ഇവാ,An Angelic Beauty Part6[മാലാഖയുടെ കാമുകൻ] 2143

പുറകിൽ അനക്കം കേട്ട് അവൻ തിരിഞ്ഞു നോക്കി.. റിസോർട്ടിലെ പരിചാരകയാണ്.

“ഗുഡ് മോർണിംഗ് അമിഗോ.. “

അവൾ സ്പാനിഷ് കലർന്ന ഇംഗ്ലീഷിൽ അവനോടു പറഞ്ഞു അവനുള്ള ഭക്ഷണം പുറത്തെ മേശയിൽ വച്ചിട്ട് പോയി..

അവൻ ബോയ്ൽഡ് എഗ്ഗും ബ്രെഡും കഴിച്ചു അല്പം കാപ്പിയും കുടിച്ചു..

വേഷം മാറി.. ജാക്കറ്റും എടുത്തു ഇട്ടു അവൻ റിസോർട്ടിൽ നിന്നും ഇറങ്ങി നടന്നു.. ഭദ്രക്ക് അവൻ മെസ്സേജ് അയച്ചിരുന്നു..

നിറയെ ആളുകൾ.. പലവിധത്തിൽ ഉള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കല്ല് പാകിയ വഴികൾ..

എല്ലായിടത്തും നല്ല വൃത്തി.. എവിടെ നോക്കിയാലും ആണും പെണ്ണും കൈ കോർത്തു നടക്കുന്നു..

ചിലർ പരസ്യമായി ചുംബിക്കുന്നു.. അല്ലെങ്കിലും പ്രണയം അതൊരു അനുഭവമാണ്.. അതിൽ നാണം എന്നൊരു വാക്കില്ല.. ഞാനും നീയും മാത്രം എന്നൊരു വികാരം മാത്രം.. പ്രണയിനിയുടെ കണ്ണിലും അധരങ്ങളിലും ആയിരിക്കും കാമുകന്റെ കണ്ണുകൾ..

അവന്റെ കണ്ണുകൾ തേടിയത് അവന്റെ പ്രണയിനിയെ ആണ്.. അവന്റെ മാത്രം ഹെലൻ.. അവനേ കണ്ടാൽ പ്രണയം തളിർക്കുന്ന കണ്ണുകളും കവിളുകളും അവൻ തേടി..

വെളുത്ത കൊച്ചു വീടുകളുടെ ഇടയിൽകൂടെ അവൻ നടന്നു..
കുറെ നടന്നപ്പോൾ ആണ് മനസിലായത്.. നീലയും ചുവപ്പും മകുടമുള്ള കെട്ടിടങ്ങൾ വീടുകൾ അല്ല.. അത് പള്ളികൾ ആണ്..

അവൻ ഒന്നിൽ കയറി മുട്ടുകുത്തി നിന്ന് പ്രാർത്ഥിച്ചു.. വീണ്ടും ഇറങ്ങി.. കടകളിൽ ഒക്കെ നോക്കി.. ചിലപ്പോൾ ഓടി.. അവന് പ്രാന്ത് പിടിച്ചതുപോലെ ആയിരുന്നു..

അവളെ എവിടെയും കണ്ടില്ല.. ഉച്ച കഴിഞ്ഞു.. വൈകുന്നേരം ആയി.. ആൾത്തിരക്ക് കൂടി കൂടി വന്നു.. അവൻ അവളെ കണ്ടില്ല..

55 Comments

  1. Njan oru doubt chothikkatte. Ee Eva anno niyogam season 2il Ettathiku birthday present aya VW Beetle kond varunath. Inn season 2 onnum koodi vayichapol vanna doubt annu. Njan ee story mump vayichattila.

  2. Muhammed suhail n c

    Super ayittund mk???????????adutha partn i am waiting ??????

  3. ❤?

  4. ബി എം ലവർ

    എം കെ ബ്രോ….?

    നിയോഗം എല്ലാ സീസൺ ന്റെയും pdf ഇടുമോ…?

    അല്ലെങ്കിൽ pdf കിട്ടാനുള്ള എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ…?

    1. കാമുകൻ

      ഓം ക്രീം കുട്ടിച്ചാത്താ എന്ന് ഒന്ന് പറഞ്ഞു നോക്ക്…..
      ചെലപ്പോ ബിരിയാണി കൊടുത്താലോ… ?.

      ❣️

  5. thirakkinidayill time nn kadha ethichu tgarunnille …tnx?????

