ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2143

“ഞാൻ കാരണം.. ഞാൻ കാരണം അല്ലെ…?”

അവൻ വല്ലാതെ ഒരു ഭാവത്തിലേക്ക് ആയിപോയി..അവന് ആകെ പ്രാന്ത് പിടിക്കുന്നതുപോലെ തോന്നി..

“ഇത് നിനക്ക് തരാൻ വേണ്ടി റൂമിൽ വച്ചിരുന്നു..”

ഡാനി പോയി ഒരു എൻവലൊപ്‌ എടുത്തുവന്നു.. അവൻ അത് റോക്കിന് കൊടുത്തപ്പോൾ അവൻ അത് നോക്കി.

“റോക്കിന് കൊടുക്കണം.. Read me”

ഇങ്ങനെ എഴുതിയിരുന്നു… അവൻ അത് തുറന്നു.. ഒരു ലെറ്റർ..
അവൻ അത് വായിച്ചു..

“എന്റെ ജീവൻ ആയ പ്രിയപ്പെട്ട റോക്ക്.. അറിയില്ല എന്ത് പറയണം എന്ന്..

പക്ഷെ.. സത്യത്തിൽ ഞാൻ ഒരു അഹങ്കാരി തന്നെ ആണെന്ന് എനിക്ക് മനസിലായി.. അതാണല്ലോ ഞാൻ എന്റെ ഇഷ്ട്ടം മാത്രം നോക്കി തീരുമാനങ്ങൾ സ്വയം എടുത്തത്.. ഒരിക്കലും ഞാൻ റോക്കിനെ മനസിലാക്കാൻ നോക്കിയിട്ടില്ല…

പക്ഷെ ഒന്ന് അറിയാം.. എനിക്ക് പ്രാന്ത് ആണ്.. പ്രേമത്തിന്റെ പ്രാന്ത്.. നിന്നോട് മാത്രം.. അന്ന് നിന്റെ നിറഞ്ഞ തവിട്ട് നിറമുള്ള കണ്ണുകൾ കണ്ടത് മുതൽ.. അടക്കാനാകാത്ത പ്രണയം ആണ് എനിക്ക് നിന്നോട്… എനിക്ക് അറിയാം റോക്കിനു എന്നെ ഇഷ്ടമാകില്ല എന്ന്.. സത്യം ആണ്.. എന്നെ ഇഷ്ടപ്പെടാൻ എനിക്ക് ഒരു ക്വാളിറ്റിയും ഇല്ല..

റോക്കിനെ കാണുമ്പോൾ ഒക്കെ എനിക്ക് വിറയൽ ആയിരുന്നു.. അത് മറക്കാൻ ആണ് ശല്യം ചെയ്തത്.. കഴിഞ്ഞ ദിവസങ്ങളിൽ റോക്ക് എന്നെ എടുത്തു കൊണ്ട് നടന്നപ്പോൾ ആ നെഞ്ചിടിപ്പ് ഞാൻ കേട്ടതാണ്.. നിന്റെ ശരീരത്തിലെ ചൂട്.. അതിൽ പ്രേമം ഉണ്ടായിരുന്നില്ലേ?

ഇല്ല എന്ന് നീ തന്നെ പറഞ്ഞപ്പോൾ തകർന്നു പോയി.. എന്നാലും സത്യം അതാണല്ലോ.. ഐ സ്റ്റിൽ ലവ് യു.. നിന്നെ മാത്രം.. വേറെ ആരും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല..

ഇനി ഞാൻ ശല്യപെടുത്തില്ല റോക്ക്.. ഈ കത്ത് ഡാനി റോക്കിനു തരുമ്പോൾ ഞാൻ ലോകത്തിന്റെ മറ്റൊരു കോണിൽ ആയിരിക്കും.. പ്രണയം തകർന്നവർക്കും ഒരിടം ഉണ്ട്….

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.