നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“ഇനി കുട്ടികളെ ഉണ്ടാക്കാൻ എങ്ങാനും ആണോ?”

അവൾ അത് കേട്ട് ചിരിച്ചു… എന്റെ കവിളിൽ നുള്ളി..

“ഇല്ല… ഞങ്ങൾ 999 സഹോദരിമാരെ ഉണ്ടാക്കി ആ പ്ലാനറ്റിൽ വിട്ടത് വേറെ ഒരു ശക്തി ആണ്.. ഞങ്ങൾക്ക് പല കടമകളും ഉണ്ട് റോഷൻ.. അതൊക്കെ നിനക്ക് വഴിയേ മനസിലാകും.. ഒരു കാര്യം മാത്രം പറയാം.. ഞാനും അവളും മാത്രമേ ബാക്കി ഉള്ളു.. ബാക്കി ഉള്ളവരെ ഒക്കെ കൊന്നു കളഞ്ഞു.. ഒരു ദയയും ഇല്ലാതെ തന്നെ…”

അവൾ ഒരു തേങ്ങലോടെ ആണ് അത് പറഞ്ഞത്.. അവളുടെ കണ്ണ് നിറഞ്ഞു.. ഞാൻ ഉടനെ അവളുടെ കൈ മുറുക്കെ പിടിച്ചു..

“ഇത്ര ശക്തർ ആയ നിങ്ങളെ ആരാ കൊന്നത്? എന്തിന്?”

“വഴിയേ അറിയും… ഇപ്പോൾ നീ ഇവിടെ വന്നത് സന്തോഷിക്കാൻ ആണ്.. ഹാവ് ഫൺ.. ഞാൻ അടുത്തൊക്കെ ഉണ്ടാകും.. “

അവൾ മെല്ലെ പറഞ്ഞു.. ഞാൻ അവളെ സംശയത്തിൽ നോക്കിയപ്പോൾ അവൾ ചിരിച്ചു..

“നിനക്കു പേടി ഉണ്ടോ റോഷൻ…?”

“ഇല്ല…ഒരു സംശയം?”

“ചോദിക്കു..?”

“സ്കാർലെറ്റ് ഞാൻ വിചാരിച്ച കാര്യം എന്റെ നിയോഗത്തിൽ പെട്ടതാണ് എന്ന് പറയണമെങ്കിൽ അത് സത്യം ആയിരിക്കും.. അല്ലെ?”

“അതെ.. രത്‌നങ്ങൾ കളവു പറയില്ല…”

“അപ്പോൾ ആ രത്‌നങ്ങളുടെ അവകാശി.. യഥാർത്ഥ അവകാശി ആയ മെയ്‌വൂൺ ക്വീൻ, എന്റെ അമ്മക്ക് ഇത് അറിയില്ലേ?”

അവൾ എന്നെ ഒന്ന് നോക്കി.. പുഞ്ചിരിച്ചു..

“അറിയും റോഷൻ.. എല്ലാ ലോകത്തിലും നടക്കുന്ന കാര്യങ്ങൾ അവൾക്ക് അറിയാം.. പക്ഷെ എന്തിനും ഒരു സമയം ഉണ്ടല്ലോ.. അല്ലെ?”

“മ്മ്മ് ഉണ്ട്.. വരാനുള്ളത് വരും.. നിന്നെപ്പോലെ ചിറക് വിരിച്ചു.. അല്ലെ ?”

അവൾ എന്നെ നോക്കി തല കുലുക്കി ചിരിച്ചു… ഞാനും.. ഞങ്ങൾ അവർ വരുന്നതും കാത്തു നിന്നു..

“അല്ല? ഈ രത്‌നം ധരിച്ച നിനക്ക് അത് നോക്കി പറഞ്ഞുകൂടേ?”

ഞാൻ അവളോട് സംശയത്തിൽ ചോദിച്ചു. അവൾ പുഞ്ചിരിച്ചു.

“അവൾക്ക് ധ്യാന ശക്തി കൂടുതൽ ആണ്. അവൾ തന്നെ ഞാൻ അറിയാതെ ഇരിക്കാൻ എന്റെ മൈൻഡ് പവർ ബ്ലോക്ക് ചെയ്തു. അതെനിക്ക് അഴിക്കാൻ കഴിയുന്നില്ല. ഞാൻ അറിയാൻ പാടില്ല എന്ന് അവൾക്ക് നിർബന്ധം ഉണ്ട്…”

എനിക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല.. അവളുടെ മൈൻഡ് ഗെയിംസ് ഞാൻ കണ്ടതാണ്.

അവർ എത്തിയപ്പോൾ ഡിസംബർ യാത്ര പറഞ്ഞു ഇരുൾ മൂടിയ വഴിയിലൂടെ നടന്നു പോയി..

“എന്താ ഇത്? കൈകോർത്തു പിടിച്ചു നടക്കാൻ അവൾ എന്താ ഇയാളുടെ കാമുകിയോ?”

മീനു അവളുടെ പരിഭവം മാറ്റി വച്ചില്ല.. ഞാൻ ചിരിച്ചു.. അവൾ ഉടനെ ദേഷ്യപ്പെട്ട് മുൻപോട്ട് നടന്നു നീങ്ങി..

“പെണ്ണിന് കുറുമ്പ് കൂടി വരുകയാണ്…അസൂയയും…”

മെറിനും ലിസയും കൂടെ അത് പറഞ്ഞു ചിരിച്ചു നടന്നു.. ഞാൻ അർച്ചനയുടെ കൈ പിടിച്ചു പുറകെയും..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.