നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3006

Views : 913201

താഴെ വണ്ടി നിർത്തി അവൻ മുകളിലേക്ക് നടന്നു.. ട്രിനിറ്റിയും ഡിസംബറും സ്കാർലെറ്റും കാത്തു നിന്നിരുന്നു.

“റോഷൻ.. ഞങ്ങൾ പോകുന്നു. സൂക്ഷിക്കണം.. “

ട്രിനിറ്റി അവന്റെ കവിളിൽ ഒന്ന് തൊട്ടു കൊണ്ട് പറഞ്ഞു. അവർ മേയ്‌വൂണിൽ വച്ച് നടക്കുന്ന ഒരു പ്രേതെക ചടങ്ങിന് പോകുകയാണ്.

ഭൂമിയിലെ പത്തൊൻപത് ദിവസം അവർ കാട്ടിൽ ആയിരിക്കും ജീവിതം.. കൃതിരിനുകൾക്ക് ശക്തി ആർജിക്കാൻ വേണ്ടിയുള്ള ഒരു ചടങ്ങ് ആണ് അത്.. ഏയ്ഞ്ചൽസ് ആയിരിക്കും ആ സമയം മേയ്‌വൂൺ നോക്കുക..
ഇനി ഇരുപതു ദിവസത്തിന് ആരും വരില്ല..

അവൻ അവളുടെ നിറുകയിൽ ചുംബിച്ചു യാത്ര അയച്ചു..

സ്കാർലെറ്റും ഡിസംബറും റോഷനെ ഒന്ന് പുണർന്നു..

അതിന് ശേഷം സ്പേസ്ഷിപ്പിൽ കയറി. അത് വല്ലാത്തൊരു ശബ്ദത്തോടെ ആകാശത്തേക്ക് ഉയർന്നു കണ്ണിൽ നിന്നും മറഞ്ഞപ്പോൾ റോഷൻ തിരിഞ്ഞു താഴേക്ക് നടന്നു..

കാറിന്റെ ഡോറിൽ പിടിച്ചപ്പോൾ ആണ് തലക്ക് ശക്തമായ ഒരു അടി കിട്ടിയത്.. അവന് തടയാൻ ആയില്ല.. റോഷൻ ബോധം മറഞ്ഞു കാറിന്റെ ബോണറ്റിലേക്ക് തന്നെ വീണു..

***

Somewhere Unknown

“വെക് അപ് റോഷൻ.. ടൈംസ് അപ്പ്..”

ചെവിയിൽ ഒരു ചൂട് നിശ്വാസം അടിച്ചപ്പോൾ ആണ് റോഷൻ കണ്ണ് തുറന്നത്.. ശക്തമായ വെളിച്ചം. അവൻ കണ്ണ് ഒന്ന് ചിമ്മി..

ഒരു മെഡിക്കൽ റൂം പോലെ പലവിധ ഉപകരണങ്ങൾ ആണ് അവന്റെ കണ്ണിൽ ആദ്യം പെട്ടത്. വലിയ യന്ത്ര തോക്ക് പിടിച്ചു നിൽക്കുന്ന ഏഴോളം വലിയ ആളുകൾ..

“ഹേയ് ഹണി..”

തൊട്ടടുത്ത് നിന്നും ഒരു പെൺശബ്ദം.. അവൻ തലതിരിച്ചു നോക്കി. കറുത്ത മുടിയും കറുത്ത കണ്ണുകളും ഉള്ളൊരു സുന്ദരിയായ പെണ്ണ്.. ശക്തിയുള്ള കൈകൾ..

“ഹു ആർ യു..?”

റോഷൻ തല കുടഞ്ഞു കൊണ്ട് അവളോട് ചോദിച്ചു.. അപ്പോഴാണ് അവൻ എവിടെയാണ് എന്ന് അവനു ബോധം വന്നത്.

കട്ടിയുള്ള ഏതോ മെറ്റൽ കൊണ്ട് നിർമിച്ച ഒരു കസേര. അവന്റെ കയ്യിൽ കുറെയധികം ലോക്കുകൾ.. കാലിലും നെഞ്ചിലും ലോക്ക്. അതൊക്കെ കസേരയോട് ചുറ്റിയിരിക്കുന്നു..

അവൻ ഒന്ന് കുടഞ്ഞു.. കൈവിരലുകൾ നിവർത്താൻ കഴിയുന്നില്ല.. ഒരു അനക്കവും ഇല്ല..

“നോ റോഷൻ. അത് പൊട്ടില്ല.. നിന്റെ കൃതിരിൻ ശക്തിക്ക് തകർക്കാൻ കഴിയുന്നതിലും ഉയരെ ആണ് ആ മെറ്റൽ.

നിന്റെ വിരലുകൾ ബന്ധിച്ചത് നീ നിന്റെ ആയുധം എടുക്കാതിരിക്കാൻ ആണ്.. എനിക്ക് നിന്റെ ശക്തി വേണം.. ഇത്ര ശക്തി ഉണ്ടായിട്ടും ലോകം കീഴടക്കാതെ ജീവിക്കുന്ന നിനക്ക് ഈ ശക്തി കൊണ്ടുനടക്കാൻ ഒരു യോഗ്യതയും ഇല്ല.. സൊ ഡൈ..”

അവൾ അത് പറഞ്ഞു മുൻപോട്ട് വന്നു. ശക്തയായ ഒരു പെണ്ണ് ആണ് അവളെന്ന് റോഷന് തോന്നി..

“നോക്കണ്ട റോഷൻ.. ഞാൻ നിന്നെപ്പോലെ പകുതി മനുഷ്യൻ ആണ്.. ഞാൻ ബെല്ല.

എന്റെ അമ്മയെ ഒരു ഔട്ട്ലാൻഡർ കീഴ്പെടുത്തിയതിന്റെ ഫലമായിട്ടാണ് ഞാൻ ഉണ്ടായത്. എന്നെ ഉപേക്ഷിച്ചു എങ്കിലും എനിക്ക് ജീവിക്കണമായിരുന്നു.. നിന്റെ ശക്തി എന്നിലേക്ക് വന്നാൽ അന്ന് അറിയും ഞാൻ ആരാണെന്ന്..”

അവൾ മുരണ്ടുകൊണ്ടു റോഷന്റെ കഴുത്തിൽ കുത്തി പിടിച്ചു..

അതോടെ അവളുടെ ശക്തി അവന് ബോധ്യമായി.. ഒരു ഹാഫ് ബ്ലഡ് നാശം വിതക്കാൻ കാത്തിരിക്കുന്നു എന്ന് ജൂൺ ഒരിക്കൽ പറഞ്ഞിരുന്നു.. ഇവൾ ആണ് അത്..

Recent Stories

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum 🙂

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you 💓❤️🥰😊🥰🥰❤️💓

    1. Pdf okke already und…but ivide illa ennu maathrm 🙃

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് 🙏🏻

  5. കാർത്തിക

    You are angel’s lover but I’m …….your big fan..💓💓💓💓💓💓💓💓💓

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa 👌👌👌👌👌👌👌

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും 😄😄😄 പ്രേതീക്ഷിക്കട്ടെ 🙏🙏🙏

  8. 𝕰𝖒𝖕𝖊𝖗𝖔𝖗

    Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com