ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2143

അവിടെ നിന്നും ഒരു മണിക്കൂർ നാല്പതു മിനുട്ട് ആയപ്പോഴേക്കും എതൻസിലെക്ക്‌ ഉള്ള അടുത്ത വിമാനത്തിൽ അവൻ കയറി.. വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ചു..

വീണ്ടും ഏകദേശം അഞ്ചു മണിക്കൂർ അടുപ്പിച്ചു പറന്ന വിമാനം ഗ്രീസ് സമയം 11:30 am ആയപ്പോഴേക്കും ഏതൻ‌സ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി..

ഇന്ത്യൻ സമയത്തിൽ നിന്നും രണ്ടര മണിക്കൂർ പുറകിലാണ് ഗ്രീസിലെ സമയവും. എയർപോർട്ടിൽ നല്ല തണുപ്പ് ആയിരുന്നു.

ചെക്കിങ് എല്ലാം കഴിഞ്ഞു അവൻ പുറത്തേക്ക് നടന്നു..

അവൻ എയർപോർട്ടിന്റെ പുറത്തേക്ക് ഇറങ്ങി..

ഗ്രീസിന്റെ ഏതൻ‌സ് നഗരം.. അവരുടെ ഭാഷയിൽ സിറ്റി ഓഫ് അഥീന.. യുദ്ധത്തിന്റെയും അറിവിന്റെയും ഗ്രീക്ക് ദേവതയാണ് അഥീന.. സീയൂസിന്റെ ആയുധമായ തണ്ടർബോൾഡ് കയ്യിൽ എടുക്കാൻ അവകാശമുള്ളവൾ..

അവൻ ഒരു നിമിഷം അത് ആലോചിച്ചു നിന്നു എങ്കിലും ഉടനെ ഒരു ടാക്സിയുടെ അരികിലേക്ക് നടന്നു.. ടാക്സി ചിലവുകൾ കൂടുതലാണ് എന്നാലും അവന് സമയം കളയാൻ തോന്നിയില്ല.

അവൻ ആ അഡ്രെസ്സ് കാണിച്ചു കൊടുത്തു.. അയാൾ ഓക്കേ പറഞ്ഞു..

കൊളോനാക് എന്ന പേരിൽ ഉള്ള സ്ഥലത്താണ് അവളുടെ അന്റി വീട്.. അവർ വിവാഹം ചെയ്തത് ഒരു സ്പാനിഷുകാരനെ ആണ്.. അന്റോണിയോ എന്നാണ് ആളുടെ പേര് എന്ന് ഡാനി എഴുതിയിട്ടുണ്ട്..

35 കിമോമീറ്റർ അകലെയാണ് അവിടം… ടാക്സിക്കാരൻ പറഞ്ഞത് വലിയൊരു തുകയാണ് എന്നാലും അവൻ അത് കാര്യം ആക്കിയില്ല.. അവന് അവളെ കാണുകയായിരുന്നു ആവശ്യം.. എയർപോർട്ടിൽ നിന്നും മാറിയ കറൻസി കയ്യിൽ ഉണ്ട്.

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.