ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1767

Views : 190641

“വാട്ട്..? പിന്നെ..?”

അജിത്ത് ഒന്നും മിണ്ടാതെ അവളെ ഒബ്‌സെർവഷൻ റൂമിൽ കൊണ്ടുപോയി.. ഇവയെ അവിടെ കിടത്തിയിരുന്നു.

“ഇവാ..? നീ….?”

ഭദ്ര അവിടെ കിടക്കുന്ന ഇവയെ കണ്ടു അമ്പരന്നു..

“ചേച്ചി.. ആം സോറി.. ഇറ്റ്സ് മൈ മിസ്റ്റേക്ക്…”

അവൾ ഭദ്രയെ കണ്ടതും കരയാൻ തുടങ്ങി.. ഭദ്രക്ക് ഒന്നും മനസിലായില്ല..

“എന്താ മോളെ.. എനിക്ക് ഒന്നും മനസിലാകുന്നില്ല..”

അവൾ ആശങ്കയോടെ ഇവയുടെ മുഖം തടവി.. അടി കിട്ടിയ പാട്.. ചുവന്ന് കിടക്കുന്നു..

“നിന്നെ.. നിന്നെ ആരെങ്കിലും അടിച്ചോ..?”

അവൾ ഇവയെ നോക്കി..

“വക്കീല് വന്നേ..”

അജിത് അവളെ പിടിച്ചു പുറത്തു കൊണ്ടുപോയി.. ഒരു കസേരയിൽ ഇരുത്തി..

“എന്തെങ്കിലും ഭീഷണികൾ ഉണ്ടായിരുന്നോ..?”

അവൻ ചോദിച്ചപ്പോൾ അവൾ ആലോചിച്ചു.

“അതൊക്കെ സ്ഥിരം ആണ് ഡോക്ടറെ.. എന്നാലും ഇപ്പോൾ കൈകാര്യം ചെയ്യുന്ന ഒരു കേസിൽ ഭീഷണി കൂടുതൽ ആണ്..എന്താ..?..”

“വക്കീലേ.. വക്കീൽ വിചാരിക്കും പോലെ അതൊരു ആക്സിഡന്റ് ഒന്നുമല്ല.. ഈ കുട്ടി ഇല്ലായിരുന്നു എങ്കിൽ ഇന്ന് റോക്ക് ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നുപോലും അറിയില്ല.. നാല് പേര് ചേർന്നുള്ള അറ്റാക് ആയിരുന്നു.. ഞാൻ അവിടെ എത്തിയ ടൈം പക്കാ ആണ്.. എന്നെ കണ്ടപ്പോൾ അവന്മാർ വിട്ടുപോയി..”

അത് കേട്ടപ്പോൾ ഭദ്ര ഞെട്ടി.. അവൾ മെല്ലെ എഴുന്നേറ്റ് നിന്നു..

“ആര്…?”

അവളുടെ ആ ഭാവം കണ്ടപ്പോൾ അജിത്ത് ഒന്ന് ഭയന്നു..

“അറിയില്ല.. ഇവർ എന്തിന് പോയതാണെന്ന് എനിക്കും അറിയില്ല.. അവർ മുഖം മറച്ചിരുന്നു..”

അവൻ മറുപടി കൊടുത്തു. അവൾ എന്തോ ആലോചിച്ചു.

Recent Stories

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി 🥺
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤🖤

  3. 🌷🌷🌷

  4. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  5. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. 😂😂😂😂😂

  6. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  7. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. 😘❤❤❤

    1. Old വേർഷൻ പേര് എന്താ

  8. Aphrodity the Goddess of chicken fry – 🤣🤣

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് 😜

  9. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  10. Aadi poli.. ❤‍🔥❤🥰
    Adutha part vegam varette

  11. Aadi poli.. ❤‍🔥❤🥰

  12. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍🔥❤🥰

  13. Dear MK,

    Did you delete your account on KK?

  14. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് 😘

  15. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  16. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  17. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ 🤣

  18. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com