നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

“അർച്ചു….!”

അലറിവിളിച്ചുകൊണ്ടു മീനാക്ഷി ഓടിവന്നപ്പോൾ അർച്ചന ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചു കരഞ്ഞു..

ബാക്കി എല്ലാവരും നിറഞ്ഞ കണ്ണുകളോടെ അത് നോക്കി നിന്നു..

****

Planet Of Reptilians

രണ്ടാം നിലയിൽ ആയിരുന്നു ഞാൻ.. അവിടെ ഒരു ബാൽക്കണി കണ്ടു.. അതിൽ വാളും പിടിച്ചു ഒരാളും.. ഞാൻ മെല്ലെ അവന്റെയടുത്തേക്ക് ചെന്നു.. ബാല്കണിയുടെ അപ്പുറം പൂന്തോട്ടം ആണ്.

അയാളുടെ പുറകിൽ ഒന്ന് തട്ടി.. അവൻ ഞെട്ടി തിരിഞ്ഞതും ശക്തമായ ഒരു പഞ്ച് ഞാൻ അവന്റെ കഴുത്തിൽ തന്നെ കൊടുത്തു.. കഴുത്തു പൊത്തി അവൻ നിലത്തിരുന്നു.

“നല്ല ആശയം…”

പുറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിത്തിരിഞ്ഞു… തല മറച്ച ഒരു പെൺകുട്ടി. ഞാൻ അവന്റെ വാൾ കയ്യിൽ എടുത്തു.

“വേണ്ട.. ഞാൻ ശത്രുവല്ല..”

വീണ്ടും പെണ്ണിന്റെ ശബ്ദം കേട്ടു..

“നീയാരാണ്..?”

ഞാൻ അയാളുടെ ശരീരം വലിച്ചു മറവിലേക്ക് ഇട്ടു അയാളുടെ പടയാളി വേഷം അഴിച്ചെടുത്തുകൊണ്ടു ചോദിച്ചു..

“ഞാൻ ലൈക… അറോറ എന്നെപ്പറ്റി പറഞ്ഞിട്ടുണ്ടാകുമല്ലേ?”

അവൾ പെട്ടെന്ന് ചോദിച്ചുകൊണ്ട് തലയിലെ തുണിമാറ്റി..

“ഓഹ്.. മായാജാലക്കാരി.. സർവ ലോകത്തെയും വാർത്തകൾ എത്തിച്ചു കൊടുക്കുന്നവൾ…”

ഞാൻ അവളെ നോക്കി ചിരിച്ചു.. അതിന് ശേഷം അയാളുടെ ശരീരം എടുത്തു അല്പം മാറിയൊഴുകുന്ന നദിയിലേക്ക് വലിച്ചെറിഞ്ഞു..

അതൊരു പഴന്തുണി ചാക്കുകെട്ടു പോലെ വെളളത്തിൽ വീണു മുങ്ങി പോയി…

ഞാൻ ഇട്ടിരുന്ന വേഷം മാറ്റി അയാളുടെ വേഷം എടുത്തു ധരിച്ചു.. ഉള്ളിൽ എന്റെ വന്നപ്പോൾ ഉള്ള വേഷം ഉണ്ടായിരുന്നു.

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.