Tag: എംകെ

ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1802

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..” സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു.. “ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്.. എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “ […]

ശിവാത്മിക III [ മാലാഖയുടെ കാമുകൻ] 2229

ശിവാത്മിക III മാലാഖയുടെ കാമുകൻ Previous Part    റോഡിലൂടെ കുതിച്ചു പായുകയായിരുന്നു ചുവന്ന നിറമുള്ള ജീപ്പ് കോമ്പസ്.. “നീ എന്നതാടാ ഉവ്വേ ഈ കാണിക്കുന്നേ.. സ്പീഡിൽ പോയെടാ കൊച്ചെ.. രാവിലെ എത്താനുള്ളതല്ലിയോ..” സാം ജോസഫ് മീശ പിരിച്ചുകൊണ്ടു വണ്ടി ഓടിക്കുന്ന പ്രിൻസിനെ നോക്കി.. “ആഹാ? എന്നാ പിന്നെ പപ്പ കയറി അങ്ങ് ഓടിച്ചാട്ടെ? എന്റെ പൊന്നു പപ്പാ.. മീശ പിരിച്ചാൽ വണ്ടിയുടെ സ്പീഡ് കൂടില്ല. ഇപ്പോൾ തന്നെ 110 ആണ്..തമിഴ്നാട് റോഡ് ഒക്കെ നല്ലതാ.. പക്ഷെ […]

ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

ശിവാത്മിക II Author : മാലാഖയുടെ കാമുകൻ Previous Part  വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു.. ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു.. എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല. അവർ കാത്തിരുന്നു. ചെയ്ത […]

പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

പ്രണയിനി മാലാഖയുടെ കാമുകൻ   ഇതൊരു സാധാരണ കഥ ആണ് എന്ന് ഓർമിപ്പിക്കുന്നു.. സമയമുണ്ടെങ്കിൽ മാത്രം വായിക്കുക… ❤️❤️ സ്നേഹത്തോടെ.. പ്രണയിനി..   കോഴിയും കൂവി അമ്പലത്തിലെ പാട്ടും കഴിഞ്ഞു അലാറം രണ്ടു പ്രാവശ്യം അടിച്ചിട്ടും, എട്ടു മണിയും കഴിഞ്ഞു സുഖമായി ഉറങ്ങുകയായിരുന്നു ഞാൻ.. “ഡാ എന്നീറ്റു വന്നേ.. കുറെ സമയമായി കേട്ടോ….” അമ്മയുടെ ലാസ്റ്റ്‌ വാണിംഗ് കൂടെ കേട്ടപ്പോൾ ഞാൻ ചാടി എണീറ്റു.. ഇനി കിടന്നാൽ സാക്ഷാൽ കാളി ആയിരിക്കും ഇങ്ങോട്ട് വരുന്നത്.. എന്തിനാ വെറുതെ.. […]

ഒരു കലിപ്പന്റെ പതനം[മാലാഖയുടെ കാമുകൻ] 1169

കഥകളിൽ നിറഞ്ഞു നിൽക്കുന്ന അവതാരമാണ് രാവണൻ AKA കലിപ്പൻ.. പെൺകുട്ടികളുടെ ആരാധന മൂർത്തി.. ചുമ്മാ എഴുതിയതാണ്.. കൊല്ലരുത്.. ? രാത്രി ഫേസ്ബുക് സ്റ്റോറീസ് വായിച്ചു കിടക്കുകയായിരുന്നു ഉണ്ണിമോൻ. എംഎ വിദ്യാർത്ഥി ആണ് ഈ ഉണ്ണിമോൻ.. ഉണ്ണിമോൻ എന്നുള്ള പേരിനോട് പോലും അവന് വെറുപ്പാണ്.. ഉണ്ണിക്കുട്ടൻ എന്ന വിളിയും കളിയാക്കലുകളും കേട്ട് മടുത്തു. പേര് കാരണം ഒരു വിലയുമില്ല.. പെൺകുട്ടികൾ ഒക്കെ പേരുകേൾക്കുമ്പോൾ ചിരിക്കും. എന്നാൽ ഉണ്ണി മുകുന്ദന്റെ ഫോട്ടോയുടെ അടിയിൽ കിടന്നു കൂവുന്ന നാടൻ പിടക്കോഴികൾക്ക് അവന്റെ […]

