ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1767

Views : 190266

ഇവാ, An Angelic Beauty

മാലാഖയുടെ കാമുകൻ

Previous Part 

 

കൂട്ടുകാരെ.. അഭിപ്രായങ്ങൾ വായിക്കുന്നുണ്ട് കേട്ടോ. മറുപടി തരാൻ കഴിയാത്തത് സൈറ്റ് ലോഡ് ആവാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. ❤️

തുടർന്ന് വായിക്കുക.. സ്നേഹത്തോടെ, എംകെ

 

തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട്‌ എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്.

“ഇതെന്താടെ.. എയ്ഞ്ചലോ…!”

ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി..

മിസ് കൈ കൊണ്ട് കാണിച്ചപ്പോൾ അവൾ റോക്കിനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി അവളുടെ സീറ്റിൽ പോയി ഇരുന്നു..

റോക്ക് തിരിഞ്ഞു അവളെ നോക്കി..

അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചു.. തോൽവി സമ്മതിക്കില്ല എന്ന് ഉറപ്പുള്ള ചിരി..

“അവൾ നിന്നെയും കൊണ്ടേ പോകുള്ളൂ മോനെ..”

ജോൺ പറഞ്ഞപ്പോൾ റോക്ക് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു..

“നീ നോക്കിക്കോ.. ഞാൻ അവളെ മുട്ടുകുത്തിക്കും..അതി കഠിനമായ പരീക്ഷണങ്ങൾ ആയിരിക്കും ഇനി..”

റോക്ക് അവനോടു പറഞ്ഞു.. ജോൺ അത് കേട്ട് ചിരിച്ചു..

“അല്ലേടാ.. നിനക്ക് അവളോട് ഓക്കേ പറഞ്ഞാൽ എന്താ.? എന്തൊരു ഭംഗി ആണ്.. കോളേജിൽ ഇവളെ വെല്ലാൻ ഒരുത്തിയും ഇല്ല.. എന്നിട്ടും നിനക്ക് എന്തൊരു ജാഡയാണ്..”

അത് കേട്ട് റോക്ക് ചിരിച്ചു..

“പ്രേമം മനസ്സിൽ നിന്നും വരണം.. ശരീരമോ സൗന്ദര്യമോ നോക്കി ആകരുത്.. അത് വന്നാൽ ഞാൻ അവളെ ആർക്കും കൊടുക്കില്ല..”

“അത് വരുമ്പോൾ നിന്റെ മൂക്കിൽ പല്ലു വരും.. കോപ്പ്..”

അത് കേട്ട് റോക്ക് ചിരിയോടെ ഇരുന്നു..

അന്ന് ഉച്ചക്ക് പതിവ്പോലെ അവൾ അവൻ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ എത്തി.. അവളെ കണ്ടതും ജോൺ മാറി.. അവന് പതിവ് ചിക്കൻ പൊരിച്ചത് കിട്ടുകയും ചെയ്തു..

അവൾ ഇരുന്നു റോക്കിന്റെ പ്ലേറ്റിൽ നിന്നും കൈ ഇട്ടു വാരി കഴിച്ചു..

Recent Stories

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി 🥺
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤🖤

  3. 🌷🌷🌷

  4. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  5. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. 😂😂😂😂😂

  6. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  7. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. 😘❤❤❤

    1. Old വേർഷൻ പേര് എന്താ

  8. Aphrodity the Goddess of chicken fry – 🤣🤣

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് 😜

  9. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  10. Aadi poli.. ❤‍🔥❤🥰
    Adutha part vegam varette

  11. Aadi poli.. ❤‍🔥❤🥰

  12. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍🔥❤🥰

  13. Dear MK,

    Did you delete your account on KK?

  14. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് 😘

  15. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  16. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  17. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ 🤣

  18. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com