നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

ഞാൻ വേഗം കുളിച്ചു വേഷം മാറി… പുറത്തു വന്നപ്പോൾ മീനുവിന്റെ റൂമിൽ നിന്നും അർച്ചനയുടെ ശബ്ദം കേൾക്കാം… എന്തിനോ വഴക്ക് പറയുന്നു.. അവൾ എതിർത്ത് ഒന്നും പറയുന്നതും ഇല്ല..

“നിന്റെ ബാഗ് ഒന്നും എടുക്കണ്ട.. പിന്നെ കൊണ്ടുതന്നോളം…”

അതും പറഞ്ഞു അർച്ചന ഇറങ്ങി വന്നു.. മീനുവിനെ വലിച്ചു കൊണ്ട്..

അവളെ ഒരു സാരി ഉടുപ്പിച്ചിട്ടുണ്ട്. ഹാഫ് സാരി അല്ല.. ഇളം ക്രീം സാരി.. എനിക്ക് ഒന്നും മനസിലായില്ല…

അർച്ചന അകത്തു പോയി അവളുടെ ഹാൻഡ് ബാഗ് കൊണ്ടുവന്നു..

അവൾ തന്നെ ആദ്യം ഇറങ്ങി.. മീനു എന്നെ ഒന്ന് നോക്കി പുറകെ ഇറങ്ങി….

അർച്ചന ആണ് വണ്ടി ഓടിച്ചത്.. കൊച്ചിയുടെ ഹൃദയത്തിലൂടെ മറ്റുവണ്ടികളെ വെട്ടിച്ചു വെട്ടിച്ചു മിനി കൂപ്പർ പാഞ്ഞു..

വണ്ടി വേറെ ഒരു റൂട്ടിൽ തിരിഞ്ഞു…
അവിടുന്ന് മൂളി പറക്കാൻ തുടങ്ങി.. അർച്ചന ഒന്നും മിണ്ടാതെ ഗൗരവത്തിൽ ഇരുന്നു വണ്ടി പറത്തി വിടുന്നു.. ഞാൻ തിരിഞ്ഞു നോക്കി..

പുറകിൽ മീനു പേടിച്ചു ഇരിക്കുന്നുണ്ട്… തല താഴ്ന്നു ഇരിക്കുന്നു..

നിമിഷ നേരം കൊണ്ട് അന്ന് ഞങ്ങൾക്ക് നേരെ അറ്റാക്കിങ് ഉണ്ടായ സ്ഥലം കടന്നു പോയി.. ഇടിച്ച ഇന്നോവ, അവരുടെ വണ്ടികൾ ഒക്കെ മാറ്റിയിരുന്നു..

അർച്ചന അന്ന് പറഞ്ഞ അമ്പലത്തിലേക്ക് ആണ് പോകുന്നത് എന്നെനിക്ക് തോന്നി… വല്ലാത്ത സ്പീഡ് വണ്ടിക്ക്…

അതെ.. അങ്ങോട്ട് തന്നെ ആണ് വണ്ടി പോയത്.. അവൾ വണ്ടി പാർക്കിങ്ങിൽ നിർത്തി.

“ഒന്ന് തൊഴുതിട്ടു പോകാം.. ഒരു വഴിപാടു ഉണ്ട് ഇവിടെ അതിനു നിങ്ങൾ രണ്ടുപേരും വേണം…അതിന് ശേഷം ഇവളെ വീട്ടിൽ വിടാം.. വാ..”

അതും പറഞ്ഞു അവൾ പടി കയറി അകത്തേക്ക് നടന്നു…

പുറകിൽ ഒരു ഫോക്സ് വാഗൺ പസ്സാറ് വന്നു നിന്നപ്പോൾ ഞാൻ ഒന്ന് നോക്കി… വീട്ടിലെ വണ്ടി ആണല്ലോ..

അതിൽ നിന്നും ഇറങ്ങിയത് ഏട്ടത്തി ആണ്.. എനിക്ക് അതിശയം തോന്നി.. ഞാൻ അറിയാതെ എന്തോ നടക്കുന്നു.. മുഖത്ത് പുഞ്ചിരി..

“വാ രണ്ടുപേരും…”

ഏട്ടത്തി വന്നു ഞങ്ങളെ വിളിച്ചു അകത്തേക്ക് നടന്നു…

ഞാൻ മീനുവിനെ നോക്കി.. എന്തോ ഒരു ഭാവം… ആഗ്രഹിച്ചത് നഷ്ട്ടം ആകുന്നത് പോലെ.. അവൾ വരുത്തി വച്ചതാണല്ലോ എന്നൊരു കുറ്റബോധം…

അകത്തേക്ക് ചെന്നു… അമ്പലത്തിലെ പൂജാരി അർച്ചനയോടു സംസാരിക്കുന്നുണ്ട്…

“തൊഴുതോളു… ദേവി എല്ലാം അറിയുന്നവൾ ആണ്..”

ഞങ്ങളെ കണ്ടതും അതും പറഞ്ഞു പൂജാരി അകത്തു കയറി…
ഞാൻ അർച്ചനയെ നോക്കി.. അവൾ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു.. ഏടത്തിയും..
ഞാൻ അമ്പലത്തിന് നേരെ തിരിഞ്ഞു കണ്ണടച്ച് പ്രാർത്ഥിച്ചു…
മീനുവിനെ എനിക്ക് നഷ്ട്ടം ആകല്ലേ എന്ന് പ്രാർത്ഥിക്കാൻ ആണ് തോന്നിയത്..

“നല്ലത് വിചാരിച്ചു പ്രാർത്ഥനയോടെ ഇതങ്ങു കെട്ടുക.. “

ശബ്ദം കേട്ടപ്പോൾ ഞാൻ കണ്ണ് തുറന്നു..
പൂജാരിയുടെ കയ്യിൽ ഒരു താലത്തിൽ നൂലിൽ കോർത്ത താലി, സിന്ദൂരം.. അങ്ങനെ കുറച്ചു സാധനങ്ങൾ..

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.