ഇവാ, An Angelic Beauty അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 2232

ഇവാ, An Angelic Beauty Author മാലാഖയുടെ കാമുകൻ Previous Part    എല്ലാം നഷ്ടപെട്ടവനെപോലെ അവൻ തിരിഞ്ഞു നടന്നു.. പ്രണയം സുഖകരമാണ്.. എന്നാൽ അത് ഇല്ലാതെയാകുമ്പോൾ ഉള്ള വേദന.. ശരീരം കീറി മുറിച്ചാൽപോലും വേദനിക്കില്ല എന്നവന് തോന്നി.. കരയുന്ന അവനെ ചിലർ ശ്രദ്ധിക്കുന്നത് കണ്ടു.. വേഗം കർചീഫ് എടുത്തു കണ്ണ് തുടച്ചു അവൻ മുൻപിലേക്ക് നോക്കിയപ്പോൾ ആണ് ഒരു ആണും പെണ്ണും വഴിയിൽ നിന്നു ചുംബിക്കുന്നത് അവൻ കണ്ടത്.. അവൻ മിഴികൾ പിൻവലിച്ചു.. നീല കടലിലേക്ക് […]

ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2149

ഇവാ,An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part ❤️❤️❤️ പ്രിയരേ, ക്ലൈമാക്സ് അല്ലാട്ടോ.. എല്ലാവർക്കും സുഖമാണ് എന്ന വിശ്വാസത്തോടെ, സ്നേഹത്തോടെ, എംകെ.. തുടർന്ന് വായിക്കുക.. ❤️ “നീയൊരു ചതിയനാണ് റോക്ക്.. ഛെ. നിന്നെപ്പോലെ ഒരുവനെ ആണോ ഞാൻ ചങ്ക്‌ ആണെന്നും പറഞ്ഞു നടന്നത്.. ഐ പിറ്റി യു.. “ ജോണിന്റെ ശബ്ദം കേട്ടപ്പോൾ റോക്ക് ഞെട്ടി അവനെ നോക്കി.. “ഡാ.. ഞാൻ….” “വേണ്ട ഒന്നും പറയണ്ട.. ശരിയാണ് അവൾ അഹങ്കാരിയും വഴക്കളിയും ഒക്കെ ആയിരിക്കും.. […]

ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1894

ഇവാ, An Angelic Beauty Author: മാലാഖയുടെ കാമുകൻ Previous Part   ഹോല അമീഗൊസ്‌.. നെക്സ്റ്റ് പാർട്ട് കൊണ്ട് അവസാനിപ്പിക്കും കേട്ടോ.. സ്നേഹത്തോടെ… ❤️   “വാട്ട് ദി ഹെൽ..?” ഇവാ സ്വയം ചോദിച്ചു.. അവൾക്ക് അപ്പോഴും എരിവ് സഹിക്കാൻ ആവുന്നില്ലായിരുന്നു.. നാക്ക് എല്ലാം പൊള്ളിയതുപോലെ.. അവൾ ഐസ്ക്രീം എടുത്തു വായിൽ വച്ചപ്പോൾ അല്പം ആശ്വാസം കിട്ടി.. അങ്ങനെ ഇരുന്നു.. കുറെ നേരം.. ഐസ് ക്രീം കഴിച്ചതുകൊണ്ടു എരിവിന് ശമനം വന്നു.. അവൾ കാർ മെല്ലെ […]

ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

ഇവാ, An Angelic Beauty മാലാഖയുടെ കാമുകൻ Previous Part    കൂട്ടുകാരെ.. അഭിപ്രായങ്ങൾ വായിക്കുന്നുണ്ട് കേട്ടോ. മറുപടി തരാൻ കഴിയാത്തത് സൈറ്റ് ലോഡ് ആവാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. ❤️ തുടർന്ന് വായിക്കുക.. സ്നേഹത്തോടെ, എംകെ   തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട്‌ എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്. “ഇതെന്താടെ.. എയ്ഞ്ചലോ…!” ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി.. മിസ് കൈ കൊണ്ട് […]

ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1879

ഇവാ, An Angelic Beauty Author : മാലാഖയുടെ കാമുകൻ Previous Part   “ഡാ ഇതെന്താ..? അയ്യേ.. അവൾ എന്തിനാ നിന്നെ ഉമ്മവച്ചത്..? ഒരുമാതിരി ഇംഗ്ലീഷ് പടം പോലെ.. “ ജോൺ അവന്റെ തോളിൽ കൈവച്ചു അത് പറഞ്ഞപ്പോൾ ആണ് റോക്കിന് ബോധം വന്നത്.. അവൻ ഞെട്ടി ജോണിനെ നോക്കി.. ചുറ്റിനും കുട്ടികളുടെ കൂട്ടം. അതിൽ ചിലരുടെ കയ്യിൽ മൊബൈൽ റെക്കോർഡിങ്ങിൽ ആണ്.. നോക്കി നിൽക്കുന്ന ടീച്ചെഴ്സ്.. അടക്കം ചിരിക്കുന്ന കുട്ടികൾ.. ചിലർ തലയിൽ കൈവച്ചു […]

ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1724

ഇവാ An Angelic Beauty Author:മാലാഖയുടെ കാമുകൻ Previous Part  “ചേച്ചിക്ക് ഒരു വകീൽ ആയിക്കൂടെ…?” അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കഴിക്കുന്നത് നിർത്തി അവനെ നോക്കി.. “താല്പര്യം ഉണ്ട്.. പക്ഷെ എങ്ങനെ നടക്കും..?” “ഞാൻ ഉണ്ട് ചേച്ചിക്ക്.. അത് തട്ടുകട ആണെങ്കിലും ഒരു റൂമിൽ ആണ്.. ഇക്ക ഇന്നലെ അത് കൊടുക്കുന്ന കാര്യം പറഞ്ഞെ ഉള്ളു. അത് വാങ്ങി വൈകുന്നേരം മുതൽ നമുക്ക് ഒരുമിച്ചു തട്ടുകട നടത്താം? ഒരു 12 വരെ.. എന്നാൽ പഠിക്കുകയും ചെയ്യാം […]

ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2024

  ഇവാ An Angelic Beauty Author: മാലാഖയുടെ കാമുകൻ ❤️❤️❤️ ഏവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. എല്ലാവരും ചോദിച്ചിരുന്നു Angelic beauty എന്ന ഈ കഥ. ആദ്യം മുതൽ മാറ്റി എഴുതിയാണ് ഇത് ഇടുന്നത്.. എഴുതിയ അത്രക്കും ഇവിടെ ഇടുന്നു.. വായിച്ചവരും വായിക്കാത്തവർക്കും വേണ്ടി വീണ്ടും.. ഒത്തിരി സ്നേഹത്തോടെ.. ❤️ Eva, An Angelic Beauty   “ഭദ്ര…? നീ വരുന്നില്ലേ..?” “അഹ് വരുന്നെടീ.. ഒരു നിമിഷം…” ഭദ്ര ലൈബ്രറിയിൽ നിന്നും ഒരു പുസ്തകം കൂടെ എടുത്തു […]

