ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1717

ശിവരഞ്ജിനി കാൻസർ വന്നു മരണപ്പെട്ടിരുന്നു.. ഭർത്താവ് അതോടെ അവളെ ഉപേക്ഷിച്ചു പോയി..

അനന്യ കുറെയധികം കഷ്ടപ്പെട്ടു എങ്കിലും ശിവരഞ്ജിനിയുടെ ജീവൻ നിലനിർത്താൻ ആയില്ല..

ഈ വീടും പുരയിടവും വിൽക്കാൻ ശ്രമിച്ചപ്പോൾ അതും നടന്നില്ല.. നാട്ടുകാർ ഇവർ ചതിച്ചു നേടിയതാണെന്ന് പറഞ്ഞതുകൊണ്ട് ആരും എടുക്കാൻ തയ്യാറായതും ഇല്ല.. ശിവരഞ്ജിനിയുടെ ഭർത്താവ്‌ വന്നതേ ഇല്ല. മകൾ ഉള്ള കാര്യം പോലും അയാൾ ഓർത്തില്ല..

അവൾ ഇപ്പോൾ ഒറ്റക്ക് ആണ്. അവൾ അടുത്തുള്ള ഒരു വീട്ടിൽ അടുക്കളപ്പണി ചെയ്തു ജീവിക്കുന്നു.

ഇതൊക്കെ കേട്ടപ്പോൾ ഭദ്ര കരഞ്ഞുപോയി.. അപ്പനും അമ്മയും നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ദുഃഖം അനുഭവിച്ചവൾ ആണ് ഭദ്ര..

ആ അവസ്ഥയിൽ ആണ് അനന്യ എന്നുകൂടെ ചിന്തിച്ചപ്പോൾ പഴയത് ഒന്നും ഓർത്തുവെക്കാൻ അവൾ തുനിഞ്ഞില്ല..

അനന്യയെ അവർ വീട്ടിലേക്ക് കൊണ്ടുവന്നു..

ഒരു ദിവസം അവളെ അവരുടെ ഒരു ഷോപ്പിൽ ജോലി ആക്കി കൊടുക്കുകയും ചെയ്തു..

ഭദ്ര ഒരു വകീൽ ആകാനുള്ള ബാക്കി കാര്യങ്ങൾ കൂടെ ചെയ്തുവന്നു..

അവൾ പേരെടുത്ത ഒരു വകീലിന്റെ കീഴിൽ കോർട്ടിൽ പ്രാക്ടീസ് ചെയ്യാനും തുടങ്ങി..

ഭദ്രയുടെ പേര് വളരെ വേഗമാണ് പരന്നത്‌.. അവൾ ആ ജോലിയിൽ അതിബുദ്ധിശാലി ആയിരുന്നു.. അവളെ ഏൽപ്പിച്ച കേസുകൾ എല്ലാം അവൾ വിജയിച്ചു.

ഒരു ദിവസം ഭദ്രയെ കാണാൻ ഒരാൾ വന്നു.. ഒരു പെൺകുട്ടി..

അവളുടെ അച്ഛനെ അയാളുടെ സ്വത്തുക്കൾ കൈക്കൽ ആക്കാൻ വേണ്ടി ഒരു രാഷ്ട്രീയക്കാരൻ കൊന്നതിന്റെ സാക്ഷി ആയിരുന്നു ആ പെൺകുട്ടി.

അയാളുടെ പണത്തിന്റെയും പിടിപാടിന്റെയും മുൻപിൽ ഒരു വകീൽ പോലും അയാൾക്ക് എതിരെ കേസ് എടുത്തിരുന്നില്ല..

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.