ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1717

അവൻ ഞെട്ടി തിരിഞ്ഞു നോക്കി.. അവന്റെ നേരെ ചീറി പാഞ്ഞു വരുന്ന ഒരു മഞ്ഞ നിറമുള്ള പോർഷെ സ്പൈഡർ സ്പോർട്സ് കാർ..

അവൻ ചാടി മാറിയപ്പോൾ അവൻ നിന്നിരുന്ന അവിടെ വന്നു ഒരു അലർച്ചയോടെ കാർ ബ്രേക്ക് ചെയ്തു ഒന്ന് ചെരിഞ്ഞു നിന്നു..

അവൻ ദേഷ്യത്തോടെ അതിലേക്ക് നോക്കി.. ചുറ്റും ഉള്ള കുട്ടികളുടെ കണ്ണുകളിൽ ഒരു പേടി വരുന്നതും ചിലർ മെല്ലെ അവിടെ നിന്നും വലിയുന്നതും അവൻ ശ്രദ്ധിച്ചു..

കാറിന്റെ ഡോർ തുറന്ന് ഇറങ്ങിയത് ഒരു പെൺകുട്ടിയാണ്. അതിസുന്ദരി.. ആര് കണ്ടാലും വീണ്ടും നോക്കി നിൽക്കുന്ന സൗന്ദര്യം..

പിക്സി കട്ട്‌ അടിച്ച ഗോൾഡൻ ബ്രൗൺ മുടി.. ബനിയനും ജീൻസും ധരിച്ച ഒതുങ്ങിയ ശരീരം.. അവൾ കാറിന്റെ ഡോർ കാലുകൊണ്ട് തട്ടി അടച്ചു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുൻപോട്ട് നടന്നു പോയി..

“ആൻ ആഞ്ചേലിക്‌ ബ്യൂട്ടി….”

അവളെ കണ്ടു അവൻ അറിയാതെ പറഞ്ഞുകൊണ്ട് അവൾ പോയ വഴിയേ നോക്കി നിന്നു…

അവിടം മുതൽ അവന്റെ ജീവിതവും മാറി മറിയാൻ പോകുകയാണ് എന്ന് അവൻ അറിഞ്ഞില്ല..

ഒരുനിമിഷം അവളെ നോക്കി നിന്ന റോക്ക്, എംഎ ലിറ്ററേച്ചർ ക്ലാസ് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഒരാൾ വഴി പറഞ്ഞു കൊടുത്തു..

അവൻ ക്ലാസ്സുകളുടെ മുൻപിലൂടെ ഉള്ള ഇടനാഴിയിലൂടെ നടന്നപ്പോൾ ആണ് നേരത്തെ കാറിൽ വന്ന പെണ്ണ് അവിടെ നിന്ന് ബാഗ് തുറന്നു എന്തോ എടുക്കുന്നത് കണ്ടത്..

അവൾ ഏതോ ഒരു പുസ്തകം എടുത്തപ്പോൾ അതിൽ നിന്നും എന്തോ ഒരു കട്ടിയുള്ള കടലാസ്സ് പാറി പുറകിലോട്ട് വീണു.. അത് അവൾ കണ്ടില്ല..

ബാഗ് അടച്ച ശേഷം ഫാഷൻ ചാനലിലെ പെണ്ണുങ്ങൾ നടക്കും പോലെ അവൾ സ്പീഡിൽ നടന്നുപോയപ്പോൾ റോക്ക് മുൻപോട്ട് ചെന്ന് ആ പേപ്പർ എടുത്തു..

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.