നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1502

Views : 138513

അൽപ നേരം നീണ്ട ചുംബനത്തിനു ശേഷം മെല്ലെ അടർന്നു മാറി.. പുഞ്ചിരിച്ചു.. അവളും..

ഞാനും ട്രിനിറ്റിയും തിരിച്ചു നടന്നു.. കണ്ട കാഴ്ച എന്റെ മനസ്സിൽ നിന്നും മായുന്നില്ലായിരുന്നു..

“റോഷൻ….”

അവൾ മെല്ലെ വിളിച്ചു..

“മ്മ്മ്?”

“ഗെയിം ഈസ് ഓൺ.. നാളെ മുതൽ കഠിനമായ ട്രെയിനിങ് ആണ്.. ഇവിടുത്തെ കമാൻഡർ ആയ കിവെറ ആണ് നിന്നെ പരിശീലിപ്പിക്കുക.. പേടിക്കണ്ട.. അവൾക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ ട്രെയിനിങ് കുറച്ചു കഠിനം ആകും.. ആർ യു ഓക്കേ?”

“യാഹ്.. എന്തിനും ഓക്കേ.. ട്രിനിറ്റി….?”

“എന്താ റോഷൻ?”

“അർച്ചന.. മീനു.. പിന്നെ മറ്റുള്ളവർ.. അവരെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു.. രണ്ടും കരയുന്നുണ്ടാകും.. പാവങ്ങൾ ആണ് അവർ.. “

ഞാൻ അവിടെ നിന്നു.. കണ്ണ് നിറഞ്ഞിരുന്നു.. ട്രിനിറ്റി വന്നു എന്റെ മുൻപിൽ നിന്നു..

“റോഷൻ… നിനക്ക് അവർ ഉണ്ടാകും. എന്നും. അത് കൊണ്ട് കൂടി വന്നാൽ രണ്ടു ദിവസം. നീ ഇപ്പോൾ അവിടെ നിന്നും വന്നിട്ട് മണിക്കൂറുകൾ ആയതേ ഉള്ളു.. അവർക്ക് ഒന്നും സംഭവിക്കില്ല. രേവൻ.. അവൾ ഉണ്ട് അവിടെ..”

അവൾ അത് പറഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നി.. അവൾ ഒന്ന് കൂടി എന്റെ മുഖത്ത് തട്ടി ആശ്വസിപ്പിച്ചു.

അവൾ എന്നെ കൈ പിടിച്ചു വണ്ടിയിൽ കയറ്റി.. കേറ്റാറിൻ എന്നാണ് ഈ വണ്ടികളുടെ പേര്.. കാലിൽ ആണ് നിയന്ത്രണം..

***

കൊച്ചി.

“ബൈക്ക് ഇവിടെ ഉണ്ട് എന്ന് അല്ലെ പറഞ്ഞത്?”

മെറിൻ വണ്ടി ഒതുക്കി നിർത്തിക്കൊണ്ട് ചോദിച്ചു.. അവളുടെ മുഖം വല്ലാത്ത ഒരു ടെൻഷനിൽ ആയിരുന്നു..

“അതെ.. ഇവിടുന്നു വണ്ടി കയറില്ല എന്ന് തോന്നുന്നു. നടന്നു പോകാം മെറിൻ..കാട് ആണ്..

ലിസ വണ്ടിയിൽ നിന്നും ഇറങ്ങി.. മെറിനും ഇറങ്ങി.

അവൾ റോഡിൽ നിന്നും വിട്ടു മെല്ലെ ആ കുന്നിലേക്ക് നടന്നു കയറി.. ഒരു ബൈക്ക് കയറി പോയ പാടുകൾ കണ്ടതിന്റെ പുറകെ അവർ നടന്നു കയറി..

കാടുകൾക്കിടയിൽ കൂടി കയറി അവൾ മുകളിൽ എത്തി.. തുറസായ സ്ഥലം..

കറുത്ത ഡുക്കാട്ടി പാനിഗാലെ അവിടെ നിർത്തിയിട്ടിരുന്നു. ലിസയും മെറിനും ഒരു നിമിഷം കണ്ണിൽ കണ്ണിൽ നോക്കി.

അതിന് ശേഷം അവർ മുൻപോട്ട് ചെന്നു.

ക്ലിയർ പാർക്കിംഗ് ആണെന്ന് അവർ രണ്ടുപേരും ഒരുപോലെ നോട്ട് ചെയ്തു..

“മെറിൻ… യു ഗോ.. ഞാൻ ചുറ്റുപാടും നോക്കാം…”

“ഫൈൻ…”

മെറിൻ വണ്ടിയുടെ നേരെ നടന്നു.. അതിൽ നോക്കി.. അതെ സമയം ലിസ ചുറ്റുപാടും നോക്കി..

രണ്ടു പോലീസുകാരികൾ അവരുടെ ഇൻവെസ്റ്റിഗേഷൻ സെൻസ് മുഴുവൻ പുറത്തു എടുത്ത് ചുറ്റുപാടും ശരിക്കും വീക്ഷിച്ചു..

****

മെയ്‌വൂൺ

ട്രിനിറ്റിയും ഞാനും പോയത് ടൌൺ പോലെ ഉള്ള ഭാഗത്തേക്ക് ആണ്..

Recent Stories

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    💟💟💟

  4. 👌👌

  5. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  6. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  7. MK.. 😍

  8. Niyogam seasson 3 eppozha edunne bro waitting ane

  9. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  10. നിധീഷ്

    ❤❤❤

  11. Bro ‘seethaye theedi’ onnu ivade post cheyyuvo

  12. 🔥🔥🔥🔥

  13. സൂര്യൻ

    👍

  14. ❤️❤️❤️❤️❤️❤️❤️❤️

  15. നിയോഗം s3 epoo undakum

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
    💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  17. 😍😍👍

  18. മൃത്യു

    😍

  19. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  20. ❤️❤️😘

    1. 🥰🥰🥰❣️❣️❣️❤️❤️❤️💞💕❤️❤️❤️❣️❣️🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com