നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

അവൻ ചുറ്റിനും നോക്കി.. ആ കാഴ്ച.. അവൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു കാഴ്ച.. അവന്റെ ശരീരത്തിലെ എല്ലാ രോമരാജികളും ആനന്ദത്തോടെ എഴുന്നേറ്റ് നിന്നു..

ഡിസ്ട്രോയെർ കയ്യിൽ വില്ലിന്റെ രൂപത്തിൽ പിടിച്ചു അസ്ത്രം വലിച്ചു നിൽക്കുന്ന മാവിക്കോ.. അവളുടെ ശക്തിയിൽ അസ്ത്രം വല്ലാതെ വിറക്കുന്നു..

കണ്ണുകളിൽ അഗ്നി.. റോഷൻ കൈ കുത്തി എഴുന്നേറ്റ് ഇരുന്നു.. അവന് വിശ്വസിക്കാൻ ആയില്ല.. മാവിക്കോ. അവൾ ഡിസ്ട്രോയെർ കയ്യിൽ എടുത്തിരിക്കുന്നു.. അതിലെ എനർജി അവളുടെ ശരീരത്തിൽ..

“ഞാൻ അവസാന ശ്വാസം വലിച്ചു ശരീരം നിശ്ചലമായാൽ മാത്രം ആയിരിക്കും എന്റെ പപ്പയുടെ ജീവനെ ഇനി ആരെങ്കിലും തൊടുന്നത്…”

മാവിക്കോ മുരണ്ടുകൊണ്ട് അത് പറഞ്ഞു.. എഴുന്നേറ്റ് നിന്ന എലാക്കേൽ പേടിയോടെ ചങ്ങല വലിച്ചെടുത്തു..

“ബൂം…”

വല്ലാത്തൊരു ശബ്ദത്തോടെ മിന്നൽ പിണർ പോലെയാണ് ഡിസ്ട്രോയെറിൽ നിന്നും അസ്ത്രം പാഞ്ഞത്..

ചങ്ങല കുറുകെ പിടിച്ച എലാക്കേൽ അലർച്ചയോടെ തെറിച്ചു വീണു.. അസ്ത്രം മിന്നൽ ആയിട്ടാണ് അവളിൽ ഇറങ്ങിയത്.. വല്ലാത്തൊരു ശബ്ദത്തോടെ ചങ്ങല അവളുടെ കൈവിട്ടു തെറിച്ചു പോയി..

മിന്നൽ പോലെയാണ് ആണ് മാവിക്കോ കുതിച്ചത്.. അവൾ ചാടി ഉയർന്നു അലർച്ചയോടെ… വായുവിൽ വച്ച് തന്നെ അവളുടെ കയ്യിലെ ഡിസ്ട്രോയെർ വാൾ രൂപത്തിലേക്ക് ആയി..

എലാക്കേൽ എഴുന്നേറ്റ് നിന്നുവെങ്കിലും മാവിക്കോ വരുന്നത് കണ്ടു അവൾ നിലത്തേക്ക് മലർന്നടിച്ചു വീണു..

“ആആആ…..”

അവളുടെ അലർച്ച അവിടെ മുഴങ്ങി അലയടിച്ചു.. മാവിക്കോ വാൾ അവളുടെ വയറിൽ കൂടെയാണ് കുത്തി ഇറക്കിയത്..
അവൾ നിലത്ത് കിടന്നു പിടഞ്ഞു..

“അവസാന ആഗ്രഹം പറ…”

മാവിക്കോ അവളുടെ നേരെ അലറി.. എലാക്കേൽ പിടക്കുന്നത് നിർത്തി കിടന്നു കൊണ്ട് റോഷനെ നോക്കി..

ഇവളെ.. മകൾ ആയി.. കിട്ടിയത്.. ഭാഗ്യമാണ് നിന്റെ…..”

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.