ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1871

Views : 195334

റോക്ക് അതിശയിച്ചു.. കുട്ടികൾ എല്ലാവരും അത് നോക്കി ഇരുന്നു..

“മ്മ്മ്…”

അവൾ ഒരു ചിക്കൻ പീസ് അല്പം അടർത്തി ചോറിൽ വച്ച് റോക്കിന്റെ വായിലേക്ക് കാണിച്ചു..

പണ്ട് മമ്മ അവനെ ഊട്ടുന്നതാണ് അവന്റെ മനസ്സിൽ വന്നത്.. അറിയാതെ അവന്റെ വായ തുറന്നു പോയി..

അവൾ ചിരിയോടെ അവന്റെ വായിലേക്ക് ബിരിയാണി വച്ചുകൊടുത്തു.. അതുകണ്ടു കുട്ടികൾ പരസ്പരം നോക്കി ചിരിച്ചു.. അവൻ മെല്ലെ അത് കഴിച്ചു.. അല്പം രുചി കൂടുതൽ ഉള്ളതുപോലെ..

“മൂത്രമൊഴിച്ചു കൈ പോലും കഴുകിയിട്ടില്ല.. ആ കൈകൊണ്ടാണ് തന്നത്..”

അവൾ മെല്ലെ റോക്കിനോട് പറഞ്ഞു… ചിരി ഒതുക്കിക്കൊണ്ട്.

“ഹെലൻ.. നീ കൈകൊണ്ടാണോ മൂത്രം ഒഴിക്കുന്നത്..?”

അതെ രീതിയിൽ റോക്കിന്റെ മറുപടി കേട്ടപ്പോൾ അവിടെ കൂട്ടച്ചിരി മുഴങ്ങി.. അവളും ചിരിച്ചു.. ഡാനിയും അതുകേട്ട് ചിരിച്ചു.

“നീയെന്താ വിളിച്ചത്..? ഹെലൻ.. മ്മ്മ്.. അതെനിക്ക് ഇഷ്ടപ്പെട്ടു.. “

അവൾ മെല്ലെ പറഞ്ഞു..

“നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..?”

ഡാനി അവനോട് ചോദിച്ചു…

“ചേച്ചി മാത്രമേ ഉള്ളു..”

അവൻ മാന്യമായി മറുപടി കൊടുത്തു..

“ചേച്ചി പഠിക്കുകയാണോ..?”

“അല്ല.. ചേച്ചി വക്കീൽ ആണ്…”

അത് കേട്ടപ്പോൾ ഡാനി കോള കുടിക്കുന്നത് നിർത്തി അവനെ നോക്കി..

“പേര്..?”

“ഭദ്ര.. ഭദ്ര ആഡ്സൺ…”

അത് കേട്ടതും അവൻ ഒന്ന് വിക്കി.. പിള്ളേർ എല്ലാം അതിശയത്തോടെ അവനെ നോക്കി.. ജോൺ കണ്ണ് മിഴിച്ചു ഇരിക്കുന്നതും ഇവാ കഴിക്കുന്നത് നിർത്തി അവനെ നോക്കി ഇരുന്നതും അവൻ കണ്ടു..

Recent Stories

119 Comments

  1. Nannayittund….

  2. കിടു 😍

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും😭

      2. Dkyude kayyil illa. Njn chodhichu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com