സീതയെ തേടി (മാലാഖയുടെ കാമുകൻ) 2329

ഞാൻ അവളെ പിടിച്ചു ബെഡിൽ മറിച്ചിട്ടു ഞാൻ അവളുടെ മുകളിൽ എത്തി…

“എസ്.. ഐ ലവ് യു… ഞാൻ നിന്നെ പ്രേമിക്കുന്നു ഗായത്രി….”

ഞാൻ അവളുടെ ചുണ്ടുകളിൽ മുത്തം കൊടുത്തു..

“പേടി ഉണ്ടോ? എന്നെ വരിച്ചാൽ മരണം വരുമെന്ന്?”

“പ്രേമത്തിന്റെ മുകളിൽ എന്ത് മരണം? അവൾ കാത്തോളും…”

ഞാൻ മുകളിലേക്ക് ചൂണ്ടി പറഞ്ഞു…

അധരങ്ങൾ വീണ്ടും കൂട്ടി മുട്ടി… എന്നാൽ പരിധി വിടാൻ ഞങ്ങൾ ഒരുക്കം അല്ലായിരുന്നു…

കിതച്ചു വേർപെട്ടു ഞങ്ങൾ ഒരു നിമിഷം കിടന്നു…

ഞാൻ എണീറ്റ് അവളെ വലിച്ചു പൊക്കി.. അവൾ ആ ബോക്സ് എടുത്തു തുറന്നു മോതിരം എനിക്ക് തന്നു..

“അണിയിച്ചു താ..”

ഞാൻ അതവളുടെ മോതിരവിരലിൽ അണിയിച്ചു… ഒരു ചുംബനം കൊണ്ട് അതിനെ ഉറപ്പിച്ചു…

***

വീട്ടിൽ വന്നത് വരെ ഞാൻ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്?

സ്വന്തം കുടുംബം ഇല്ലാതായപ്പോൾ പകരം ആളുകളെ തരുകയാണോ ഈശ്വരൻ?

“നീ എന്താ ഇവിടെ ഇരിക്കുന്നത്?”

നിരഞ്ജന എന്റെ അടുത്ത് വന്നു ഇരുന്നു… എന്റെ മുഖം പിടിച്ചു നോക്കി..

“എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാൻ ഉണ്ട്….”

“എന്താടാ കുട്ടാ?”

“ഗായത്രി….”

“ഗായത്രിക്കു എന്ത് പറ്റി?”

“പറ്റിയത് ഞങ്ങൾ രണ്ടുപേർക്കും ഒരുമിച്ചു ആണ്….”

നിരഞ്ജന ഒരു നിമിഷം എന്നെ നോക്കി… കൈവിരൽ കൊണ്ട് എന്റെ ചുണ്ടിൽ ഒന്ന് തൊട്ടു…

അവൾ കടിച്ച പാട് ഉണ്ടാകും..

“ഇതാണോ മോനെ പ്രേമത്തിന്റെ മുറിപ്പാട്??”

“ഒന്ന് പോ ചേച്ചി….”

ഞാൻ തല താഴ്ത്തി..

അവൾ എന്നെ കെട്ടിപിടിച്ചു… നെറ്റിയിൽ ചുംബിച്ചു…

“മോനെ…?”

“മ്മ്മ്?”

“നീ ഒത്തിരി സങ്കടപെട്ടതല്ലേ? എന്നാൽ ഒന്ന് ആലോചിച്ചു നോക്ക്… ഏതോ ഒരു ശക്തി നിന്നെ ആ വീട്ടിൽ നിന്നും മാറ്റിയതാണ്…

നിന്റെ ഫാമിലിയെ പറഞ്ഞിട്ടു കാര്യം ഇല്ല… അതിന്റെ കിടപ്പു വശങ്ങൾ അങ്ങനെ ആണ്….”

എനിക്ക് ഒന്നും മനസിലായില്ല…

ചേച്ചി എനിക്ക് കുറെ കാര്യങ്ങൾ പറഞ്ഞു തന്നു.. അതിന്റെ ചുരുക്കം എന്താണെന്നു വച്ചാൽ..

146 Comments

  1. ഏട്ടൻ തെണ്ടിക്ക് ചെറിയ പണി എങ്കിലും കൊടുക്കായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  2. Mk bro ‘an angelic beauty’ athum koode ivde idavo…

  3. Mk bro അച്ചൂട്ടി evide edamo ?

    1. Ath ivide und. Oru pranaya katha enna per

      1. Subcribe cheyyathondu vayikkan kazhinjilla atha chodhiche ???

    2. ഇതൊക്കെ എവിടാ ഇട്ടേക്കുന്നെ

  4. ഒരു കാര്യo ചോദിക്കെട്ടെ , താങ്കളുടെ കഥകളിൽ കുടുംബത്തിൽ തഴയെപ്പെട്ട ഇളയ മകനെ എപ്പോളും പ്രതിപാതിക്കുന്നുണ്ട് , താങ്കളുടെ ജീവിതത്തിൽ നിന്നും ഉള്ള വല്ല ഏടുമാണോ അത്?

  5. റീ പബ്ളിഷ് ചെയ്തില്ലായിരുന്നെ വായ്ക്കുമായിരുന്നില്ല വൻ നഷ്ം ആയ്പോയേനേ

  6. Banglore Jp nagar First phase Sparsh ൽ ഞാൻ വർക്ക്‌ ചെയ്തിട്ടുൻണ്ടായിരുന്നല്ലോ അളിയാ… പിന്നെ അത്‌ Serco ഏറ്റെടുത്തിരുന്നു

    1. Banglore BSNL CALL സെന്ററിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു എന്നാണു പറഞ്ഞു വന്നത്‌

  7. ഇംഗ്ലീഷ് റോസ്, അരുന്ധതി ….. ഇവിടെ ഇടാൻ പറ്റിയ നല്ല കഥകൾ ആണട്ടോ.

    1. Yes, അതും, കൂട്ടത്തില്‍ ആ ഏട്ടത്തിയമ്മ സറ്റോറിയും

    2. അതെ ബ്രോക്കളെ അത് രണ്ടും ആളുടെ കയ്യിൽ ഇല്ല എന്ന അറിവ്. അരുന്ധതി കുറച്ചു മാറ്റം വരുത്തി ഇടുമെന്ന് പറഞ്ഞിട്ടുണ്ട്.

    3. ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ ഉമടയിരുന്നങ്കിലോ എന്നാശിച്ചു പോയി ??

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?
    ഒരിക്കൽ വായിച്ചതാണ് എങ്കിലും പിന്നെയും വായിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.ഒത്തിരി ഇഷ്ടായ ഈ കഥ റിപബ്ലിഷ് ചെയ്തതിന് ഒരുപാട് സ്നേഹം..♥️

    അവിടെ ഉണ്ടായിരുന്ന മറ്റ് കഥകളും ഇടാൻ ശ്രമിക്കണെ??

    1. ഇതൊക്കെ എവിടാണ് ഇട്ടേക്കുന്നത്

  9. അവിടെയും ഇവിടെയും ആയി മുന്നേ വായിച്ചിട്ടുണ്ട്. ഇന്ന് മുഴുവനായി വീണ്ടും വായിച്ചു… സന്തോഷം…??????????

  10. കുഞ്ഞളിയൻ

    Mass?

  11. ???…

    Mk ???..

Comments are closed.