ഇവാ, An Angelic Beauty Part 5 [മാലാഖയുടെ കാമുകൻ] 1889

Views : 148633

ഇവാ, An Angelic Beauty

Author: മാലാഖയുടെ കാമുകൻ

Previous Part

 

ഹോല അമീഗൊസ്‌.. നെക്സ്റ്റ് പാർട്ട് കൊണ്ട് അവസാനിപ്പിക്കും കേട്ടോ.. സ്നേഹത്തോടെ… ❤️

 

“വാട്ട് ദി ഹെൽ..?”

ഇവാ സ്വയം ചോദിച്ചു..

അവൾക്ക് അപ്പോഴും എരിവ് സഹിക്കാൻ ആവുന്നില്ലായിരുന്നു.. നാക്ക് എല്ലാം പൊള്ളിയതുപോലെ..

അവൾ ഐസ്ക്രീം എടുത്തു വായിൽ വച്ചപ്പോൾ അല്പം ആശ്വാസം കിട്ടി.. അങ്ങനെ ഇരുന്നു.. കുറെ നേരം.. ഐസ് ക്രീം കഴിച്ചതുകൊണ്ടു എരിവിന് ശമനം വന്നു..

അവൾ കാർ മെല്ലെ എടുത്തു വീട്ടിലേക്ക് വിട്ടു.. പതുക്കെ ആണ് ഓടിച്ചത്..

വീട്ടിൽ എത്തി അവൾ ഒന്ന് കുളിച്ചു. അല്പം നെയ്യെടുത്ത് കഴിച്ചു..

അവൾ കണ്ണാടിയിൽ നോക്കി.. ചുവന്ന കണ്ണുകൾ.. തിണിർത്ത കവിളുകൾ.. അവൾക്ക് പുഞ്ചിരിയാണ് വന്നത്.. ആഗ്രഹിച്ചത് എന്തും നേടിയിട്ടേ ഉള്ളു..

അവൻ വേറെയൊരു പെണ്ണിന്റെ ഒപ്പം.. ആലോചിക്കാൻ പോലും വയ്യ.. പാടില്ല.. അവനെ എനിക്ക് വേണം..

അവൾ വേഷം മാറി. ഒരു ഷോർട്സും അയഞ്ഞ ബനിയനും ഇട്ടു പുറത്തേക്ക് ചെന്നു.. ഡാനി എവിടേക്കോ പോകാൻ വേണ്ടി നിൽക്കുന്നു..

“ഡാനി..? കം.. ഒരു സ്ഥലം വരെ പോകണം..”

അവൾ അതും പറഞ്ഞു അവന്റെ ജീപ്പിൽ കയറി ഇരുന്നു..

അനിയത്തി പറഞ്ഞാൽ അവൻ ഒരിക്കലും എതിർക്കില്ല അതുകൊണ്ടു തന്നെ അവനും വന്നു വണ്ടിയിൽ കയറി..

“എവിടെക്കാ..?”

“തുണിക്കട.. “

അവൾ പറഞ്ഞതും അവൻ വണ്ടിവിട്ടു. അവരുടെ തന്നെ തുണിക്കടയിൽ ആണ് എത്തിയത്.. അവൾ നേരെ പോയി ഒരു പെൺകുട്ടിയോട് കാര്യം പറഞ്ഞു ഡാനിയെ വിളിച്ചു..

“ഇതെന്താ..?”

അവൻ വെളുത്ത തുണി കണ്ടു ചോദിച്ചു.

“ചട്ടയും മുണ്ടും…”

“ങേ..? അത് കൊള്ളാമല്ലോ.. കോട്ടയം പോയാൽ അമ്മച്ചിമാർ ഇട്ടു നടക്കുന്നത് കാണാറുണ്ട്.. സൂപ്പർ ആണ്…”

ഡാനി ആവേശത്തോടെ പറഞ്ഞപ്പോൾ ഇവാ ചിരിച്ചു..

