നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3003

Views : 908869

“സ്വാഗതം..”

റെഡ് എയ്ഞ്ചൽ മുൻപോട്ട് വന്നു അവനെ സുഗന്ധമുള്ള ദ്രാവകം തളിച്ച് സ്വീകരിച്ചു.

അവൻ മെല്ലെ ചിരിച്ചു..

ഇതൊക്കെ കണ്ടപ്പോൾ അവന് തന്നെ ഒരു എന്തോപോലെ തോന്നിയിരുന്നു.. പക്ഷെ ആരെയും നിരാശർ ആക്കാൻ പാടില്ല..

“ബി സ്ട്രോങ്ങ് ഏട്ടാ..”

അർച്ചന മെല്ലെ അവന്റെ ചെവിയിൽ പറഞ്ഞു..

ഉടനെത്തന്നെ അവനെ അവർ ആനയിച്ചു കൊണ്ടുപോയി.. പാലസിലേക്ക്.. ഇതുവരെ കാണാത്ത ആളുകൾ അവന് വേണ്ടി ആർപ്പ് വിളിച്ചു.. രേവന്റെ ബ്രീഡുകളിൽ ഉള്ള പെണ്ണുങ്ങളെ അവൻ കണ്ടു.. ഒപ്പം ഇതുവരെ കാണാത്ത മനുഷ്യ രൂപത്തിലും അല്ലാതെയും കുറെയധികം ആളുകൾ..

അവൻ ഒരാൾക്ക് വേണ്ടി ചുറ്റും നോക്കി.. കണ്ടില്ല.. അവൻ അമ്മയെ നോക്കി.. അവൾ അവനോടു കണ്ണടച്ച് കാണിച്ചു.. പറയാം എന്ന അർത്ഥത്തിൽ..

എയ്‌ഞ്ചൽസിന്റെ ക്വീൻ ആയ മാലെഫിസെന്റ് മുൻപോട്ട് വന്നു..

“ഹെയിൽ റ്റു ദി കിംഗ്.. ദി വേൾഡ് ബിലോ..”

അവൾ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും ഉറക്കെ വിളിച്ചു..

“ഹെയിൽ റ്റു ദി കിംഗ്..”

ക്വീൻ ഓഫ് ഓൾ ക്വീൻ ഇഗ്ഗിയാത്തിനായും ലൈമേത്രിയും വണ്ടർലാൻഡിലെ, ഫ്ലവർ ലാൻഡിലെ, ഡാർക്ക് വേൾഡിലെ മുതൽ അവൻ ഇതുവരെ കാണാത്ത ആളുകൾ വരെ മുൻപിൽ നിന്നിരുന്നു..

ക്വീൻ ഓഫ് ഓൾ ക്വീൻ മുൻപോട്ട് വന്നു.

“ഇത്.. മേയ്‌വൂൺ ക്വീനിന്റെ മകൻ.. ഭൂമിയിൽ നിന്നും വന്ന് നിങ്ങളുടെ ഓരോരുത്തരുടെയും വിധി മാറ്റി എഴുതിയ ധീരൻ.. കിംഗ് ഓഫ് വേൾഡ് ബിലോ.. “

അവൾ ഉച്ചത്തിൽ പറഞ്ഞപ്പോൾ മുൻപിൽ ഒരു തീ ഗോളം തെളിഞ്ഞു വന്നു.

അതിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ടു എല്ലാവരും നിശബ്ദർ ആയി..

“ദി സെവൻ ഗോഡ്‍ഡെസ്…”

കാലുകൾ നിലത്തു തൊടാതെ വെളുത്ത ജ്വലിക്കുന്ന കണ്ണുകളുമായി ഏഴു ദേവതമാർ.. ഒഴുകി കിടക്കുന്ന വേഷം.. അവരെ കണ്ടപ്പോൾ ഏവരും വണങ്ങി..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com