ശിവാത്മിക IV[മാലാഖയുടെ കാമുകൻ] 1796

Views : 138396

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..”

സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു.

അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു..

“ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്..

എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “

ശിവ പറഞ്ഞപ്പോൾ അത് കേട്ട് അകത്തേക്ക് വന്ന പ്രിൻസ് ഒന്ന് ആലോചിച്ചു നിന്നു.

“നിന്നെ ആരും ഇവിടെ നിന്നും കൊണ്ടുപോകില്ല.. നിന്റെ സമ്മതം ഇല്ലാതെ..”

അത് കേട്ടപ്പോൾ അവൾ പുഞ്ചിരിച്ചു.. നന്ദിയോടെ അവനെ നോക്കി.

“തനിക്ക് പറ്റിയ ഒരാൾ വന്നിട്ടുണ്ട്.. “

പ്രിൻസ് ചിരിയോടെ വഴി മാറി കൊടുത്തപ്പോൾ ആലീസ് അകത്തേക്ക് വന്നു..

“ഇതാണ് ഞങ്ങളുടെ ആലീസ്… “

അവൻ അവളെ ചേർത്ത് പിടിച്ചു.. അവൾ നിറഞ്ഞ ചിരിയോടെ ശിവയെ നോക്കി..

“ഇനി ഞാൻ കെയർ ചെയ്തോളാം ഈ സുന്ദരികുട്ടിയെ..”

അവൾ ശിവയുടെ ബെഡിന്റെ ഓരത്തു ഇരുന്നുകൊണ്ട് അവളോട് പറഞ്ഞപ്പോൾ ശിവ പുഞ്ചിരിച്ചു.. അവളുടെ അതെ പ്രായം ആയിരുന്നു അലിസിനും.

“ആലീസ് എന്ത് ചെയ്യുന്നു..?”

അവൾ ആലീസിനോട് ചോദിച്ചു..

“ഞാൻ പഠിക്കുന്നു.. ഒരു ഐം ഉണ്ട്.. അതിന് വേണ്ടി നന്നായി ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു.. ആൻഡ് ശിവ.. എവിടെയാണ് ജോബ് ചെയ്തിരുന്നത്..”

“ഞാൻ മുംബൈയിൽ ആയിരുന്നു.. മുംബൈ അപ്പോളോ ഹോസ്പിറ്റൽ..”

അവൾ മറുപടി കൊടുത്തപ്പോൾ എല്ലാവരും ഒന്ന് അതിശയിച്ചു..

Recent Stories

130 Comments

  1. നിനക്ക് ഷുഗമല്ലെ….
    മാലാഹ പീഡകാ ഷോറി കാമുഹ..

    1. ഷുഗം. ഗൂഗിൾ മാപ് നോക്കി വന്ന മാലാഖ ഉണക്കമരത്തിൽ ചിറക് കുടുങ്ങി കിടക്കുന്നു

      1. ഈ മാലാഹമാരുടെ പ്രാക്കൊക്കെ വാങ്ങി വെക്കരുത്.
        തുടുത്തു ചുവന്ന ഒരു മൊഞ്ചത്തി മാലാഹായെ വേഗം തന്നെ മിന്നു കെട്ടി ഉജാറാക്കി അതിലൊരു എട്ടോ പത്തോ കുഞ്ഞു മാലാഹ പിള്ളേരെ കൂടെ സൃഷ്ടിച്ചു ജ്ജീവിതം ധന്യമാക്കാനുള്ള പരിപാടികൾ കൂടെ ചെയ്യണം.
        ഷുഗിക്കൂ പഹയാ

        1. ലൈഫ് starts അറ്റ് ഫോർട്ടീ എന്നല്ലേ.. അപ്പോൾ വർഷങ്ങൾ കിടക്കുന്നു. പത്തു കുഞ്ഞാവകൾ ഒക്കെ കുറഞ്ഞു പോയില്ലേ ഹർഷാപിയെ

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            വർഷങ്ങളോ….
            കഴിഞ്ഞ കൊല്ലം അല്ലെ 55 ആമത് ജന്മദിനം ആഘോഷിച്ചത്🤭🤭

      2. മാലാഹയുടെ കാമുഹന്റെ ചിത്രം എന്റെ നല്ല പാതി എനിക്കയച്ചു തന്നാർന്നു,
        ഭൃഗുത്തമമായ മുഹം.
        കഴുത്തിൽ ഒരു കുരിശ്
        ഒരു അൻപത്തി എട്ട് വയസുള്ള ഒരു യുവാഹ്‌.
        മിടുക്കനായ കാമുഹ൯

        1. ഓഹോ ഏട്ടത്തി അപ്പോൾ അവിടെ അണ്ടർകവർ ഏജന്റ് ആണല്ലിയൊ.. 😁

  2. Intresting… ❤

  3. ❤️❤️❤️❤️

  4. ❤️❤️❤️

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK 😍

    ലവൻ അങ്ങനെ വീഴുന്ന ടൈപ്പ് അല്ല.ഒന്ന് ആഞ്ഞ് പിടിക്കേണ്ടി വരും ശിവ😂.ഈ ഭാഗവും പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

