ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1796

അവളുടെ നോട്ടം കണ്ടപ്പോൾ അവൻ പെട്ടെന്ന് ഒന്ന് വല്ലാതെ ആയി..

ആലീസ് ഒരു കല്ലെടുത്തു ശക്തിയിൽ ഒരു ഏറു കൊടുത്തപ്പോൾ ഒരു ഇടത്തരം തെങ്ങിൽ നിന്നും രണ്ടോ മൂന്നോ കരിക്ക് നിലത്തേക്ക് വീണു..

“വൗ.. നീ കൊള്ളാമല്ലോ… “

ശിവ അത് കണ്ടു കണ്ണ് മിഴിച്ചപ്പോൾ പ്രിൻസ് ചിരിച്ചു.. കരിക്ക് വെട്ടി കുടിച്ചു കുറെ നേരം ഇരുന്നിട്ടാണ് അവർ തിരികെ പോയത്..

***

“ഇന്നെന്നതാ കറിക്ക് ഒരു രുചി വെത്യാസം..?”

സാം ചോദിച്ചപ്പോൾ സാറാമ്മ ചിരിച്ചു..

“ശിവ മോൾ ആണ് ഉണ്ടാക്കിയത്.. അതിന് വണ്ടി കിട്ടിയതിൽ പിന്നെ അടങ്ങി ഇരിക്കാൻ മേലായെന്നു…”

അപ്പോഴാണ് ശിവ ഒരു പത്രവും പിടിച്ചു ചെയറിൽ അവിടേക്ക് വന്നത്.
ചിക്കൻ വരട്ടിയത് ആയിരുന്നു അതിൽ. അവൾ അത് പപ്പക്കും പ്രിൻസിനും കൊടുത്തു..

“ആഹാ കൊള്ളാമല്ലോ..? അല്ല ഈ അയ്യര് പിള്ളേരൊക്കെ ചിക്കൻ കൂട്ടുമോ..?”

പപ്പയുടെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു.

“പൊന്നു പപ്പ.. ഞാൻ എല്ലാം കഴിക്കും. വീട്ടിൽ അപ്പ പക്കാ വെജിറ്റേറിയൻ ആണ്.
കോഴി എന്നുപോലും പറയാൻ കഴിയില്ല. വൈഷ്ണവിയും ഞാനും പണ്ട് ഒളിച്ചു പോയി തിന്നു ശീലിച്ചതാണ്..”

അവൾ നിറചിരിയോടെ പറഞ്ഞു.. എന്നാൽ പെട്ടെന്ന് അനിയത്തിയുടെ കാര്യം ഓർത്തപ്പോൾ അവളുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു..

“കൊച്ചെ.. വിഷമിക്കണ്ടന്നെ.. എല്ലാം ശരിയാകട്ടെ.. എന്തായാലും കറി കൊള്ളാം അല്ലിയോഡീ സാറാകൊച്ചെ..?”

സാം ചോദിച്ചപ്പോൾ അവർ ചിരിയോടെ തലകുലുക്കി..

പ്രിൻസ് കഴിച്ചിട്ട് എഴുന്നേറ്റ് പോയപ്പോൾ ശിവ അവനെയൊന്ന് പാളി നോക്കി..

“ഒരു നല്ല വാക്ക് പോലും പറയില്ല. എന്തിനാ ആവൊ ഇങ്ങനെ വീർപ്പിച്ചു നടക്കുന്നത്…”

അവൾ പറഞ്ഞത് കേട്ട് ആലീസ് ചിരിച്ചു..

ദിവസങ്ങൾ കടന്നു പോയി.

130 Comments

  1. നിനക്ക് ഷുഗമല്ലെ….
    മാലാഹ പീഡകാ ഷോറി കാമുഹ..

    1. ഷുഗം. ഗൂഗിൾ മാപ് നോക്കി വന്ന മാലാഖ ഉണക്കമരത്തിൽ ചിറക് കുടുങ്ങി കിടക്കുന്നു

      1. ഈ മാലാഹമാരുടെ പ്രാക്കൊക്കെ വാങ്ങി വെക്കരുത്.
        തുടുത്തു ചുവന്ന ഒരു മൊഞ്ചത്തി മാലാഹായെ വേഗം തന്നെ മിന്നു കെട്ടി ഉജാറാക്കി അതിലൊരു എട്ടോ പത്തോ കുഞ്ഞു മാലാഹ പിള്ളേരെ കൂടെ സൃഷ്ടിച്ചു ജ്ജീവിതം ധന്യമാക്കാനുള്ള പരിപാടികൾ കൂടെ ചെയ്യണം.
        ഷുഗിക്കൂ പഹയാ

        1. ലൈഫ് starts അറ്റ് ഫോർട്ടീ എന്നല്ലേ.. അപ്പോൾ വർഷങ്ങൾ കിടക്കുന്നു. പത്തു കുഞ്ഞാവകൾ ഒക്കെ കുറഞ്ഞു പോയില്ലേ ഹർഷാപിയെ

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            വർഷങ്ങളോ….
            കഴിഞ്ഞ കൊല്ലം അല്ലെ 55 ആമത് ജന്മദിനം ആഘോഷിച്ചത്??

      2. മാലാഹയുടെ കാമുഹന്റെ ചിത്രം എന്റെ നല്ല പാതി എനിക്കയച്ചു തന്നാർന്നു,
        ഭൃഗുത്തമമായ മുഹം.
        കഴുത്തിൽ ഒരു കുരിശ്
        ഒരു അൻപത്തി എട്ട് വയസുള്ള ഒരു യുവാഹ്‌.
        മിടുക്കനായ കാമുഹ൯

        1. ഓഹോ ഏട്ടത്തി അപ്പോൾ അവിടെ അണ്ടർകവർ ഏജന്റ് ആണല്ലിയൊ.. ?

