നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3003

Views : 908895

റോഷനെ നോക്കിക്കൊണ്ട് എലാക്കേൽ എഴുന്നേറ്റ് നിന്നു..

അവളുടെ പുറകിൽ നിന്നും വേറെ നാല് കൈകൾ കൂടെ വന്നത് ഞെട്ടലോടെയാണ് അവൻ കണ്ടത്..

അവളുടെ ഒരു കയ്യിൽ വലിയൊരു വാളും മറ്റൊരു കൈയിൽ ഒരു ഷീൽഡും വന്നു..
ഇരുകൈകളും കൊണ്ട് അവൾ മുടി മുകളിലേക് പറ്റിച്ചു വെച്ചുകൊണ്ട് റോഷനെ നോക്കി..

ഒരു കയ്യിൽ സ്പിയർ കൂടെ വന്നു.. അവൾ ദേഷ്യത്തിൽ ആയിരുന്നു..

“മുടക്കം വരുത്തി.. ഇല്ല.. എനിക്ക് അറിയാം എന്താണ് ചെയ്യേണ്ടത് എന്ന്.. നിന്നെ കൊന്നു കഴിഞ്ഞിട്ട് മാത്രം..”

അവൾ അത് പറഞ്ഞു തീരുന്നതിലും മുൻപേ സ്പിയർ അവന്റെ നേരെ എറിഞ്ഞിരുന്നു..
ഒന്ന് വട്ടം കറങ്ങി സ്പിയർ കൈക്കലാക്കിയ റോഷൻ അതിലും വേഗതയിൽ തിരിച്ചു എറിഞ്ഞത് അവൾ വളരെ എളുപ്പത്തിൽ ഷീൽഡ് കൊണ്ട് തട്ടി കളഞ്ഞു..

പ്രിൻസസ് വയലിൻ അയച്ച അസ്ത്രം അവൾ ഷീൽഡ് കൊണ്ട് തട്ടി..

“ലോകം മുഴുവൻ ഭരിച്ചവൾ ആണ് ഞാൻ.. കൊച്ചു കുട്ടിയാണ് നീ.. വെറും കൊച്ചു കുട്ടി.. “

അവൾ മിന്നൽ വേഗതയിൽ പാഞ്ഞു വന്നു റോഷനെ ചവുട്ടി തെറിപ്പിച്ചു..
മുൻപിലേക്ക് ചെന്ന വയലിനെ ഒരു കൈകൊണ്ടു അവൾ കഴുത്തിൽ പിടിച്ചു പൊക്കി..

അതിന് ശേഷം വാൾ അവളുടെ കഴുത്തിൽ മുട്ടിച്ചു..

“യാത്ര ചോദിക്കുന്നില്ല…നിന്നെ…..”

അത് മുഴുമിപ്പിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. അതിനു മുൻപേ അവൾ അലർച്ചയോടെ വയലിനെ നിലത്തിട്ട് നാല് കൈകൾ കൊണ്ട് ഷീൽഡ് കുറുകെ പിടിച്ചു.. സ്പിയർ അതിൽ അടിച്ചു വലിയ പ്രകമ്പനം ഉണ്ടായി…

ഡിസ്ട്രോയെർ വലിച്ചെടുത്തു പാഞ്ഞു ചെന്ന റോഷൻ അവളെ ആഞ്ഞു അടിച്ചു..
തെറിച്ചു പോയ അവൾ അതിലും വേഗത്തിൽ വന്നു റോഷന്റെ വയറിലേക്ക് വാള് വച്ച് കുത്തിക്കൊണ്ടു അവന്റെ നെഞ്ചിൽ ഷീൽഡ് വച്ച് ആഞ്ഞു അടിച്ചു..

തെറിച്ചു പോയ അവനെ നോക്കി പതറി നിന്ന വയലിനെ അവൾ വീണ്ടും പിടിച്ചു.. വയലിൻ അവളുടെ വാൾ കൊണ്ട് വെട്ടിയെങ്കിലും അതും അവൾ പിടിച്ചു വച്ചു… പുഞ്ചിരിയോടെ..

റോഷൻ ഡിസ്ട്രോയെർ വച്ച് നിലത്തേക്ക് ശക്തമായി ഒരു അടി അടിച്ചു.. അതിൽ നിന്നും മിന്നലുകൾ പാഞ്ഞു നിലം കുലുക്കിയതും നിലതെറ്റി വീണ എലാക്കേൽ ചാടി എഴുന്നേറ്റു..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com