നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430494

“എന്നാൽ നീ ഭൂതകാലത്തിൽ എത്തിയ ഉടനെ ഭൂമിയിൽ വേണ്ട കാര്യങ്ങൾ ചെയ്ത ശേഷം മേയ്‌വൂണിൽ വന്നു ഭൂതകാലത്തിലെ എന്നെ ഉടനെ ബന്ധപെടുക..

ഇവരുടെ ടൈം മെഷീൻ ഉപയോഗിച്ചു ഇപ്പോൾ പോകാം.. പക്ഷെ അത് വേണ്ട.. ഇനിയും ഭൂതകാലം തിരുത്തിയാൽ ശരിയാകില്ല.. അത് കൊണ്ട് വേണ്ടത് ചെയ്യൂ വിക്ടോറിയ..നിങ്ങൾക്ക് അതിന് കഴിയും…”

ക്വീൻ ഓഫ് ഓൾ ക്വീൻ പറഞ്ഞപ്പോൾ എല്ലാവരും ശരിവച്ചു..

“ശരിയാണ്.. ഭൂമിയിൽ ചെന്ന നിങ്ങൾ ആ സമയത്തുള്ള റോഷനെ മരുന്ന് സ്വീകരിക്കാൻ തയാറാക്കണം.. അതിന് ശേഷം മേയ്‌വൂണിൽ ചെന്ന് അന്നത്തെ എന്നോട് കാര്യങ്ങൾ പറയുക.. അതാകുമ്പോൾ റോഷനെ കൊണ്ടുപോകാതെ തന്നെ വിജയം നേടാം…”

മെയ്‌വൂൺ ക്വീൻ അവരെ നോക്കി പറഞ്ഞതും അവർ തലകുലുക്കി സമ്മതിച്ചു..

ഉടനെ അവർ എല്ലാവരോടും യാത്ര പറഞ്ഞു..

മെയ്‌വൂണിലെ എല്ലാവരും കൂടെയാണ് അവരെ യാത്രയാക്കിയത്.. മരിച്ചു കിടന്ന റെപ്റ്റില്ല്യൻസിന്റെ കുറച്ചു സ്യുട്ട് കൂടെ അവർ ഊരിയെടുത്തു..

ടൈം മെഷീൻ ഭൂമിയിലേക്ക് സെറ്റ് ചെയ്തു അവർ വലിയ കുഴൽ വഴി അകത്ത് കയറി കണ്ണിൽ നിന്നും മറയുന്നതും നോക്കി മേയ്‌വൂണിലെ എല്ലാവരും നിന്നു.

***

Meyar guest house, Kochi

വെടി ശബ്ദം കേട്ടപ്പോൾ മേയർ ക്ലിയോപാട്ര തനിക്കാണ് വെടി കിട്ടിയത് എന്ന് കരുതി.. പക്ഷെ അല്ലായിരുന്നു.. അവൾ കണ്ണ് തുറന്നു നോക്കി..

എലീന എഡ്‌വേഡ്‌ ചുമൽ പൊത്തി പിടിച്ചു നിലത്തേക്ക് കുനിഞ്ഞു ഇരിക്കുന്നു..

വാതിൽക്കൽ ആ കറുത്ത വസ്ത്രധാരി.. അവളുടെ കയ്യിൽ ഗൺ..

അവൾ മുൻപോട്ട് വന്നു ക്ലിയോപാട്രയുടെ കെട്ടുകൾ അഴിച്ചു…

“മനസിലായില്ലേ ഇപ്പോൾ നിനക്ക്? അവർ നിന്റെ സൗന്ദര്യം കണ്ടിട്ട് അല്ല നിന്റെ പദവി കൊണ്ട് അവർക്ക് ഉണ്ടാകുന്ന ഗുണത്തിന് വേണ്ടിയാണ് അവർ നിന്നെ അവിടെ ചേർത്തത്.. ഇവളെ ഞാൻ കൊണ്ടുപോകുന്നു.. പിന്നെ ഇനി ഞാൻ വരില്ല…എന്റെ ജോലികൾ തീർന്നു..”

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com