  6. “പറഞ്ഞതല്ലേ ഞാൻ “, “കൊല്ലും ഞാൻ ” ഇങ്ങനെ കൊറച്ചുണ്ടല്ലോ mk യുടെ ഐകോണിക് ഡയലോഗ്സ്,ഒട്ടുമിക്ക കഥകളിലും ഈ ഡയലോഗ്സ് കാണാറുണ്ട്.
    പിന്നെ സെന്റോറിനി ഐലൻഡ് പോകാൻ ഒരുപാടാഗ്രഹമുള്ള സ്ഥലമാണ്.എന്നെങ്കിലും അതിനു സാധിക്കുമായിരിക്കും.
    കഥ പതിവുപോലെ തന്നെ അടിപൊളി.

  7. ഏല്ലാവർക്കും ഒത്തിരി സ്നേഹം. മറുപടി തരാത്തതിൽ കുറെയധികം വിഷമം തോന്നുന്നു. സാഹചര്യം അങ്ങനെയാണ്. ക്ഷമിക്കുമല്ലോ. ❤️❤️❤️

    1. Theerchayayum. Videheshathayittum thirakk indayittum njangalk story tharaan ulla manasundalo. Athinu thanne valliya nanni. Pinne help cheyyunna Induchechikkum orupadu nanni.
      Chettan commentinu reply thannilellum story tharunnile, ath mathi. Next partinayi waiting……
      ❤️❤️❤️

    2. No problem❤️✌?

    3. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????? സൂപ്പർ

    4. ഇല്ല.. kshamikkilla

    5. കാമുകൻ

      തല്കാലത്തേക് ക്ഷെമിച്ചിരിക്കുന്നു…. മേലിൽ ഇത് ആവർത്തിക്കരുത്… ??…. എല്ലാവർക്കും എന്നെ പോലെ ക്ഷേമിക്കാൻ പറ്റി എന്ന് വരില്ല….. എന്താ എന്ന് അറിയില്ല ഞാൻ വല്യ സംഭവ ????…. അപ്പൊ അടുത്ത പ്രാവിശ്യം മറുപടി തീർച്ചയായും തരണം എന്ന്… ഈ കഥ ഇവിടെ ഇടൽ തുടങ്ങിയിട്ട് ഇത് വരെ ഒരു പാർട്ടിലും comment ഇടാത്ത ലെ ഞാൻ.

      എന്ന് ……
      ആരുടെയോ സ്വന്തം കാമുകൻ ❣️

    6. Thanks MK thirakundayittum story tharunnathinn athara thanks paranjallum mathiyakilla njangalk atharayum ishtam aanu mkyeyum thangallude kathakallum njangalk

  8. സംഗീത്

    സാൻ്ററോണിയിലെ പ്രണയ വസന്തത്തിന്റെ സൗരഭ്യം അപ്പാടെ ആവാഹിച്ചു പകർന്നു തന്നതിന് എംകെയ്ക്ക് ഒരു ചക്കരയുമ്മ!!!.

  9. ഗാങ്സ്റ്റർ സുരുളി

    Super❣️❣️❣️❣️

  10. KK യുടെ തീരാ നഷ്ടം ആണ്
    Mr… ♥️MK♥️ നിങ്ങൾ…..

    നിങ്ങളുടെ ശെരിക്കും മിസ്സ്‌ ചെയുന്നു…

    1. Athe… Idayk re read cheythirunna stories arnnu MK yude… Pinneed oru dhivasam nokkiyappol anu profile polum avide kanathe aayath sredhichath… Actually entharnn presnm??

      1. കാമുകൻ

        എന്റെ ഒരു നിഗമനം വെച്ച് വഴി തർക്കം ആയിരുന്നു എന്നാണ് തോന്നുന്നത്… But സംഗതി അങ്ങ് ആളി കത്തി…. ഇതിന് ഇടയിൽ ആണേൽ ഒന്നും അറിയാതെ നിന്ന അമേരിക്ക ഒരു ഓളം ആയിക്കോട്ടെ എന്ന് വെച്ച് ഒരു anu ബോംബും ഇട്ടു…. പോരെ പൂരം…..
        പിന്നെ വെടിയായി പൊകയായി അടിയായി കരച്ചിലായി… ആകെ മൊത്തം ജക പൊക…… പിന്നെ എല്ലാതും ഒന്ന് ആറി തണുത്ത് ആളുകൾ വന്ന് നോക്കിയപ്പോ ആൾ ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ടായിരുന്നു… ചുറ്റും ഒന്നും ഇല്ലാ…. Mk എന്ന് ആൾ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് തെളിവ് പോലും ബാക്കി വെച്ചില്ല….???

        Do you want anymore explanation? ???

        മാമനോട് ഒന്നും തോന്നല്ലേ…
        വെറുതെ ഇരുന്ന് തിന്നിട്ട് എല്ലിന്റെ ഇടേൽ കുത്തിയിട്ടുള്ള ചെറിയ ഒരു അസുഗം.. ???

        1. Chali vaari eriyanallo

Comments are closed.