നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1497

Views : 136646

നിയോഗം 2 Dark World Part 7

Part VII

മെയ്‌വൂൺ ഗ്രഹം.

“ഞാൻ ഇവിടെ വന്നിട്ട് എത്ര ദിവസം ആയി?”

ട്രിനിറ്റിയോട് ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു..

അവൾ ഒരു പച്ച തുണി ദേഹം മൊത്തം ചുറ്റിയിരുന്നു.. എനിക്ക് ഗ്രേ കളർ ആണ് തന്നത്.. ഈ തുണി ചുറ്റിയാൽ നല്ലൊരു സുഖം ആണ്..
നാട്ടിൽ ഉള്ളതുപോലെ അല്ല. ഇത് വേറെ എന്തോ മെറ്റീരിയൽ ആണ്.

“എന്താ? കുറെ ദിവസം ആയത് പോലെ തോന്നുന്നുണ്ടോ? നാട്ടിലെ മണിക്കൂറുകൾ മാത്രമേ ആയുള്ളൂ.. ഇവിടെ ഒരു ദിവസം മണിക്കൂർ കണക്കുകൾ ഇല്ല. എന്നാൽ മാസം ഇരുപത് ദിവസം ആണ്. വർഷം 207 ദിവസം വരും. “

“മ്മ്മ്…. എന്തൊക്കെയോ ഒരു വെത്യാസം.. അല്ല.. എല്ലാം വെത്യാസം ആണല്ലോ അല്ലെ?

“റോഷൻ.. ടൈം.. ഗ്രാവിറ്റി.. ഇതൊക്കെ ഈ രണ്ടു യൂണിവേഴ്സിലും വളരെ അധികം വെത്യാസം ഉണ്ട്.. ഈ യൂണിവേഴ്‌സ് ഒരിടത്ത് നിൽക്കുന്നില്ല..
ഇത് അങ്ങനെ സഞ്ചരിക്കുന്നുണ്ട്..
അത് കൊണ്ട് തന്നെ സമയം ഇവിടെ ഒരുപോലെ ആണെങ്കിലും ഭൂമിയിൽ നിന്നും വളരെ വെത്യാസം വരും..
മറ്റു പ്ലാനറ്റുകളിലും അത് പോലെ ആണ്.”

ഞാൻ സംശയത്തോടെ അവളെ നോക്കി..

“മനസിലായില്ല..”

“ഫൈൻ.. റോഷൻ. നിലവിലെ സാഹചര്യത്തിൽ ഇവിടെ 20 ദിവസം നിന്നാൽ നിങ്ങളുടെ ഭൂമിയിൽ അത് ഒന്നര ദിവസം ആയിരിക്കും..
കാരണം ഈ യൂണിവേഴ്സിന്റെ നിലവിലെ സഞ്ചാരപഥം അങ്ങനെ ആയതു കൊണ്ടാണ്.. എന്നാൽ ഞാൻ കഴിഞ്ഞ തവണ അവിടെ നിന്നും വന്ന ഉടനെ ഈ യൂണിവേഴ്‌സ് 190 ഡിഗ്രി താഴേക്ക് ചെരിഞ്ഞു.. ഗ്രാവിറ്റി ചേഞ്ച് ആയി.. അപ്പോൾ ഇവിടുത്തെയും ഭൂമിയിലെയും സമയം വലിയ വെത്യാസം വന്നു.. അത്ര നാളും ഇല്ലാതിരുന്ന വെത്യാസം.

ആ ഒരു അവസ്ഥയിൽ യാത്ര ചെയ്യാൻ കഴിയില്ല.. എന്നാൽ 8 വർഷം കഴിഞ്ഞപ്പോൾ ഈ യൂണിവേഴ്‌സ് പിന്നെയും സഞ്ചാരപഥം മാറ്റി വീണ്ടും പഴയതു പോലെ ആയി…

അതായത് ഇവിടുത്തെ എട്ടു വർഷം ഭൂമിയിൽ ഒരു മാസം പോലും ആയിട്ടില്ലായിരുന്നു…
എന്നാൽ ഇപ്പോൾ നിലവിലെ യൂണിവേഴ്സിന്റെ സഞ്ചാരപഥം സ്റ്റേബിൾ ആയതു കൊണ്ട് ഇവിടെ ഇരുപത് ദിവസം നിങ്ങളുടെ നാട്ടിലെ ഒന്നര മുതൽ രണ്ടു ദിവസം വരെ ആണ്… ഇനി ഇത് കുറെ നാളത്തേക്ക് മാറില്ല…

പിന്നെ ഈ വോംഹോൾ.. അതൊരു കണക്ഷൻ ആണ്.. അത് രണ്ടു യൂണിവേഴ്സിൽ ഓരോ ഭാഗവും ചേർത്ത് പിടിക്കും.
യൂണിവേഴ്‌സ് സഞ്ചാരപഥം മാറ്റിയാലും അത് പിടി വിടില്ല. അതിനനുസരിച്ചു നീളുകയും ചുരുങ്ങുകയും ചെയ്യും.. അതും സമയത്തിൽ വലിയ വെത്യാസം ഉണ്ടാക്കും..”

അവൾ അത് പറഞ്ഞു ചിരിച്ചു..

Recent Stories

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    💟💟💟

  4. 👌👌

  5. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  6. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  7. MK.. 😍

  8. Niyogam seasson 3 eppozha edunne bro waitting ane

  9. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  10. നിധീഷ്

    ❤❤❤

  11. Bro ‘seethaye theedi’ onnu ivade post cheyyuvo

  12. 🔥🔥🔥🔥

  13. സൂര്യൻ

    👍

  14. ❤️❤️❤️❤️❤️❤️❤️❤️

  15. നിയോഗം s3 epoo undakum

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
    💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  17. 😍😍👍

  18. മൃത്യു

    😍

  19. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  20. ❤️❤️😘

    1. 🥰🥰🥰❣️❣️❣️❤️❤️❤️💞💕❤️❤️❤️❣️❣️🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com