നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അനാബെൽ ഗൺ താഴേക്കു ഇട്ടു ഓടി പോയി മെറിനെ പൊക്കി എടുത്തു.. ലിസയും ഒരു ഭാഗം പിടിച്ചു.. വേഗത്തിൽ അവർ അവളെ മുകളിൽ എത്തിച്ചു.. മറ്റുള്ളവർ ആ കാഴ്‌ച കണ്ടു അമ്പരന്നു നിന്നു എങ്കിലും പെട്ടെന്ന് തന്നെ ലിനുവും മറ്റു രണ്ടുപേരും താഴേക്ക് ഓടി..

മെറിനെ സഫാരിയിൽ കയറ്റി കിടത്തി.. അപ്പോഴേക്കും മേയറിനെയും കൊണ്ടുവണ് അതിൽ കയറ്റി.. ഉടനെ ഒരു ഇന്നോവയും വന്നു.. കുത്തു കൊണ്ട് കിടന്നവളെയും അതിലേക്ക് കയറ്റി..

അപ്പോഴാണ് കാട്ടിൽ നിന്നും രണ്ടു ക്വാഡ് ബൈക്കുകൾ ചീറി വന്നത്.. ഒപ്പം രണ്ടോ മൂന്നോ ജീപ്പുകളും..

“സ്‌ക്വാഡ്.. ബാക് ഓഫ്….”

അലറിക്കൊണ്ട് ലിസ സഫാരിയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി.. എടുത്തു ചാടുന്നത്പോലെ വണ്ടി മുൻപോട്ട് പോയി..
അപ്പോഴേക്കും തോക്കുകൾ ശബ്‌ദിച്ചു.. അതിൽ ചിലത് കൊണ്ട് ഇന്നോവയുടെ ചില്ലുകൾ പൊട്ടി..

ബാക്കിയുള്ളവർ പിടിച്ച ചിലരെ വിട്ടു ഓടി വണ്ടിയിൽ കയറി.. ഇന്നോവയും വേഗത്തിൽ കുതിച്ചു..

സഫാരിയുടെ പുറകെ രണ്ടു ക്വാഡ് ബൈക്കുകൾ ചെന്നിരുന്നു.. ഡോർ തുറന്നു ഒരു കാൽ ഉറപ്പിച്ചു ഒരു കയ്യിൽ വണ്ടിയിൽ തൂങ്ങി ഷൂട്ട് ചെയ്ത അനാബെൽ രണ്ടുപേരെ വെടി വച്ച് നിലത്തിട്ടു..

റോഡിലേക്ക് വണ്ടി കയറിയതോടെ പുറകിൽ വന്ന ക്വാഡ് ബൈക്കും ജീപ്പും കാട്ടിലേക്ക് തന്നെ കയറി.. ഇന്നോവയും പുറകെ വരുന്നുണ്ടായിരുന്നു..

“ഫക്ക്….!! “

തോറ്റു പോയതിന്റെ വിഷമത്തിൽ ലിസ ആക്സിലറേറ്റർ ഞെരിച്ചപ്പോൾ വണ്ടി കുതിച്ചു പാഞ്ഞു.. വാണിയംകുളം കഴിഞ്ഞുള്ള ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ് അത് നിന്നത്..

പുറകെ ഇന്നോവയും വന്നു..

****

ചോര ഉണങ്ങി പിടിച്ച കൈ നോക്കി കുനിഞ്ഞു ഓപ്പറേഷൻ തിയേറ്ററിന്റെ മുൻപിൽ ഇരിക്കുകയായിരുന്നു ലിസ. തലക്ക് കൈകൊടുത്ത് നിറഞ്ഞ കണ്ണുകളോടെ അനാബെൽ അപ്പുറത്തും… നിസ്സാരം ആക്കി പോയത് അബദ്ധം ആയെന്ന് അവർക്ക് തോന്നി.. അത്രക്കും ബാക്കപ്പ് പ്രതീക്ഷിച്ചതും ഇല്ല..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.