രയം ഇല്ലാത്തത് പോലെ അല്പം മാറി നിന്ന് പരസ്പരം കൈകൾ കോർത്തു പിടിച്ചു ഡെൽറ്റയേ നോക്കി കരയുകയാണ്.. ശബ്ദം ഇല്ലാതെ.. എന്റെ നെഞ്ച് പൊടിഞ്ഞത് പോലെ എനിക്ക് അനുഭവപെട്ടു..

ഡെൽറ്റയുടെ കുട്ടികൾ.. !

അവരുടെ അമ്മയുടെ മരണം ആലോചിച്ചു അവർ കരയുന്നു.. ഞാൻ അവരുടെ പിതാവ് അല്ലെ? നന്മ ഉള്ളവൻ അല്ലെ ഞാൻ? അവളെ കൊല്ലാൻ എനിക്ക് കഴിയുമോ?

ഇല്ല.. റോഷൻ നന്മ ഉള്ളവൻ ആണ്.. ഇവളെ കൊല്ലാൻ എനിക്ക് കഴിയില്ല..

ഞാൻ ഒരു നിമിഷം ആലോചിച്ചു നിന്നു..

ഡെൽറ്റയേ ഞാൻ അവളുടെ കയ്യിൽ പിടിച്ചു മരത്തടിയിൽ നിന്നും വലിച്ചു മാറ്റി നിലത്തിട്ടു അലറിക്കൊണ്ട് ആഞ്ഞു ഒരു വെട്ടു ആ മരത്തടിക്ക് വെട്ടി… വാൾ അതിലേക്ക് ആഴത്തിൽ ഇറങ്ങിപ്പോയി…

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.