ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1716

Views : 193251

ഇവാ An Angelic Beauty

Author:മാലാഖയുടെ കാമുകൻ

Previous Part 

“ചേച്ചിക്ക് ഒരു വകീൽ ആയിക്കൂടെ…?”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കഴിക്കുന്നത് നിർത്തി അവനെ നോക്കി..

“താല്പര്യം ഉണ്ട്.. പക്ഷെ എങ്ങനെ നടക്കും..?”

“ഞാൻ ഉണ്ട് ചേച്ചിക്ക്.. അത് തട്ടുകട ആണെങ്കിലും ഒരു റൂമിൽ ആണ്.. ഇക്ക ഇന്നലെ അത് കൊടുക്കുന്ന കാര്യം പറഞ്ഞെ ഉള്ളു. അത് വാങ്ങി വൈകുന്നേരം മുതൽ നമുക്ക് ഒരുമിച്ചു തട്ടുകട നടത്താം? ഒരു 12 വരെ.. എന്നാൽ പഠിക്കുകയും ചെയ്യാം പൈസയും ഉണ്ടാക്കാം..”

റോക്ക് പറഞ്ഞത് കേട്ട് ഭദ്ര അവനെ നോക്കി..

“നീ കൊള്ളാമല്ലോടാ.. എന്നാൽ.. നോക്കിയാലോ..? ഞാൻ റെഡി..”

ഭദ്ര തയാറാണെന്ന് കണ്ടതോടെ റോക്ക് ഇക്കയുമായി സംസാരിച്ചു.. അവർ ആ തട്ടുകട ഉടനെ തന്നെ പണം കൊടുത്തു വാങ്ങി..

അതൊരു തുടക്കം മാത്രം ആയിരുന്നു..

“കടക്ക് എന്ത് പേരിടും ചേച്ചി..?”

റോക്ക് ചോദിച്ചപ്പോൾ ഭദ്ര ഒന്ന് ആലോചിച്ചു.. ആകർഷിക്കുന്ന ഒരു പേര് വേണമെന്ന് അവൾ ആലോചിച്ചു. സാധാരണ പേര് ഇട്ടാൽ ആരും വരില്ല..

“ചേച്ചിയും അനിയനും.. എങ്ങനെ ഉണ്ട്…?”

അവൻ തന്നെ അത് പറഞ്ഞുകൊണ്ട് അവളെ നോക്കി.. അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

“കൊള്ളാമല്ലോ.. എന്നാൽ അങ്ങനെ ആക്കാം മോനു.. “

അവൾ ചിരിച്ചുകൊണ്ട് അത് സമ്മതിച്ചു.. അവൾക്ക് അത് നന്നായി ബോധിക്കുകയും ചെയ്തു.

അവർ പിറ്റേ ദിവസം കടയിലേക്ക് കുറച്ചു കസേരയും റൌണ്ട് മേശയും വാങ്ങി. പിന്നെ കിച്ചണിലേക്ക് പുതിയ വസ്തുക്കളും.. മുഴുവൻ ക്ലീൻ ആക്കി എല്ലാം ഒരുക്കി വച്ചു.

രണ്ടു ദിവസം കഴിഞ്ഞു അവർ എസിപി മേഘയെകൊണ്ടു തന്നെ കട ഇനാഗുറേഷൻ നടത്തി..

Recent Stories

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane 💕💕

  5. °~💞അശ്വിൻ💞~°

    Everything is connected….😂

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love 💕

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌🏻

    2. ചേട്ടോ 🥰🥰🥰 😘

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ 😮

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    😵😵😵😵

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ😡😡😡🤬🤬🤬🤬🤬🤬🤬

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം 😜.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    😁 അറിയുന്നവർക് ഉത്തരം പറയാം 🤭

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer 😁

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli 😇

    1. njan 2 Part ippo aanu vaichath

  16. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ആഹാ… ഈ കഥയാണോ 🥰🥰🥰🥰 വേഗം വായിക്കാ ട്ടോ….. 😍😍😍

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    🤣🤣🤣🤣🤣🤣🤣

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം 👌👌

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ 😂😂❤‍🔥😜

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com