ഇവാ, An Angelic Beauty Part 3[മാലാഖയുടെ കാമുകൻ] 1871

Views : 195334

എന്റെ കയ്യിൽ അതൊന്നും ഇല്ല.. പക്ഷെ ഈ ഇവാ വിവാഹം കഴിക്കുകയാണ് എങ്കിൽ അത് ഈ റോക്കിനെ ആയിരിക്കും..”

അവൾ പറഞ്ഞത് പൂർണമായും ആത്മാർത്ഥം ആണെന്ന് അവന് മനസിലായി..

“ഞാൻ വേറെ ഒരു പെണ്ണിനെ ഇഷ്ടപെടുന്നുണ്ട് എങ്കിൽ..?”

അവൻ തിരിച്ചു ചോദിച്ചു.

“എന്നാൽ അവളെ ഞാൻ കൊല്ലും…എന്നിട്ട് ഞാൻ ഗ്രീസിലേക്ക് പോകും.. നഷ്ട പ്രണയങ്ങളുടെ ആ താഴ് വാരത്തിൽ കിടന്നു ഞാനും മരിക്കും..”

അവൾ സിംപിൾ ആയി അത് പറഞ്ഞു അവിടെ നിന്നും പോയി.. വല്ലാത്തൊരു താളത്തിൽ നിതംബം ആട്ടി ആട്ടി പോകുന്ന അവളെ ഒരുനിമിഷം റോക്ക് നോക്കി നിന്നു..

സത്യത്തിൽ അവളെ ഇഷ്ടമാണോ..? അറിയില്ല.. എന്നാലും ഒരു നാടൻ കുട്ടിയാണ് മനസ്സിൽ.. അവൻ ചിന്തിച്ചു.

നീണ്ട കറുത്ത മുടിയുള്ള, നെറ്റിയിൽ ചന്ദനം തൊട്ട, കാതിൽ ജിമിക്കി ഇട്ട.. കയ്യിൽ വളകളും.. സാരി ഞൊറിഞ്ഞു ഉടുത്ത ഒരുവൾ…

ഭദ്രയെ പോലെ ഒരുവൾ.. അവൻ പുഞ്ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു..

***

ഭദ്ര ഒരു ആവശ്യത്തിന് വേണ്ടി മാളിൽ പോയത് ആയിരുന്നു.. അവൾ വാങ്ങേണ്ട വസ്തുക്കൾ വാങ്ങി.. റോക്കിന് വേണ്ടി ചിക്കെൻ നാഗേറ്റ്സ് വാങ്ങി.. അവന് ചിക്കൻ എങ്ങനെ കൊടുത്താലും കഴിക്കുമെന്ന് അവൾ പുഞ്ചിരിയോടെ ഓർത്തു..

എല്ലാം വാങ്ങി അവൾ പുറത്തേക്ക് വന്നു..

“ചേച്ചി.. ഇത് തരാൻ പറഞ്ഞു..”

ഒരു കൊച്ചു കുട്ടി ഒരു പർപ്പിൾ നിറമുള്ള ഓർക്കിഡുകൾ അവൾക്ക് നേരെ നീട്ടി.. ട്രോളി ഒതുക്കിവച്ച് അവൾ സംശയത്തോടെ കൊച്ചിനെ നോക്കി. പെൺകുട്ടി ആണ്..

“ആര്..?”

“ആ ചേട്ടൻ…”

അവൾ ദൂരേക്ക് കൈ ചൂണ്ടി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല.. ഭദ്രക്ക് അതുകൊടുത്തു അവൾ ഓടിപോയപ്പോൾ ഭദ്ര പൂവ് നോക്കി..

Recent Stories

119 Comments

  1. Nannayittund….

  2. കിടു 😍

  3. Mk വളരെനന്നായിട്ടുണ്ട് ഈ പാർട്ടും, ഇനിയുള്ള ടാസ്കുകൾ വെറൈറ്റി തന്നെയായിക്കോട്ടെ അപ്പോൾ കാത്തിരുന്നു. എന്നേക്കു കിട്ടും ആശാനേ?

