നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ എന്നെ നോക്കി.. ഇപ്പോൾ അവളുടെ കണ്ണിൽ നിന്നും വന്ന ജലം സങ്കടത്തിന്റെ അല്ലായിരുന്നു..

ഞാൻ അവളുടെ കണ്ണുകൾ തുടച്ചു.

“ശരി.. എനിക്ക് ഇപ്പോൾ മനസിലായി.. സോറി.. ഞാൻ നിന്നെ സഹായിക്കേണ്ടതിനു പകരം… ആം സോറി..”

അവൾ കുറ്റബോധത്തോടെ പറഞ്ഞു.. അവൾ അൽപ സമയം മാറി ഒരു കല്ലിൽ പോയി ഇരുന്ന ശേഷം എന്റെ അടുത്ത് വന്നു..

“സോറി.. റോഷൻ…”

“ഇനി പറ.. അവൾ പറഞ്ഞ സമയം എത്ര ആണ്?”

“നാട്ടിലെ ഇരുപതോളം മിനിറ്റ് ആയിരിക്കും റോഷൻ.
സൂര്യ വെളിച്ചം ഒരു പോയിന്റിൽ നിന്നും മറ്റൊരു പോയിന്റിൽ എത്തുന്ന സമയം..
അത്ര നേരം നീ അവളോട് തോൽവി സമ്മതിക്കാതെ നിൽക്കണം..”

അവൾ അത് പറഞ്ഞു എന്നെ ഒരു വലിയ ചതുരക്കള്ളി വരച്ചു അതിൽ നിർത്തി..

“ഇതായിരിക്കും സ്ഥലം… റോഷൻ.. അവളുടെ ലോക്കിൽ പെടാതെ നോക്കണം. അതിൽ നിന്നും ആരും ഇതുവരെ രക്ഷപെട്ടിട്ടില്ല.. അതിൽ നിന്നും രക്ഷപ്പെടുന്നത് എങ്ങനെ ആണെന്ന് പോലും ആർക്കും അറിയില്ല…”

ട്രിനിറ്റി പറഞ്ഞു എന്നെ നോക്കി..

“അതെങ്ങനെയാണ്?”

“കൈകൾ രണ്ടും പുറകോട്ട് പിടിച്ചു തലകീഴായി കിടന്നു കാലുകൾ കൊണ്ട് കഴുത്തിൽ ചുറ്റും..
നിങ്ങളുടെ നാട്ടിലെ ചോക്ക് ഹോൾഡിന്റെ വേറെ ഒരു രൂപം.. എന്നാൽ ഒന്നും ചെയ്യാൻ ആകില്ല..

കൂടാതെ അവളുടെ മൂവ്സ് ഒക്കെ വളരെ വേഗത്തിൽ ആയിരിക്കും.. അവൾ കയ്യിൽ പിടിക്കാതെ നോക്കണം.. “

അവൾ പറഞ്ഞു നിർത്തി.. ഞാൻ അവളെ സംശയത്തോടെ നോക്കി.

“റോഷൻ.. അവളുടെ കയ്യിൽ കുടുങ്ങാതെ നോക്കുക..
അവൾക്ക് ലോക്ക് ചെയ്യാൻ അനുവദിക്കാതെ ഇരിക്കുക.. ഇത് രണ്ടും ചെയ്യാൻ കഴിഞ്ഞാൽ നിനക്ക് അത്ര സമയം പിടിച്ചു നിൽക്കാൻ കഴിയും..

നിന്റെ സിരകളിൽ ഓടുന്നത് കൃതിരിൻ ശക്തി ആണ്.. അത് കൊണ്ട് തന്നെ ഇത് നിനക്ക് കഴിയും..”

അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു..

“മ്മ്മ്.. ഞാൻ എന്റെ കഴിവിൽ കൂടുതൽ നോക്കും.. ഇതെന്റെ അഭിമാനം അല്ല.. നിനക്ക് വേണ്ടി ആണ്…”

ഞാൻ അവളെ നോക്കി പറഞ്ഞു..

“പിന്നെ.. ട്രിനിറ്റി.. ഇതിൽ നിനക്ക് ഒരാളെ നഷ്ടപ്പെടും.. അതിൽ 99 ശതമാനം ഞാൻ തന്നെ ആയിരിക്കും.. അല്ലെങ്കിൽ അവൾ.. സൊ.. ഇതാണ് വിധി..

ഞാൻ മരിച്ചാലും നിനക്ക് അഭിമാനം ഉണ്ടാകും.. പിന്നെ എന്റെ അർച്ചന, മീനു മറ്റുള്ളവർ.. അവരെ ആപത്തിൽ പെടാതെ നീ നോക്കണം.. വാക്ക് താ..”

ഞാൻ കൈ നീട്ടിയപ്പോൾ അവൾ കൈ പിടിച്ചു..

“വാക്ക് തരുന്നു..”

അവൾ മെല്ലെ പറഞ്ഞു.

“യുദ്ധത്തിന് ഞാൻ തയാറാണ്.. “

ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾ തല കുനിച്ചു.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാര ആയി ഒഴുകി..

അവൾ എന്തോ ആലോചിച്ചു കണ്ണ് തുടച്ചു എന്നെ നോക്കി..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.