നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3002

Views : 903825

അച്ഛനും അമ്മയും അര മണിക്കൂറുകൾ കൊണ്ട് തന്നെ ജീവൻ വച്ചതുപോലെ..

അത് കണ്ട് ശിൽപയുടെ കണ്ണുകൾ നിറഞ്ഞു… അവൾ ആഗ്രഹിച്ചത് നടന്നിരിക്കുന്നു..

***

റോഷൻ തിരികെ എത്തിയപ്പോൾ നേരം വൈകിയിരുന്നു.. അവൻ ശോഭയിലേക്ക് കയറി.. വീട്ടിലേക്ക് വരും.. ഇനി എല്ലാം പഴയതുപോലെ ആകും എന്ന് ഉറപ്പ് കൊടുത്തിട്ടാണ് അവൻ വന്നത്..

അവന്റെ വണ്ടിയുടെ പുറകെ ഒരു മഹിന്ദ്ര താർ വന്നു.. അവനു പെട്ടെന്ന് അതാരാണെന്ന് മനസിലായി..

അവൻ വണ്ടിയിൽ നിന്നും ഇറങ്ങി താർ ഗേറ്റിന് പുറകിൽ നിന്നു..

അതിശയത്തോടെ ആണ് അതിൽ നിന്നും അന്ന് അവനെ അപകട ഇടത്തിൽ നിന്നും ശോഭയിൽ എത്തിച്ച ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഇറങ്ങിയത്..

“ഹേയ്.. നോക്കണ്ട ആം പെർഫെക്ടിലി ആൾറൈറ്റ്..”

അവൻ ചിരിയോടെ കൈ നീട്ടിയപ്പോൾ അവർ പകപ്പോടെയാണ് അവനെ നോക്കിയത്..

“മുറിവുകൾ ഒക്കെ എങ്ങനെ മാറി എന്നായിരിക്കും അല്ലെ? അതെ എന്റെ ഭാര്യ ഒരു വിച്ച് ആണ്. അവൾക്ക് ഈ മുറിവുകൾ ഒക്കെ മാറ്റാനുള്ള കഴിവുണ്ട്..”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവരും ചിരിച്ചു..

“കൊള്ളാം.. ഇതൊന്നും ഞങ്ങൾ വിശ്വസിക്കില്ല.. ഉറപ്പായും കണ്ടു പിടിക്കും..”

അവൾ വാശിയോടെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു..

“അന്ന് ചെയ്ത ഉപകാരം മറക്കില്ല.. ഇൻ റിട്ടേൺ.. എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം.. എന്തും.. കേട്ടല്ലോ? ഞാൻ റോഷൻ..”

അവൻ കൈ നീട്ടി..

“ആം ജെയിൻ.. ഇത് എന്റെ ബെറ്റർ ഹാഫ് നന്ദൻ..”

അവൾ പരിചയപ്പെടുത്തി.. അൽപ നേരം സംസാരിച്ചു കഴിഞ്ഞു അവർ നമ്പറുകൾ കൈമാറി.. അവർ പോയപ്പോൾ അവൻ തിരിച്ചു നടന്നു..

“അല്ല മോനെ.. അന്ന് തീരെ വയ്യാതെ പോയ മോൻ എങ്ങനെ പെട്ടെന്ന് തിരിച്ചു ഒരു കുഴപ്പവും ഇല്ലാതെ പോയി?”

സെക്യൂരിറ്റി ചേട്ടന്റെ ചോദ്യം കേട്ടപ്പോൾ അവൻ ചിരിച്ചു..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com