CATEGORIES
Recent Comments
- അശ്വിനി കുമാരൻ on 🏙️___ചങ്ങാത്തം___🏙️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓻𝓪𝓪𝓷]
- Vickey Wick on കൈലിക വേദം 1 [VICKEY WICK]
- Vazhakkali on ✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- നിധീഷ് on ✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- നിധീഷ് on കൈലിക വേദം 1 [VICKEY WICK]
- Sujith S on ✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- little devil on 🏙️___ചങ്ങാത്തം___🏙️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓻𝓪𝓪𝓷]
- Dragons 🐉 on ✮കൽക്കി࿐ (ഭാഗം – 26) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]
- 𝕾𝖎𝖉𝖍𝖆𝖗𝖙𝖍 on അഗർത്ത 2 [ THE WORLDS ] S2 (𝘴𝓲ᦔꫝ)
- 𝕾𝖎𝖉𝖍𝖆𝖗𝖙𝖍 on അഗർത്ത 2 [ THE WORLDS ] S2 (𝘴𝓲ᦔꫝ)
Log In
Please log into the site.
Search Stories
Upcoming Stories
- മെർവിൻ 7 (ജെസ്സ് ) [VICKEY WICK] (June 6, 2023)
Harshnte vivaram valom undo oru varsham kazhinju maduthu nthelum oru update thannude harshan Bro nigal evidaannu
Pulli ivde chat il thanne message ittirunnu…. Ellarum kandathalle… Ippozhum ezhuthi kind thanne aanu irikkunnath…. Ottum complete aakunnilla ennu thanne aanu athil ezhuthi cherthath….
Pulli samayam aakumbol thanne ee site il kadha idum… Vishamikkandaa adutha varsham engil adutha varsham…. Climax aanu…. Complete aakkande….. So time kodukku….
Pazhakumthoorum veenjinu veeryam kudum enn paranjath pole kadha samayam edukkumthoorum veeryam kudi thanne irakkatte… Varum vishwasikkam… Atra thanne…
Redrobin ന്റെ വല്ല വിവരവും ഉണ്ടോ. അടിപൊളി കഥ ആയിരുന്നു…
When vl the 16th day of demice programme???
No any stories….
AmaluDecember 15, 2022 at 2:16 pm
“” കിച്ചുDecember 14, 2022 at 1:46 pm
ഇവിടെ വരുന്നത് കഥകൾ വായിക്കാനാണ്. എഴുത്തുകാർ അയച്ചു…….etc “”
ഇവിടെ വരണേ കഥ വായിക്കാൻ ആരുന്നൊ…. Sheyy പുതിയ അറിവാട്ടോ 
“ഇതിവിടെ ചത്തു കിടക്കണേ കൊണ്ട് തനിക്കെന്തേലും നഷ്ടവുണ്ടോ 
ഇതിൽ കഥ…
Sheyy പുതിയ അറിവാട്ടോ 
“ഇതിവിടെ ചത്തു കിടക്കണേ കൊണ്ട് തനിക്കെന്തേലും നഷ്ടവുണ്ടോ 
ഇതിൽ കഥ പബ്ലിഷ് ആകിട്ടില്ലേ തന്റെ വിശപ്പ് മാറില്ലേ 
അഡ്മിൻ പോലും ഇങ്ങനെ നായികരിക്കില്ല. തീ സാനം 🔥.
കല്യണ വീട്ടില്‍ വന്നിട്ട് കല്യാണം ഇല്ലെന്ന് പറയുന്ന പോലേ അതും പോരാഞ്ഞിട്ട് താലികെട്ട് എവിടെയെന്ന് ചോദിച്ചവരോട് കല്യാണം കൂടാൻ വന്നവർ വീട്ടുകാരുടെ കൂടേ കൂടി നായികരിക്കുന്ന പോലേ 😂😆
അപരാജിതൻ എന്ന് ഒരു വര്ഷം കഴിയുന്നു……………………..
