നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അന്ന് സ്കാർലെറ്റും ആയി യുദ്ധം നടന്ന സ്ഥലം പോയി കണ്ടു വരികയായിരുന്നു മെറിനും ലിസയും വേറെ കുറച്ചു പോലീസുകാരും. അവിടെ ക്ലീൻ ആയിരുന്നു.

“ആ കുട്ടിയും ചെന്നായ്ക്കളും.. അത് വേറെ ഡീൽ.. അതുപോലെ അന്ന് റാണയെ കൊന്ന പെണ്ണ്.. അവൾ ആരാണെന്നു ഒരു അറിവും ഇല്ല.. അപ്പോൾ മെറിൻ.. കുറച്ചു പേര് ഇപ്പോഴും ഉണ്ട്.. അഹ് ഇനി വരുമ്പോൾ നോക്കാം അല്ലെ?”

“ആഹ് അതെ.. വേറെ എന്ത്?”

മെറിൻ ഗിയർ മാറ്റി ആക്സിലറേറ്റർ ഞെരിച്ചപ്പോൾ ജീപ്പ് കോമ്പസ് മുൻപോട്ട് നല്ല വേഗതയിൽ കുതിച്ചു.. ശോഭയിലേക്ക് തിരിച്ചു പോകുകയായിരുന്നു അവർ.

“റോഷൻ ഇന്ന് വരില്ലേ?”

ലിസ അർത്ഥഗർഭമായ ഒരു പുഞ്ചിരിയോടെ ചോദിച്ചു.. മെറിൻ അവളെ ഒന്ന് പാളി നോക്കി..

“വരേണ്ടത് ആണ്…”

“മെറിൻ.. ശരിക്കും.. എന്താ നിങ്ങൾ തമ്മിൽ ഉള്ള ബന്ധം.. ഐ ഡോണ്ട് ഗെറ്റ് ഇറ്റ്…”

ലിസ മെല്ലെ ചോദിച്ചു.. മെറിൻ ഒന്നും മിണ്ടിയില്ല.. അവൾ വണ്ടിയുടെ വേഗത കുറച്ചു.. റോഡിൽ നിന്നും മാറി പുല്ലിലേക്ക് വണ്ടി കയറ്റി നിർത്തി.. വണ്ടി ഓഫ് ചെയ്തു അതിന് ശേഷം അവൾ ലിസയെ നോക്കി..

“യു നോ ലിസ..? ഞാൻ അവനെ ആദ്യമായി കാണുമ്പോൾ എന്റെ നെഞ്ച് തകർന്നിരുന്നു.. അടി കിട്ടി ചുണ്ടൊക്കെ പൊട്ടി.. കരഞ്ഞു.. ഒരു ലൈബ്രറിയുടെ മുൻപിൽ ഇരിക്കുകയായിരുന്നു.. എന്തോ തോന്നി വണ്ടി നിർത്താൻ പറഞ്ഞു.. അവനെ കണ്ടപ്പോൾ എനിക്ക് എന്റെ അനിയനെ പോലെ ആണ് തോന്നിയത്… എന്നിട്ടും ഞാൻ അവനെ വിട്ടുപോയി. അന്ന് നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നതിന്റെ ക്ഷീണം…

പിറ്റേ ദിവസം അവൻ മരിച്ചു എന്ന് വിചാരിച്ചു എങ്കിലും അവൻ എന്നെ വിളിച്ചു.. അന്ന് അവൻ അപകടത്തിൽ ആയിരുന്നു.. നമ്മുടെ മീനുട്ടി ആണ് അവനെ റെയിൽവേ ട്രാക്കിൽ നിന്നും രക്ഷിച്ചത്… അപകടം കണ്ടു അവന്റെ പുറകെ ഞാൻ രാജനെ വിട്ടു.. എന്നാൽ രാജനെ അവർ കൊന്നു.. പിന്നെ ഞാൻ അവരുടെ പുറകെ ഉണ്ടായിരുന്നു…

മീനുവിനെ ഇട്ടു കൊടുത്തു ഞാൻ അവരെ ട്രസ് ചെയ്യാം എന്ന് വിചാരിച്ചു.. അതിനിടയിൽ ആണ് റോഷനെ തേടി ട്രിനിറ്റി വന്നത്.. ഞാൻ അവിടെ എത്തി, പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ആണ് വിക്ടോറിയയെ എതിരിട്ടു തോൽപ്പിച്ചത്.. അന്ന് രാത്രി…
അവൻ എന്നെ നന്നായി പരിചരിച്ചു.. അന്ന് എന്റെ മനസും ശരീരവും കൈവിട്ടു പോയി.. അവൻ എന്നോട് അങ്ങനെ ഒരു അപ്പ്രോച് എടുത്തിട്ടില്ല.. ഞാൻ ആണ് മുൻകൈ എടുത്തത്….”

മെറിൻ ഒന്ന് പറഞ്ഞു നിർത്തി.. ഒരു റെഡ്ബുൾ പൊട്ടിച്ചു വായിലേക്ക് കമിഴ്ത്തി.. ബാക്കി ലിസക്ക് കൊടുത്തു.

“അന്ന് മുതൽ അവൻ എന്തൊക്കെയോ ആണ് എനിക്ക്.. സഹോദരൻ, കാമുകൻ, കൂട്ടുകാരൻ, രക്ഷകൻ, അങ്ങനെ എന്തൊക്കെയോ… ഉറപ്പിച്ചു പറയാം.. ഞങ്ങൾക്ക് കാമം ഒന്നും അല്ല.. സ്നേഹം ആണ്.. ഒരുമിച്ചു ആകുമ്പോൾ വല്ലാത്ത കംഫോര്ട് ആണ്… അറിയില്ല ലിസ ആ ബന്ധത്തെ എങ്ങനെ വിളിക്കണം എന്ന്…. എനിക്ക് അറിയില്ല…പക്ഷെ റോഷൻ അല്ലാതെ എനിക്ക് വേറെ ഒരു ആൺ സുഹൃത് ഇല്ല.. ഉണ്ടാവുകയും ഇല്ല.

ബാക്കി ഉള്ളവരെ ഒക്കെ എടുത്തിട്ട് അലക്കുന്നത്‌ നീ കാണുന്നതല്ലേ? പക്ഷെ അവന്റെ മുൻപിൽ മാത്രം ഞാൻ പൂച്ചക്കുട്ടി ആണ്.. അവന്റെ മുൻപിൽ മാത്രം…. ഡോണ്ട് തിങ്ക് ആം മെന്റലി സിക്ക്‌… “

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.