  4. Enn verum next part?

  5. Eanikkum koodi tharumo stories. Mail ayachittundu plzz

  6. Enikkum koodi kadhakal thaayo njanum oru mail ayachittund

  7. Chetta njnum mail ayachitund ulla kadhagal ayachu tharuo pls

  8. ıŋ۷ɛŋɬą ƈཞɛɬıŋơ

    എനിക്ക് moderation kitte,so ene antere ചോദിക്കണ്ട

    1. Redeemer ആണോ ഇത്

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

  9. എംകെ തിരക്കുകൾ കുറവാണെങ്കിൽ പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ പറ്റോ plss.
    എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്

  10. ഇന്ന് ഉണ്ടാകുമോ അടുത്ത പാർട്ട്‌

  11. MK,
    ഞാൻ തന്റെ ആദ്യത്തെ കഥകൾ മുതൽ (KK)വായിക്കാൻ തുടങ്ങിയ ആളാണ്.. എന്ത്‌ കൊണ്ടോ പെട്ടന്ന് ഒരു നാൾ തന്റെ കഥകൾ മുഴുവന്‍ റിമൂവ് ചെയ്തു. അതിനെ പറ്റി തന്റെ സുഹൃത്ത് പറഞ്ഞതും കണ്ടിരുന്നു. അതുകൊണ്ട്‌ വീണ്ടും അവിടെ എഴുതാന്‍ പറയാൻ പറ്റില്ല. അവിടെ എഴുതിയ എല്ലാ കഥകളും എന്റെ favourite ആയിരുന്നു. അതിൽ ഇവിടെ ഇടാൻ പറ്റാത്ത കുറച്ച് കഥകളും ഉണ്ടല്ലോ.. ദയവ് ചെയ്ത് അത് ഒരു PDF ആയി എങ്കിലും അവിടെ കുറച്ച് ദിവസം ഇടാമോ? Download ചെയ്ത് എടുത്തോളാം. എന്നിട്ട് വേണമെങ്കില്‍ റിമൂവ് ചെയ്തോ… Please bro…..

    1. അതൊന്നും പറഞ്ഞാ പറ്റില്ല. Mk മാന്യൻ ആവാൻ തീരുമാനിച്ചു, ഇനി family friendly stories only. അതാണ് അവിടുന്ന് ഡിലീറ്റ് ചെയ്തത്. ഇനി പിന്നോട്ട് ഇല്ല.

      1. ഇനി അവിടെ എഴുതാന്‍ ഞാന്‍ പറയുന്നില്ലല്ലോ.. നേരത്തെ എഴുതിയതിന്റെ PDF കിട്ടുമോ എന്നല്ലേ ചോദിച്ചുള്ളൂ.. അത്രയും ഇഷ്ടപ്പെട്ട കഥകള്‍ ആയിരുന്നു.
        അതല്ല മറ്റാരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ തന്നാലും മതി..
        (ആരുടെയെങ്കിലും കൈയിൽ ആ കഥകൾ ഉണ്ടെങ്കിൽ അറിയിക്കുക)

        1. പഴേതൊക്കെ ഒരിക്കൽ കൂടി വായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് സഹോ. പക്ഷെ അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചാൽ, ചില കഥകൾ rewrite ചെയ്ത് ഇവിടെ ഇടും എന്നാണ് റിപ്ലൈ കൊടുക്കാറ്. പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായി.

          1. എല്ലാം കളഞ്ഞു സഹോ. ക്ഷമിക്കണം.

          2. മാക്കാച്ചി

            Njan theram

        2. ഏത് കഥയാണ് ബ്രോ വേണ്ടത്

          1. ബ്രോ യുടെ കയ്യിൽ എല്ലാം ഇണ്ടോ

          2. English rose,Edattiyamma

          3. E kadha undo pdf bro bakki bakki avide delete cheythathellam

          4. എനിക്കും വേണം ഉള്ളതെല്ലാം… തരുവോ??

          5. Bro ഉള്ളതെല്ലാം എനിക്കും കൂടെ send. ചെയ്യാമോ??

    2. ക്ഷമിക്കണം. എന്റെ കയ്യിൽ ഉള്ളതൊക്കെ ട്രാഷ് ചെയ്തിരുന്നു. ഇവിടെ ചിലരുടെ അടുത്തൊക്കെ ഉണ്ടെന്നാണ് അറിവ്. കഥ എഴുതുന്ന ഡികെ അന്ന് എപ്പോഴോ പറഞ്ഞത് ഓർക്കുന്നു. ആൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ചോദിച്ചു നോക്കൂ.

      1. ഈശ്വരാ…..എല്ലാം പോയോ, ഓരോ കഥയും ഇന്നും ഓർമയുണ്ട്. എങ്കിലും😭

      2. Dkyude kayyil illa. Njn chodhichu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com