    സ്നേഹം മാത്രം💞💞

    1. യക്ഷി. സ്നേഹം ❤️
      അതെ ഒന്ന് ആഞ്ഞു പിടിക്കേണ്ടി വരും 😄

  6. പഴയ സന്യാസി

    Alla ningal ithu engotta kondu pokunne aashane

  7. കിടുക്കി തിമിർത്തു കലക്കി —-……..🥰😍🤩

  8. പൊളിയെ കൊള്ളാം അടിപൊളി കാത്തിരിക്കുന്നു അടുത്ത അംഗം വെട്ടിനായി 👌👌👌👌

  9. ഈ പാർട്ടും സൂപ്പർ ആയിൻഡ്. ജയനും ഗൗരിയും നല്ലതുപോലെ വാങ്ങികൂട്ടുന്ന ലക്ഷണം ഉണ്ട്. ഈ ഭാഗം ഒരു cliffhanger ഇൽ ആണ് അവസാനിച്ചത്. ഇനി എന്താവും എന്ന്‌ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
    ❤️❤️❤️

    1. Moderation ind ennu complaint kelkkan ind. But ennikk ithu vare otta commentum moderationil poyittila. Why?🤔🤔

      1. എനിക്കും പോയിട്ടില്ല..പക്ഷെ സ്ഥിരം ആയി ഇടാത്തവരെ moderationil പോകുന്നുണ്ട് എന്നു തോന്നുന്നു…guess mathram ആണ്

        1. ഞാനും സ്ഥിരമായി comment idathathu കൊണ്ടാണോ എന്റെ comments moderation il പോകുന്നത് 🤔🤔🤔

          1. നിങ്ങൾ 24/7 ഇവിടെ ഉണ്ടല്ലോ. 😇

    2. സ്നേഹം ❤️ ഇന്ന് വൈകീട്ട് ഉണ്ടാകേണ്ടത് ആണ്. ഇന്ന് ലീവ് ആക്കി

      1. Indavooo today

  10. 🌷🌷

  11. //“എന്നാൽ എനിക്കൊന്നു കാണണം.. നോക്കിക്കോ എന്റെ കുട്ടികളെക്കൊണ്ട് ഞാൻ ഈ അച്ചായനെ അപ്പ എന്ന് വിളിപ്പിക്കും… ഹ്മ്മ്മ്..”//

    ങ്ങേ 😮, ഇതേ വാശി തന്നെയല്ലേ ജയൻ ശിവയോടും കാണിച്ചത്. അയ് ശരി. പ്രേമത്തിന്റെ കാര്യത്തിൽ നായിക വാശി കാണിച്ചാൽ ആഹാ. അതു തന്നെ വില്ലനും കാണിച്ചാൽ ഓഹോ😪.

    (പ്രേമമാണ് മറ്റേവന്റെയും ഉദ്ദേശമെങ്കിൽ മാത്രം ഈ കമെന്റ് പരിഗണിച്ചാൽ മതി 😁)

    1. പെണ്ണിന് എന്തും ആവാം ഹെ.. എന്നാലും ഒരു സാധാരണ പെണ്ണ് സ്നേഹിക്കുന്നവനെ കിട്ടിയില്ല എങ്കിൽ അവന്റെ ശരീരം ബലമായി നേടിയെടുക്കും എന്നും പറഞ്ഞു തട്ടിക്കൊണ്ടു പോകാറില്ല.

      പ്രണയം വിട്ടുകൊടുക്കൽ കൂടെയാണ്. അത് മനസിലാക്കാത്തവർ ആണ് ഇതുപോലെ ഓരോന്നും ചെയ്തു കൂട്ടുന്നത്

  12. എംകെ aan… ഇയാൾക്കു കുറെ ഫാൻസ്‌ ഉണ്ട് അതൊന്നും നോക്കില്ല…. ആർക്കേലും എന്തേലും പറ്റിയാൽ വീട്ടിൽ കയറി paniyum😡….

    1. Why so serious 🤨

    2. എനിക്ക് വീടില്ല. 🤣

  13. നല്ലവനായ ഉണ്ണി

    ഇയാളെ കൊണ്ട് 🥺…. മനുഷ്യനെ tension അടിപികുന്നതിനു ഒക്കെ ഒരു അതിരുണ്ട്…. ഇത് ഇപ്പോ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ…. പ്രിൻസിനും പണി കിട്ടിയ സ്ഥിതിക്ക് ഒരു പുതിയ രക്ഷകൻ അവതരിക്കേണ്ടി വരും എന്ന് തോന്നുന്നു….

  14. Adipwoli… ❤ ഒരു സിനിമ കാണുന്നതുപോലെ….. മനോഹരം…. കാത്തിരിക്കുന്നു MK അടുത്ത ഭാഗത്തിനായി… നിയോഗം പോലെ നീണ്ട കാത്തിരിപ്പ് ഇവിടെ ഇല്ല…. വായന ശീലം പൂർണമായും നശിച്ച ഒരു വെക്തി ആയ്യിരുന്നു ഞാൻ… പിന്നെ തുടങ്ങിയത് MKയുടെ കഥകൾ വായിച്ചാണ്… വായന എത്രയും മനസുഖം നല്കുമെന്ന് ഒരിക്കലും പ്രധീക്ഷിച്ചില്ല.

    അക്ഷരങ്ങൾ കൊണ്ട് മാന്തിരികാം കാണിക്കുന്ന MK.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ അന്ന് ആശംസിക്കുന്നു….

    സ്നേഹത്തോടെ…

    Eros❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com