ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2012

Views : 239492

 

ഇവാ An Angelic Beauty

Author: മാലാഖയുടെ കാമുകൻ

❤️❤️❤️

ഏവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.

എല്ലാവരും ചോദിച്ചിരുന്നു Angelic beauty എന്ന ഈ കഥ. ആദ്യം മുതൽ മാറ്റി എഴുതിയാണ് ഇത് ഇടുന്നത്.. എഴുതിയ അത്രക്കും ഇവിടെ ഇടുന്നു..
വായിച്ചവരും വായിക്കാത്തവർക്കും വേണ്ടി വീണ്ടും..

ഒത്തിരി സ്നേഹത്തോടെ.. ❤️

Eva, An Angelic Beauty

 

“ഭദ്ര…? നീ വരുന്നില്ലേ..?”

“അഹ് വരുന്നെടീ.. ഒരു നിമിഷം…”

ഭദ്ര ലൈബ്രറിയിൽ നിന്നും ഒരു പുസ്തകം കൂടെ എടുത്തു റജിസ്റ്ററിൽ എഴുതി ബാഗിൽ വച്ചുകൊണ്ടു ശ്യാമയെ നോക്കി ചിരിച്ചു.

“ഇങ്ങനെ ഒരു പുസ്തകപ്രാന്തി.., ഒന്ന് വരുന്നുണ്ടോ..?”

ശ്യാമ തലക്ക് കൈകൊടുത്ത് അവളെ നോക്കി ചിരിച്ചു..

“ഡീ.. വായിച്ചാൽ വളരും.. വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും.. അങ്ങനെ ആണ് നമ്മുടെ…”

“കുഞ്ഞുണ്ണി മാഷ് പറഞ്ഞത് എന്നല്ലേ..? എന്റെ പൊന്നു മോളെ പ്ലീസ് കൊല്ലരുത്.. പാവങ്ങൾ വളഞ്ഞായാലും ജീവിച്ചോട്ടെ.. നീ വന്നേ…”

ശ്യാമ അവളുടെ കൈ പിടിച്ചു വലിച്ചു വലിച്ചു നടന്നു. ബിഎ രണ്ടാം വർഷം വിദ്യാർഥിനികൾ ആണ് ശ്യാമയും ഭദ്രയും. രണ്ടാം വർഷം അവസാനിക്കാനായി. ഏറ്റവും അടുത്ത കൂട്ടുകാരികൾ ആണ് അവർ ഇരുവരും.

അവർ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് കോളേജ് ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു കറുത്ത സ്പോർട്സ് ബൈക്ക് വലിയ ശബ്ദത്തോടെ അവരുടെ മുൻപിൽ വന്നു നിന്നത്..

അവർ അവിടെ നിന്ന് നോക്കി.

വിവേകും അവന്റെ വാല് പോലെ നടക്കുന്ന ഒരുത്തനും. രണ്ടും പണച്ചാക്കുകൾ ആണ്.
കോളജിൽ ആരും അവരെ എതിർക്കാറില്ല. കുറെ നാളായി ഭദ്രയുടെ പുറകെയാണ് ഇവൻ.

Recent Stories

104 Comments

  1. °~💞അശ്വിൻ💞~°

    ❤️❤️❤️

  2. കൊള്ളാം നന്നായിട്ടുണ്ട്
    ആദ്യതെകാൾ ഇതിൽ അവർ അനുഭവിച്ച യഥാനകൾ എല്ലാം ഇതിൽ വിവരിച്ചു ആദ്യം വായിച്ചതിൽ അതു എല്ലാം ചുരുക്കി aanu

  3. 👍👍👍👍👍

  4. സൂപ്പർ MK വളരെനന്നയിട്ടുണ്ട് thanks ഇന്ദു

  5. മനുകുട്ടൻ

    ഇവ റോക്കിൻ്റെ പെണ്ണ് ആണോ

  6. MK bro kadha vaayikkunnadhnu Munpe onn chothichotte idhilum thaangalude weakness aaya aphrodite undoo 😀

  7. Over edit cheyth kolam aakkalle bro.. evangeline alle hero. So kadhayude flow thanne maarippokum..

  8. സിംഗിൾ പാർട്ട് ആയിട്ട് മതിയായിരുന്നു😞
    ഇനി കാത്തിരിക്കേണ്ടെ?!