സീതയെ തേടി (മാലാഖയുടെ കാമുകൻ) 2344

സീതയെ തേടി Author: മാലാഖയുടെ കാമുകൻ   ഹലോ. ധാരാളം ആളുകൾ ചോദിച്ചിരുന്നു ഈ കഥ. അവർക്ക് വേണ്ടി ഇത് വീണ്ടും സൈറ്റിൽ ഇടുന്നു. ഒത്തിരി സ്നേഹത്തോടെ, എംകെ സീതയെ തേടിയുള്ള യാത്ര നിരത്തിലൂടെ കുതിച്ചു പായിക്കുകയായിരുന്നു ഞാൻ എന്റെ ബിഎംഡബ്ല്യൂ S1000R… നൂറും കടന്നു വണ്ടി മുരൾച്ചയോടെ കുതിച്ചു പാഞ്ഞു.. അടുത്തുള്ളൊരു ജംഗ്ഷനിൽ വണ്ടി നിർത്തി.. പെണ്ണുങ്ങൾ ഒക്കെ എന്നെ നോക്കി നിൽക്കുന്നു.. ആൺകുട്ടികൾ എന്റെ വണ്ടിയെ അസൂയയോടെ നോക്കുന്നു… “ഹേയ് ബേബി…” ഞാൻ തിരിഞ്ഞു […]

നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

നിയോഗം Conclusion Author: മാലാഖയുടെ കാമുകൻ 【Previous Part】  ****************************************************** നിയോഗം.. ഇതൊരു യാത്ര ആയിരുന്നു.. വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്.. ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്. എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു.. എനിക്ക് […]

നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3015

നിയോഗം 3  The Fate Of Angels Part XII Author: മാലാഖയുടെ കാമുകൻ [Previous Part]   Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക.. നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക.. നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക. എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി […]

നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2611

നിയോഗം 3 The Fate Of Angels Part XI Author: മാലാഖയുടെ കാമുകൻ [Previous Part]   Hello.. ? ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്.. ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ഒത്തിരി സ്നേഹത്തോടെ.. റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..

ഗതികെട്ടവൻ( മാലാഖയുടെ കാമുകൻ) 1271

ഗതികെട്ടവൻ Author: മാലാഖയുടെ കാമുകൻ   എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️ കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ “ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?” കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി.. “അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ […]

നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2851

നിയോഗം 3 The Fate Of Angels Part X Author: മാലാഖയുടെ കാമുകൻ [ Previous Part ] ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു.. പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക..

നിയോഗം 3 The Fate Of Angels Part IX ( മാലാഖയുടെ കാമുകൻ) 3092

നിയോഗം 3 The Fate Of Angels Part IX Author: മാലാഖയുടെ കാമുകൻ [Previous Part] †******†**********†************†***********†******†     Hola Amigos ?❤️ കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട.. അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ […]

നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

നിയോഗം 3 The Fate Of Angels Part VIII Author: മാലാഖയുടെ കാമുകൻ [Previous Part]     നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്.. ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ […]

നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

നിയോഗം 3 The Fate Of Angels  Part VII Author: മാലാഖയുടെ കാമുകൻ [Previous Part] †**********†*********†*******†**********†********†   കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക…

നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ? നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും.. മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️ നിയോഗം […]

നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2595

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം… സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം.. ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം.. സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും… ഒത്തിരി സ്നേഹത്തോടെ തുടർന്ന് […]

മുറപെണ്ണിന്റെ കല്യാണം 2 [മാലാഖയെ പ്രണയിച്ചവൻ] 120

മുറപെണ്ണിന്റെ കല്യാണം Author : മാലാഖയെ പ്രണയിച്ചവൻ   നന്ദു : അത് മറ്റാരും അല്ല എന്റെ വല്യേച്ചി ആണ് നന്ദു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു. നന്ദുട്ടാ…………….! കേട്ടത് വിശ്വസിക്കാൻ ആകാതെ ദിവൻകോട്ടീന്ന് ചാടി എണിറ്റു നന്ദുനെ നോക്കി സഞ്ജന അലറി. (തുടരും )   സഞ്ജന : മോനെ നിനക്ക് എന്നോട് എന്റെ ഈശ്വരാ എനിക്ക് ഇത് ചിന്തിക്കാൻ കൂടി വയ്യ. സഞ്ചനക് അവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ആയതിലുള്ള ഒരു മുറിവാണ് ഉണ്ടാക്കിയത് […]