നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

“സ്സ്…..”

വയറിലെ പച്ചമാംസം മൂർച്ചയുള്ള ആ വാൾ മുറിച്ചുകൊണ്ട് തിരിഞ്ഞപ്പോൾ റോഷൻ പല്ലുകൾ കടിച്ചു പിടിച്ചു.. അവൻ ആ വേദനയിലും നിലത്തു ചുരുണ്ടു കിടക്കുന്ന മാവിക്കോയെ നോക്കി.

അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും കറുത്ത രക്തം ഒഴുകി പടർന്നിരിക്കുന്നു.. അവളെ മരണത്തിലേക്ക് വിട്ടുകൊടുത്ത അവന് സങ്കടം സഹിക്കാൻ ആയില്ല.. എലാക്കേൽ അവന്റെ നെഞ്ചിൽ ചവുട്ടി നിലത്തിട്ട് വാളിൽ പിടിച്ചു.. അവൻ നിലത്തു വീണു കിടന്നു.. എല്ലാം നഷ്ടപെട്ടവനെ പോലെ..

എലാക്കേൽ ആ വാൾ വലിച്ചു ഊരി..

“നന്നായി പൊരുതി നീ. ഞാൻ വിചാരിച്ചതിലും ഇരട്ടി ശക്തിയിൽ. അതുകൊണ്ടു തന്നെ നല്ല മരണമാണ് നിനക്ക് ഞാൻ നൽകുന്നത്.. യാത്ര ചോദിക്കുന്നു..ഇനി എന്റെ നാളുകൾ ആണ്.. എന്റെ മാത്രം..”

എലാക്കേൽ ആ വാൾ പൊക്കി പിടിച്ചു.. അവളുടെ തലക്ക് മുകളിൽ ഉയർത്തി..

അതുകണ്ട് വയലിൻ ഒരു കരച്ചിലോടെ വലിഞ്ഞു ഡിസ്ട്രോയേറിൽ ഒന്ന് തൊട്ടു.. അവൾക്ക് ഉറപ്പ് ഇല്ലായിരുന്നു അത് അവളുടെ കയ്യിൽ എടുക്കാൻ പറ്റുമോ എന്ന്.. അവൾ അത് വലിച്ചെടുക്കാൻ ശ്രമിച്ചു..

പെട്ടെന്ന് ഒരു കാൽ ഡിസ്ട്രോയെറിൽ ചവുട്ടി പിടിച്ചു.. അവൾക്ക് കിട്ടാത്ത വിധം..

വയലിൻ ഞെട്ടി മുകളിലേക്ക് നോക്കി.. അവളുടെ കണ്ണുകൾ മിഴിഞ്ഞു.. മീനാക്ഷിയും അത് കണ്ടു അഴികളിൽ പിടിച്ചു പ്രതീക്ഷയോടെ നോക്കി..

റോഷൻ മുകളിലേക്ക് നോക്കി.. അലർച്ചയോടെ എലാക്കേൽ വാൾ അവന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി.. അവൻ പുഞ്ചിരിച്ചു.. മരണത്തിനെ സ്വീകരിക്കാൻ..

“ആആആ…”

ഒരു അലർച്ചയോടെ എലാക്കേൽ തെറിച്ചു പോകുന്നതാണ് റോഷൻ കണ്ടത്.. വാൾ ലക്ഷ്യം തെറ്റി നിലത്താണ് കുത്തിയതും.. നിലത്ത് കുത്തിയ വാൾ അവന്റെ ദേഹത്തേക്ക് വീണപ്പോൾ അവൻ അത് ഇടം കൈകൊണ്ട് പിടിച്ചുവച്ചു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.