നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“ഞാൻ എതിര് നിന്നാൽ നീ ഇവനെ തൊടുമോ?”

“ആര് നിന്നാലും അവനെ ഞാൻ വിടില്ല…”

മിന്നൽ പോലെ ആണ് അവന്റെ കിക്ക്‌ എന്റെ നെഞ്ചിൽ കൊണ്ടത്.. ഞാൻ പുറകോട്ടു അഞ്ചോളം സ്റ്റെപ് നീങ്ങിപ്പായി ബാലൻസ് ചെയ്തു നിന്നു..

നിന്നതും അവന്റെ ഉരുക്കു മുഷ്ട്ടി കൂടെ എന്റെ നെഞ്ചിൽ പതിഞ്ഞു… ഞാൻ വീണ്ടും പുറകോട്ട് പോയി… അവിടെ നിന്നു.. ഞാൻ മെല്ലെ പുഞ്ചിരിച്ചു..

മെറിൻ ലിസയെ നോക്കി ചിരിക്കുന്നത് കണ്ടു..

അവൻ നിന്ന നിൽപ്പിൽ ഒന്ന് താഴേക്ക് അമർന്നു തവള ചാടും പോലെ ചാടി കൈമുട്ട് മടക്കി എന്റെ തല ലക്ഷ്യം ആക്കി വന്നു.. അവൻ കാണുന്നതിലും വേഗം ആണ് ഞാൻ അതിൽ നിന്നും മാറി അവന്റെ പുറകിൽ എത്തിയത്…

ലക്ഷ്യം പിഴച്ചു ബാലൻസ് പോയ അവൻ ഉരുണ്ടു ചാടി എഴുന്നേറ്റു..

ഇതിനിടയിൽ എണീറ്റ് നിന്ന സിദ്ധുവിന്റെ വയറിൽ ഞാൻ ഒരു ചവിട്ട് കൊടുത്തു.. അവൻ അലർച്ചയോടെ ഭിത്തിയിൽ അടിച്ചു വീണു.

“നീ ചാമ്പ്യൻ അല്ലെ? ഭാവി ഉണ്ട്.. നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല.. ഇവൻ എന്റെ ഏട്ടത്തിയെ തൊട്ടു.. അവനെ ഞാൻ തീർക്കും.. അതിൽ വന്നു ചാടരുത്..”

ഞാൻ നെഞ്ചിലെ പൊടി തട്ടി അവനെ നോക്കി പറഞ്ഞു..

“അവന്റെ പ്രശ്‌നം എന്റെയും പ്രശ്‌നം ആണ്.. അതല്ലേ നിന്റെ ഏട്ടത്തി? ഇത് കഴിഞ്ഞു അവളെ ഞാൻ ഒന്ന് കാണുന്നുണ്ട്…പോലീസ് ഒക്കെ ഞങ്ങൾക്ക് പുല്ലു പോലെ ആണ്..”

അത് പറഞ്ഞതും അവൻ കൈ ചുരുട്ടി ശക്തമായി എന്റെ മുഖത്തേക്ക് ഇടിച്ചു.. ഞാൻ അത് തട്ടി കളഞ്ഞു..

“ഒന്ന് കൂടി ചിന്തിക്ക്.. ഇപ്പോൾ എന്റെ ഏട്ടത്തിയോട് ഒരു സോറി പറഞ്ഞാൽ നിനക്ക് പോകാം.. അല്ലെങ്കിൽ.. പ്ലീസ്‌…”

ഞാൻ അവനോടു വീണ്ടും പറഞ്ഞു..

“നിന്റെ ഏട്ടത്തിയെ ഞങ്ങൾ ഇന്ന് ഒരുമി……ആആആ….”

അത് മുഴുമിപ്പിക്കാൻ വിടാതെ അവന്റെ അലർച്ച അവിടെ മുഴങ്ങി. അവന്റെ തുടയുടെ ഉള്ളിൽ ആണ് എന്റെ കാല് വീശിയുള്ള അടി കൊണ്ടത്..

അലർച്ചയോടെ ശക്തമായ ഒരു സ്പെയറിൽ കൂടി ഞാൻ അവനെ ഭിത്തിയോട് ചേർത്ത് ഇടിച്ചു.. നിലത്തേക്ക് ഇരുന്ന ഞാൻ കൈ ചുരുട്ടി തുരു തുരാ പഞ്ചുകൾ അവന്റെ വയറിൽ കൊടുത്തു..

അവനെ കാലിൽ പിടിച്ചു വലിച്ചു നിലത്തിട്ടു, അടി വയറിൽ ആഞ്ഞു ഒരു ചവിട്ട് കൊടുത്തു.. ചുരുണ്ടു കൂടിയ അവന്റെ വലത്തേ കൈ പിടിച്ചു ചുറ്റി മടക്കി മുകളിലേക്ക് ശക്തമായി ഒന്ന് പൊക്കി… എല്ലു പൊട്ടുന്ന ശബ്ദം.. അവന്റെ അലർച്ച..

എനിക്ക് പ്രാന്ത് കൂടി എന്നല്ലാതെ കുറഞ്ഞില്ല…കൈ ചുരുട്ടി ശക്തമായ ഒരു പഞ്ച്‌ കൂടെ…. അവന്റെ തടി എല്ലു പൊട്ടി താഴേക്ക് തൂങ്ങി.. മുൻനിരയിലെ പല്ലുകൾ ഒക്കെ പൊട്ടി അടർന്നു.. ഞാൻ കൈ വലിച്ചപ്പോൾ കുറച്ചു പല്ലുകൾ നിലത്തു വീണു…

ഞാൻ അവന്റെ മറു കൈ കൂടെ കയ്യിൽ കോർത്തു പിടിച്ചു… ഒടിക്കാൻ വേണ്ടി മടക്കി..

“റോഷൻ… വേണ്ട.. പ്ലീസ്….അവനെ വിട്ടേരെ…”

പുറകിൽ നിന്നും മെറിൻ എന്റെ തോളിൽ പിടിച്ചു.. ഞാൻ അവളെ ഒന്ന് നോക്കി പിടി വിട്ടു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.