ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1767

Views : 190660

എന്നാൽ വാതിൽക്കലേക്ക് നോക്കിയ ജോണിന്റെ മുഖം മാറി..

“ഡാ ഇവാ..അവള് വന്നു..”

അവൻ പറഞ്ഞതും റോക്ക് ഞെട്ടി തിരിഞ്ഞു അവളെ നോക്കി.. വാതിൽക്കൽ പുഞ്ചിരിയോടെ ഇവാ.

അവൾ അവന്റെ മുൻപിൽ വന്നു അവളുടെ ബാഗ് തുറന്ന് ഇന്നലെ ഇട്ട ജീൻസും ഷർട്ടും അവന്റെ മുൻപിൽ വച്ചു..

അത് കഴിഞ്ഞു അവൾ എടുത്ത സാധനം കണ്ടപ്പോൾ റോക്ക് ഞെട്ടി വിയർത്തു..

പിങ്ക് നിറമുള്ള ലേഡീസ് ഇന്നേഴ്സ്..

“ഞാൻ.. ഞാൻ.. ഇതൊന്നും…”

അവൻ വിയർത്തു വിക്കിയപ്പോഴേക്കും അവൾ ബ്രായെടുത്ത് അവന്റെ കഴുത്തിൽകൂടെ ചുറ്റി ഇട്ടു കൊടുത്തു.. അടുത്തത് അവന്റെ ഷർട്ടിന്റെ പോക്കറ്റിലും തിരുകി..

“ബേബി.. എന്റെ ഇട്ട തുണികൾ അലക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രക്ക് സ്നേഹം ഉണ്ടെന്ന് കരുതിയില്ല.. ഹിയർ ഇറ്റ് ഈസ്.. ഇന്നലെ ഇട്ട എല്ലാം ഉണ്ട്.. എടുത്തോളൂ…കഴുകാൻ മറക്കല്ലേ..? ഇന്നലെ ഞാൻ നന്നായി വിയർത്തിരുന്നു..”

ഉച്ചത്തിൽ അതും പറഞ്ഞു ചാടിത്തുള്ളി അവൾ അവളുടെ സീറ്റിലേക്ക് പോയതും മിസ് ക്ലാസ്സിലേക്ക് വന്നു..

ഒപ്പം കുട്ടികൾ ആർത്തു ചിരിക്കാനും തുടങ്ങി.. പെൺകുട്ടികൾ കണ്ണ് പൊത്തി ചിരിച്ചു.. അകെ ബഹളം.. അതിന്റെ ഇടക്ക് റോക്ക് ഇരുന്നു ഉരുകി.. അവന് അനങ്ങാൻ കഴിഞ്ഞില്ല.

“എന്താ ഇവിടെ..?”

ഉച്ചത്തിൽ അതും ചോദിച്ചു മിസ് നോക്കിയത് റോക്കിനെ ആണ്..

ടേബിളിൽ ഷർട്ടും ജീൻസും കിടക്കുന്നതും,

കഴുത്തിൽ ചുറ്റിയതും നിലയിലും ഷർട്ടിന്റെ പോക്കറ്റിൽ തൂങ്ങി കിടക്കുന്നതും പിങ്ക് ലേഡീസ് ഇന്നേഴ്‌സും ആയി ഇരിക്കുന്ന റോക്കിനെ നോക്കി മിസ് വായും പൊളിച്ചു നിന്നു..

“വാട്ട് ഈസ് ദിസ് റോക്ക്..??”

Recent Stories

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി 🥺
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤🖤

  3. 🌷🌷🌷

  4. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  5. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. 😂😂😂😂😂

  6. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  7. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. 😘❤❤❤

    1. Old വേർഷൻ പേര് എന്താ

  8. Aphrodity the Goddess of chicken fry – 🤣🤣

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് 😜

  9. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  10. Aadi poli.. ❤‍🔥❤🥰
    Adutha part vegam varette

  11. Aadi poli.. ❤‍🔥❤🥰

  12. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍🔥❤🥰

  13. Dear MK,

    Did you delete your account on KK?

  14. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് 😘

  15. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  16. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  17. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ 🤣

  18. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com