“” കിച്ചുDecember 14, 2022 at 1:46 pm
ഇവിടെ വരുന്നത് കഥകൾ വായിക്കാനാണ്. എഴുത്തുകാർ അയച്ചു…….etc “”
ഇവിടെ വരണേ കഥ വായിക്കാൻ ആരുന്നൊ…. Sheyy പുതിയ അറിവാട്ടോ 🔥🔥
“ഇതിവിടെ ചത്തു കിടക്കണേ കൊണ്ട് തനിക്കെന്തേലും നഷ്ടവുണ്ടോ 🙄🙄🙄
ഇതിൽ കഥ പബ്ലിഷ് ആകിട്ടില്ലേ തന്റെ വിശപ്പ് മാറില്ലേ 🙄🙄”
ഇങ്ങനെ ഒന്നും ഞാൻ ചോയ്ക്കുല്ലട്ടൊ… കാര്യം ഞാനൊരു നല്ലവൻ അല്ലേലും അത്രക്ക് കെട്ടവൻ ഒന്നുവല്ല 😌😌
പിന്നെ ഈ പോങ്ങൻ അഡ്മിനെ താങ്ങി നടക്കാൻ ഇവിടുത്തെ ചില *pra* പോലെ എനിക്ക് ഓളം ഒന്നുവില്ല…. അതുകൊണ്ട് “🖕” ഇത് അഡ്മിൻ വാഴക്ക്
ഇജ്ജാതി 😂
😅
അഡ്മിന്റെ ഫേക്ക് ഐഡി ആകും അത് 😂
Harshan aparijithan story ennu varum
നാളെ
🙄
Enthannu nale ennu paranje aparijithan anno nale ennu paranje
😳
Guyz…
കുടമുല്ല പോലെ ഉള്ള കുറച്ചു love story പറഞ്ഞു തരാമോ
Erotic mixed aano
അപരാജിതന്‍ ഇത്രയും നാള്‍ ഇവിടെ എഴുതിയ ഭാഗങ്ങൾ pl ഇല്‍ ഉണ്ട്.. ഇനി അവിടെ ആയിരിക്കുമോ അടുത്ത ഭാഗങ്ങൾ എഴുതുക.. ഹര്‍ഷന്‍ മറുപടി പറയുമോ
Alla ivide itathinu shesham mathrame vere evideyum publish cheyukayulu ennu harashan parajhitund
അപരാജിതൻ ക്ലൈമാക്സ് എഴുതി കഴിഞ്ഞാൽ ഇവിടെ publish ചെയ്തു കഴിഞ്ഞേ ബാക്കി എവിടെയും publish ചെയ്യതൊള്ളു എന്ന് ഹർഷൻ chat -il നേരത്തെ സൂചിപ്പിച്ചത് ആണ്.
നായകൻ കാലൊടിഞ്ഞു കിടക്കുമ്പോൾ അയൽവക്കത്തുള്ള ഒരു പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെടുന്നു… പിന്നീട് അവൻ തിരുവനന്തപുരം എവിടെയോ പോയി ഒരു ബന്ധു വീട്ടിൽ താമസിച്ചു പഠിക്കുമ്പോൾ അവിടെ ഉള്ള പെൺകുട്ടിക്ക് അവനെ ഇഷ്ടം ആവുന്നു(അവർ ഒരു കോളേജിൽ ആയിരിക്കും ) kk യിൽ ആണെന്ന് തോന്നുന്നു ആർക്കെങ്കിലും കഥയുടെ പേര് അറിയാമോ
ഹരിചരിതം
ഗുയ്‌സ്…..second മാര്യേജ് തീം ആയി വരുന്ന നല്ല സ്റ്റോറീസ് പറഞ്ഞു തരാമോ… ഇവിടേം, kk ലും, pl ലും ആയിട്ടുള്ളത്…. Pl help….
🙄
ഇത്രയും പ്രശ്നം ഉണ്ടായിട്ടും പ്രതികരിക്കാതെ വായിൽ പഴവും തിരുകി ഇരിക്കുന്നതിലും നല്ലത് ഇത് പൂട്ടുന്നതാണ്.
സമയം ഇല്ലെങ്കിൽ വിശ്വാസ്ഥരായ ആരേങ്കിലും ഏൽപ്പിക്കണം.
എന്നിട്ട് അവർക്ക് താൻ സാലറി കൊടുക്കൊന്ന് എവിടുന്നോ ഒര……….
ഇവിടെ വരുന്നത് കഥകൾ വായിക്കാനാണ്. എഴുത്തുകാർ അയച്ചു കൊടുക്കുന്ന കഥകൾ നേരത്തും കാലത്തും പബ്ലിഷ് ചെയ്യാതിരിക്കുകയും ചെയ്യുന്നത് തന്നെ പകുതി ഇല്ലാതെയും.
അതിനുള്ള കാരണമെങ്കിലും വിശദീകരിക്കണം. അതുമില്ല.
അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ&$#
” വസന്തം പോയതറിയാതെ” എന്ന കഥയുടെ 16ആം ഭാഗം ക്ലൈമാക്സ് ആണെന്ന് പറഞ്ഞിരുന്നു. വായിച്ചിട്ട് പൂർണ്ണമായ പോലെ തോന്നുന്നില്ല…..!
എന്താണ് കഥ പൂർണമായും അപ്‌ലോഡ് ആയില്ലേ?! 🙄
മാഡ് മാടത്തിൽ ദാസൻ പറഞ്ഞിട്ട് ഉണ്ട്