  9. ബ്രോ

    അങ്ങനെ ഇതും വന്നു അല്ലേ
    Mk യുടെ കഥകളിൽ ഞാൻ ആദ്യമായി വച്ചിച്ചത് ഈ കഥയാണ്.💙

    പരസ്യമായി മാപ്പ് പറയിപ്പിക്കുന്നതും വേണമായിരുന്നു.

    ഇവ യുടെ എൻട്രി ക്കായ് കാത്തിരിക്കുന്നു

    സ്നേഹത്തോടെ MI ❤️❤❤

    1. കിടക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോ തോന്നിയ വഴിയാണ് ഇത്.. ഈ കാലത്തു ജീവിക്കണം എങ്കിൽ ഇതൊന്നും പോരാ കുട്ടാ.

      MK ഇത് എന്തുവ മനസ്സായില്ലലോ? Page 38

  10. അരുന്ധതി
    Ivide idumo

  11. അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

  12. Ellarum pazhaya kadha enn parayunna kettu. Athu evdeya kittuka?

    1. അതൊക്കെ എപ്പഴേ ഡിലീറ്റ് ചെയ്തു. വേറെയും എത്രെയോ നല്ല കഥകൾ ഉണ്ടായിരുന്നതാ, എല്ലാം പോയി. ഇപ്പൊ ഇവിടെയുള്ളത് മാത്രമേ ഉള്ളൂ.

      1. Enthu pattiyatha….
        Njan puthiya vayanakarana. MKyude stories okkee ishtamayi. 5 days kond ee sitile full stories vayichu, including Niyogam. Ahh deleted stories kittan valla vazhiyum ondo? Vayikkan ulla agraham kondu chothichatha.

        1. ദശമൂലം ദാമു

          Bro അതെല്ലാം ഇവിടെ ഇടുമെന്നാണ് പറയുന്നേ കേട്ടത്.

          1. Appo wait cheyyaam…

      2. Pulli Ippo Ellathinteyum Extended Version Irakkuvaanenn Thonnunnu. 😁😂. Ee Kadhakal Ellaam Njan Vaayichatha. Ee Kadha Otta Part il Theertha Aal Ivde Ath Ipo Thanne 3 Part Aaakki.😜💕

  13. ❤❤❤❤

  14. ചെകുത്താന്റെ പ്രണയിനി

    😍😍😍 എന്താ പറയേണ്ടെന്ന് അറിയില്ലാട്ടോ. ചേട്ടായിടെ സ്റ്റോറി ഒക്കെ desp ആയിരിക്കുമ്പോൾ ഒരു റിലീഫ് ആ

  15. 🌷🌷

  16. Aadhyathe aayirunnu onnukoodi super….nthayalum ok all the best bro 👍❤️🧡🧡❤️

    1. Adhyathethu evdunna kittuka?

      1. Athu delete aayi bro 😔😔😔athineyaanu kadha adipoli aayirunnu… ithupole orupad super kadhakal delete aayipoyitund….😞😞😞😞😞😞😞athinonnum aarkum oru paridhiyum illa pavam nammale polullavar😭😭😭😭😭

  17. പഴയ കഥ ആയിരുന്നു നല്ലതു എഡിറ്റ് ചെയ്തപ്പോൾ ഒരു ഒരു രസമില്ല

  18. ഏറെ കാത്തിരുന്ന ഐറ്റം… 😍

  19. മനുകുട്ടൻ

    Bro രണ്ടു സംശയം
    1)ആരാ ഈ ഇന്ദു ചേച്ചി
    2)ഇവ രോക്കിൻ്റെ പെണ്ണ് ആണോ

    1. കുഞ്ഞുണ്ണി

      എല്ലാം അങ്ങനെ ഒറ്റയടിക്ക് പറഞ്ഞാൽ പിന്നെ കാത്തിരിക്കാൻ എന്താണ് ഒരു സുഖം
      Let’s wait

  20. രാവണപ്രഭു

    തുടക്കം കിടുക്കി

    1. Nice try – excellent writing
      Such strong Durga (girl) she’s

  21. മനുകുട്ടൻ

    ഇങ്ങേർ ഒരു സംഭവമാണ്♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com