Recent Stories

63 Comments

  1. Inno nalleyo ayitt climax indakumo?
    Waiting anny……

  2. Mk…

    ഈ chapter ഇതുവരെ ഉള്ളതിനെ compare ചെയുമ്പോൾ ഫീലിംഗ്സ് എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോവുന്നത് പോലെ… വായിക്കുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് ആസ്വദിക്കാൻ പറ്റിയില്ല… എംകെ യുടെ കഥ usually വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ undavarund, ഇത് പെട്ടന് തീർക്കാൻ എഴുതിയതു പോലെ…
    Keep writting…. Waiting for next chapt..❤❤

    1. താത്തൂ… ഇതൊക്കെ എന്നോ എഴുതിയ കഥ ആണ് എഡിറ്റിംഗ് ആണ് നടക്കുന്നത്…

    2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      ഇത് ഒരു ഷോർട്ട് സ്റ്റോറി ആണ്, ഓൾഡ് വേർഷൻ ഫാർ ബെറ്റർ ആണ്. അത് നിങ്ങൾക്ക് ഓൾഡ് വായിച്ചാൽ മനസ്സിലാകും

      1. Old version evde kittum?

        1. കിട്ടാൻ സാധ്യത കുറവാണ്.. ഇതിൽ dp ഉള്ള ആരെ എങ്കിലും നേരിട്ട് അറിയാമെങ്കിൽ ചോതിച്ചു നോക്ക് ചിലപ്പോ കിട്ടും…

          1. മയിൽ‌പീലി

            Kittilla broo kk ill ninnu
            mk ellathum remove aakki

      2. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        സോറി old versionalum better aane new

        1. എവിടെങ്കിലും ഒന്ന് ഉറച്ച് നിക്കെടാ 😂

          1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

            Type cheythe maaripoyathe eppozhane nokkiye

  3. Nice thudaruka

  4. ❤❤❤❤❤

  5. Kadha ingane oke poyikote pakshe ellam thuranu paranju avar onnikunna reethiyil avasanipikaanam pls oru request aanu avasanam nayika marikunathum ittitu pokunnathum aaya kadha kore vayichu oru nalla ending njan pratheeshikkunnu, kollandato pls pls pls waiting for next part

    1. എംകെയുടെ കഥകൾ വായചട്ടില്ലേ.. എല്ലാം ഹാപ്പി ഹാപ്പി ആണ്😍

      1. ആദ്യാനുരാഗം 😟

        1. അത് മാറ്റാൻ പറ്റില്ലാത്ത കൊണ്ട് അല്ലെ.. അത് ഒഴിച്ചാൽ ബാക്കി ഒക്കെ നല്ല എൻഡിങ് അല്ലെ

          1. അതേ 😊 ആ കഥ വല്ലാതെ ഫീൽ ചെയ്തു വായിച്ചപ്പോൾ. Mk യോട് കമന്റിൽ പറഞ്ഞതും ആണ് ആ കാര്യം

  6. Nice bro thudaruka

  7. സ്നേഹം മാത്രം

    Next part post cheyyan kure time edukko

  8. Apo ba povam rocke by by 😅😂

  9. ഇങ്ങനെ അല്ല ഈ കഥ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഒറിജിനൽ കഥ എവിടെ bro

  10. അവൾ poyi 🥺

  11. ഒരു നിമിഷത്തെ തമാശ കൊണ്ട് കാര്യങ്ങൾ തിരിയുന്നത് കണ്ടു

  12. Aa last page ozhivakan enthenkm option inda❕
    Waiting for next part❤️

    1. Ozhivakkanda. Athukond kidukkachi oru scene kittanund❤❤

  13. ❤❤
    എന്റെ മാലാഖ കുഞ്ഞിന്റെ മനസ്സിൽ അവിവേകമൊന്നും തോന്നിപ്പിക്കല്ലേ ന്റെ കൃഷ്ണാ….. 😔

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤♥♥👌👌👌👌👌

  15. 🌷🌷🌷

  16. ഇപ്പോ കാമുകന്റെ കഥ വായിക്കുന്നത് Justice League കണ്ട ശേഷം Snyder Cut കാണുന്നത് പോലെ ആണ്… പഴയ കഥയെക്കാൾഎലമെന്റ്സ് ഒക്കെ കൂട്ടി ചേർക്കുന്നണ്ട് 😅💕

  17. ❤️❤️❤️❤️❤️❤️

  18. ഒരുമാതിരി മറ്റേടത്തെ സ്വഭാവം ആയിപോയിട്ടാ ചേച്ചി ! പാവം എന്റെ ഇവാ ഇനി അവനു ഇതുപോലെ ഒരു പണി ജന്മത്തിൽ കിട്ടാനില്ല. ഇനികുറച്ചു റോക്ക് അനുഭവിക്കട്ടെ ഇനി ചേച്ചി പറയണ്ട എന്ന് പറഞ്ഞതും അറിയണം സൂപ്പറാകും. എളുപ്പത്തിൽ ഇതു പരിഹരിക്കാൻ പറ്റില്ല എന്നറിയാം എന്നാലും അവിവേകം ഒന്നും തോന്നിപ്പിക്കല്ലേ ചേച്ചി….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com