  2. Intresting… ❤

  3. ❤️❤️❤️❤️

  4. ❤️❤️❤️

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    ലവൻ അങ്ങനെ വീഴുന്ന ടൈപ്പ് അല്ല.ഒന്ന് ആഞ്ഞ് പിടിക്കേണ്ടി വരും ശിവ?.ഈ ഭാഗവും പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

    സ്നേഹം മാത്രം??

    1. യക്ഷി. സ്നേഹം ❤️
      അതെ ഒന്ന് ആഞ്ഞു പിടിക്കേണ്ടി വരും ?

  6. പഴയ സന്യാസി

    Alla ningal ithu engotta kondu pokunne aashane

  7. കിടുക്കി തിമിർത്തു കലക്കി —-……..???

  8. പൊളിയെ കൊള്ളാം അടിപൊളി കാത്തിരിക്കുന്നു അടുത്ത അംഗം വെട്ടിനായി ????

  9. ഈ പാർട്ടും സൂപ്പർ ആയിൻഡ്. ജയനും ഗൗരിയും നല്ലതുപോലെ വാങ്ങികൂട്ടുന്ന ലക്ഷണം ഉണ്ട്. ഈ ഭാഗം ഒരു cliffhanger ഇൽ ആണ് അവസാനിച്ചത്. ഇനി എന്താവും എന്ന്‌ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
    ❤️❤️❤️

    1. Moderation ind ennu complaint kelkkan ind. But ennikk ithu vare otta commentum moderationil poyittila. Why???

      1. എനിക്കും പോയിട്ടില്ല..പക്ഷെ സ്ഥിരം ആയി ഇടാത്തവരെ moderationil പോകുന്നുണ്ട് എന്നു തോന്നുന്നു…guess mathram ആണ്

        1. ഞാനും സ്ഥിരമായി comment idathathu കൊണ്ടാണോ എന്റെ comments moderation il പോകുന്നത് ???

          1. നിങ്ങൾ 24/7 ഇവിടെ ഉണ്ടല്ലോ. ?

    2. സ്നേഹം ❤️ ഇന്ന് വൈകീട്ട് ഉണ്ടാകേണ്ടത് ആണ്. ഇന്ന് ലീവ് ആക്കി

  10. //“എന്നാൽ എനിക്കൊന്നു കാണണം.. നോക്കിക്കോ എന്റെ കുട്ടികളെക്കൊണ്ട് ഞാൻ ഈ അച്ചായനെ അപ്പ എന്ന് വിളിപ്പിക്കും… ഹ്മ്മ്മ്..”//

    ങ്ങേ ?, ഇതേ വാശി തന്നെയല്ലേ ജയൻ ശിവയോടും കാണിച്ചത്. അയ് ശരി. പ്രേമത്തിന്റെ കാര്യത്തിൽ നായിക വാശി കാണിച്ചാൽ ആഹാ. അതു തന്നെ വില്ലനും കാണിച്ചാൽ ഓഹോ?.

    (പ്രേമമാണ് മറ്റേവന്റെയും ഉദ്ദേശമെങ്കിൽ മാത്രം ഈ കമെന്റ് പരിഗണിച്ചാൽ മതി ?)

    1. പെണ്ണിന് എന്തും ആവാം ഹെ.. എന്നാലും ഒരു സാധാരണ പെണ്ണ് സ്നേഹിക്കുന്നവനെ കിട്ടിയില്ല എങ്കിൽ അവന്റെ ശരീരം ബലമായി നേടിയെടുക്കും എന്നും പറഞ്ഞു തട്ടിക്കൊണ്ടു പോകാറില്ല.

      പ്രണയം വിട്ടുകൊടുക്കൽ കൂടെയാണ്. അത് മനസിലാക്കാത്തവർ ആണ് ഇതുപോലെ ഓരോന്നും ചെയ്തു കൂട്ടുന്നത്

  11. എംകെ aan… ഇയാൾക്കു കുറെ ഫാൻസ്‌ ഉണ്ട് അതൊന്നും നോക്കില്ല…. ആർക്കേലും എന്തേലും പറ്റിയാൽ വീട്ടിൽ കയറി paniyum?….

    1. Why so serious ?

  12. നല്ലവനായ ഉണ്ണി

    ഇയാളെ കൊണ്ട് ?…. മനുഷ്യനെ tension അടിപികുന്നതിനു ഒക്കെ ഒരു അതിരുണ്ട്…. ഇത് ഇപ്പോ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ…. പ്രിൻസിനും പണി കിട്ടിയ സ്ഥിതിക്ക് ഒരു പുതിയ രക്ഷകൻ അവതരിക്കേണ്ടി വരും എന്ന് തോന്നുന്നു….

  13. Adipwoli… ❤ ഒരു സിനിമ കാണുന്നതുപോലെ….. മനോഹരം…. കാത്തിരിക്കുന്നു MK അടുത്ത ഭാഗത്തിനായി… നിയോഗം പോലെ നീണ്ട കാത്തിരിപ്പ് ഇവിടെ ഇല്ല…. വായന ശീലം പൂർണമായും നശിച്ച ഒരു വെക്തി ആയ്യിരുന്നു ഞാൻ… പിന്നെ തുടങ്ങിയത് MKയുടെ കഥകൾ വായിച്ചാണ്… വായന എത്രയും മനസുഖം നല്കുമെന്ന് ഒരിക്കലും പ്രധീക്ഷിച്ചില്ല.

    അക്ഷരങ്ങൾ കൊണ്ട് മാന്തിരികാം കാണിക്കുന്ന MK.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ അന്ന് ആശംസിക്കുന്നു….

    സ്നേഹത്തോടെ…

    Eros❤

Comments are closed.